Sports

കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

കോപ്പ അമേരിക്ക 2024 ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ ഇല്ല. മധ്യനിര താരം കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാർലിസണും ടീമിൽ ഇടമില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫീഞ്ഞ, അലിസൺ, എഡേഴ്സൺ, മാർക്കീനോസ് എന്നിവർ ടീമിൽ ഇടംപിടിച്ചു. ഒക്ടോബറില്‍ […]

Keralam

ജീൻസിനകത്ത് പ്രത്യേക അറ ; നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട. 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനിൽ നിന്നാണ് 2332 ഗ്രാം സ്വർണം പിടികൂടിയത്. […]

India

സൈബർ കുറ്റകൃത്യങ്ങള്‍: രാജ്യത്തെ 28,200 മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര നിർദേശം

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരോട് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദ്ദേശം. 20 ലക്ഷം മൊബൈൽ കണക്ഷനുകൾ അടിയന്തരമായി പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ഉൾപ്പെട്ടവരുടെ […]

Keralam

വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മയുടെ ഓര്‍മ്മയ്ക്ക് ഇന്ന് മൂന്നാണ്ട്

ആലപ്പുഴ: ആധുനിക കേരളത്തിൻ്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മയുടെ ഓര്‍മ്മയ്ക്ക് ഇന്ന് മൂന്ന് വര്‍ഷം തികയുകയാണ്. ഇന്നോളം കേരള രാഷ്ട്രീയം കണ്ട ഏറ്റവും കരുത്തുറ്റ വനിതയാണ് കെ ആര്‍ ഗൗരിയമ്മ എന്ന കമ്മ്യൂണിസ്റ്റ് നേതാവ്. ആദ്യ കേരള മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി, സംസ്ഥാനത്ത് ഏറ്റവുമധികം കാലം എംഎല്‍എയും […]

Local

പാറോലിക്കൽ ചാപ്പലിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: പാറോലിക്കൽ ചാപ്പലിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകുന്നേരം 5:30 ന്  വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  ശനിയാഴ്ച വൈകിട്ട് 5 ന് രൂപം പ്രതിഷ്ഠിക്കൽ നടക്കും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് , തിരുനാൾ പ്രദക്ഷിണം ചെറുപുഷ്പാശ്രമത്തിലേക്ക് എന്നിവ നടക്കും. […]

India

രാഹുലിന് ലഖ്‌നൗ ക്യാമ്പില്‍ പിന്തുണ; പ്രതികരിച്ച് നവീന്‍ ഉള്‍ ഹഖ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദിനോട് കടുത്ത തോല്‍വി വഴങ്ങിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ കടുത്ത വിമര്‍ശനമാണ് നേരിട്ടത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ പരസ്യമായി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ രംഗത്തുവന്നു. പിന്നാലെ ടീമിനുള്ളില്‍ രാഹുലിന് പിന്തുണയുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.   View this post […]

Business

വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി മൈജി യൂത്ത് ഫെസ്റ്റ് സെയില്‍; ഗൃഹോപകരണങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ്

സ്‌കൂള്‍, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ വിലയിലും മികച്ച ഓഫറിലും ഡിജിറ്റല്‍ ഗാഡ്‌ജറ്റുകളും അക്‌സസറീസുകളും വാങ്ങാന്‍ അവസരമൊരുക്കി മൈജിയുടെ യൂത്ത് ഫെസ്റ്റ്. മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിൽ മേയ് 12 വരെയാണ് യൂത്ത് ഫെസ്റ്റ് സെയിൽ. ഐ ഡി കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കു സ്‌പെഷല്‍ ഓഫറുകള്‍ ലഭ്യമാകും. ഒപ്പം ഹോം […]

Health

ആശുപത്രികളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന: കണ്ടെത്തിയത് 1810 നിയമലംഘനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോസ്പിറ്റൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന. നാലു ദിവസമായി തൊഴിൽ വകുപ്പ് നടത്തി വന്ന പരിശോധനയിൽ 1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. 110 ഹോസ്പിറ്റലുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം […]

Keralam

യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്, ഭർത്താവിനായുള്ള തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: കാട്ടാക്കടയിലെ യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇന്നലെയായിരുന്നു യുവതിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭർത്താവ് രഞ്ജിത്ത് ഒളിവിൽ പോയിരുന്നു .ഭർത്താവിന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. രഞ്ജിത്തിന്റെ വാഹനം പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ […]

Keralam

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്. യദുവിന്റെ ചോദ്യം ചെയ്യല്‍ തുടരുമെന്നും കണ്ടക്ടറെയും സ്‌റ്റേഷന്‍ മാസ്റ്ററെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദുവിന്റെ മൊഴികളിലാണ് വൈരുദ്ധ്യമുള്ളത്. ഇത് […]