District News

വേനൽമഴ; വൈക്കം, കടുത്തുരുത്തി മേഖലയിൽ വൻ നാശം

വൈക്കം: വേനൽമഴയും കാറ്റും വൈക്കം, കടുത്തുരുത്തി മേഖലയിൽ വൻ നാശം വിതച്ചു. വീടുകൾ തകർന്നതിനൊപ്പം പലയിടത്തും വൈദ്യുതി ബന്ധങ്ങളും തകരാറിലായി. മരങ്ങൾ വീണ് വൈക്കം നഗരത്തിൽ മാത്രം 52 പോസ്റ്റുകൾ തകർന്നു. നാലു ട്രാൻസ്ഫോർമറുകൾ തകരാറിലായി.  75 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. നൂറുകണക്കിന് മരങ്ങളാണ് വൈക്കത്തിന്റെ […]

Keralam

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അതിനാൽ സ്ലോട്ട് ലഭിച്ച എല്ലാവരും […]

World

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

ഗാസയിലെ തെക്കൻ റഫായിൽ കഴിയുന്ന പലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം. ഒരുലക്ഷത്തിലധികം പേരാണ് ആക്രമണം കടുത്തതോടെ പലായനം ചെയ്തത്. ഈജിപ്തിൽനിന്നുള്ള റഫാ അതിർത്തി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഗാസയിലേക്കുള്ള സഹായ വിതരണങ്ങൾ തടസപ്പെട്ടിരുന്നു. മാനുഷിക പ്രവർത്തനങ്ങളെ പൂർണമായും വികലമാക്കുന്ന നടപടികളാണ് ഇസ്രയേലിന്റേതെന്ന് […]

Local

പ്ലസ് ടു പരീക്ഷ; അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം

അതിരമ്പുഴ: പ്ലസ് ടു പരീക്ഷയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 195 കുട്ടികളിൽ 169 കുട്ടികൾ വിജയിച്ചു. വിജയ ശതമാനം 86.67 ആണ്. 16 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി.  സയൻസിന് 97, കൊമേഴ്സിന് […]

Keralam

ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞു; ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും മര്‍ദനം

മലപ്പുറം: ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം. ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും ജീവനക്കാര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം നടന്നത്. വയനാട് സ്വദേശി കരീമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കരീമിന്റെ മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. സത്താര്‍, മുജീബ്, […]

Keralam

റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി

തിരുവനന്തപുരം: റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളില്‍ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാന്‍ നമുക്ക് കഴിയണമെന്നാണ് എംവിഡി ഹോണ്‍ ഉപയോഗത്തെ കുറിച്ച് പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് എംവിഡിയുടെ കുറിപ്പ്. എംവിഡിയുടെ കുറിപ്പ് “വഴി മാറെടാ മുണ്ടയ്ക്കൽ #@π&@#..” എന്നാവും ചിലരുടെ […]

Keralam

കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്; സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത് ചോരയൊലിപ്പിച്ച്

പുനലൂര്‍: കോടതിമുറിയില്‍ ചോരയൊലിക്കുന്ന മുറിപ്പാടുമായി കയറിച്ചെന്ന് പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. തിരുനെല്‍വേലി സ്വദേശിയായ ദാവീദ് രാജ (43) ആണ് പരിഭ്രാന്തി സൃഷ്ടിച്ച് സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത്. വ്യാഴാഴ്ച 10.30 -ഓടെ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ ആയിരുന്നു സംഭവം. കോടതി സമയം തുടങ്ങുന്നതിന് മുൻപായിരുന്നു നാടകീയമായ സംഭവം […]

India

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

ഡൽഹി: എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. എയർ ഇന്ത്യ എക്സ്‍പ്രസ് ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു. എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം. പിരുച്ചിവിട്ട 40 പേരെയും തിരിച്ചെടുത്തതായി ക്യാബിൻ ക്രൂ റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് […]

Sports

ഉത്തേജക പരിശോധന വിവാദം: ബജ്റംഗ് പൂനിയയ്ക്ക് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ വിലക്ക്

ന്യൂഡൽഹി: ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്ക് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ (UWW) വിലക്ക്. ഈ വർഷം അവസാനം വരെ വിലക്ക് നിലനിൽക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചതിനെ തുടർന്ന് നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ ബജ്റംഗ് പൂനിയയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടേയും വിലക്ക്. […]

Sports

ഇനി ലഖ്നൗവിൽ തുടരേണ്ട’; കെ എൽ രാഹുലിനെ ബെംഗളുരു ടീമിലേക്ക് ക്ഷണിച്ച് ആരാധകർ

ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ ആരാധകർ. രാഹുൽ ഇനിയും ലഖ്നൗ ടീമിൽ തുടരരുതെന്നാണ് ആരാധകരുടെ ആവശ്യം. കർണാടകക്കാരനായ രാഹുലിനെ സ്വീകരിക്കാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തയാറാകണമെന്നും ആരാധകർ ആവശ്യപ്പെട്ടു. രാഹുലും ആര്‍സിബിയുടെ സൂപ്പർ […]