India

വോട്ട് ചെയ്ത് ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍; വീഡിയോ പുറത്ത്

മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വോട്ട് ചെയ്തതിന്റെ വീഡിയോ പുറത്ത്. ബിജെപി പ്രാദേശിക നേതാവ് വിനയ് മെഹറിന്റെ മകന്‍ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ബിജെപി നേതാവിനൊപ്പം പോളിങ് ബൂത്തിലെത്തിയ കുട്ടി, വോട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. താമര ചിഹ്നത്തിനാണ് വോട്ട് ചെയ്യുന്നത്. ചിഹ്നം വിവി പാറ്റില്‍ […]

Keralam

അരളിപ്പൂ വിലക്കി മലബാർ ദേവസ്വം ബോർഡും; ക്ഷേത്രങ്ങളിൽ ഇനി ഉപയോ​ഗിക്കില്ല

കോഴിക്കോട്: തിരുവിതാംകൂ‌ർ ദേവസ്വം ബോർഡിന് പിന്നാലെ അരളിപ്പൂവിന് മലബാർ ദേവസ്വം ബോർഡും വിലക്കേർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല. നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ ഉപയോ​​ഗിക്കുന്നത് തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് വിലക്കിയിരുന്നു. തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. നാളെ മുതൽ ക്ഷേത്രത്തിൽ […]

Technology

മാരുതിയില്‍ ഇതുവരെ കാണാത്ത സവിശേഷതകള്‍; പുതിയ സ്വിഫ്റ്റ് ലോഞ്ച് ചെയ്തു

നാലാം ജെനറേഷന്‍ സ്വിഫ്റ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് മാരുതി സുസുക്കി. 6.49 ലക്ഷം മുതല്‍ 9.65 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില. പുതിയ ഡിസൈന്‍, കൂടുതല്‍ സവിശേഷതകള്‍, സുരക്ഷാ സംവിധാനങ്ങള്‍, 1.2 ലിറ്റർ ത്രീ സിലിന്‍ഡർ പെട്രോള്‍ എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകള്‍. എല്‍എക്‌സ്ഐ, […]

Keralam

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ‌മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ നേതൃത്വതിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മേഖല നിയന്ത്രണം ഫലം കണ്ടതായാണ് കെഎസ്ഇബി വിലയിരുത്തൽ. വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണെന്നും വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടർന്നേക്കുമെന്നും […]

Keralam

ഓട്ടോകാസ്റ്റിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി ബിൽ കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി ബിൽ കുടിശിക 48 കോടി രൂപയാണ്. ഒരു കോടി രൂപയെങ്കിലും ഉടൻ അടയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

Sports

എല്ലാ വീട്ടിലും ചെസ് ബോർഡുകൾ; എല്ലാവരെയും കളി പഠിപ്പിക്കാൻ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ

കൊച്ചി: രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ (എഐസിഎഫ്). എല്ലാ വീട്ടിലും ചെസ് എത്തിക്കുക എന്നതാണ് ലക്ഷ്യം. തുടക്കക്കാര്‍ മുതല്‍ പ്രൊഫഷണല്‍ കളിക്കാര്‍ വരെയുള്ളവര്‍ക്ക് സാമ്പത്തികവും അക്കാദമികവുമായ സഹായങ്ങള്‍ നല്‍കും. കൂടാതെ ദേശീയതലത്തില്‍ എഐസിഎഫ് പ്രോ, എഐസിഎഫ് പോപ്പുലര്‍ […]

District News

ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

കോട്ടയം: ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം നടന്നത്. വൈകീട്ട് നാലു മണിയോടെയാണ് അപകടം. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെയാണ് അപകടമുണ്ടായത്.

Keralam

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം കൈവശമുള്ള തുക ഡെയ്‌ലി രജിസ്റ്ററില്‍ രേഖപ്പെടുത്തണം;സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം കൈവശമുള്ള തുകയെ സംബന്ധിച്ചും വിലപിടിപ്പുള്ള വസ്തുക്കളെ സംബന്ധിച്ചുമുള്ള വിവരം ഡെയ്ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍/ പേഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു പൊതുഭരണ അഡിഷണല്‍ ചീഫ് […]

Technology

മാറ്റങ്ങളോടെ നോക്കിയ 3210 വിപണിയിലേക്ക്

നോക്കിയയുടെ വിന്റേജ് ഫോണുകള്‍ വിപണിയില്‍ വീണ്ടുമെത്തിക്കുക എന്ന ദൗത്യം വിജയകരമായി നടപ്പിലാക്കാന്‍ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസിന് (എച്ചഎംഡി) ഇതുവരെ സാധിച്ചിട്ടുണ്ട്. നോക്കിയയുടെ ലെജന്‍ഡറി ഫോണായ 3210 വിപണയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് എച്ച്എംഡി ഇപ്പോള്‍. ഡിജിറ്റല്‍ ഡിറ്റോക്സിനുള്ള ഉപകരണമെന്നാണ് 3210യുടെ പുതിയ പതിപ്പിനെ വിശേഷിപ്പിക്കുന്നതെങ്കിലും കാലത്തിനൊത്ത ചില ഫീച്ചറുകള്‍ ഫോണിനുണ്ട്. […]

Keralam

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

കണ്ണൂര്‍: ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി. ഓണ്‍ലൈന്‍ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരന്‍ ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോണ്‍ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാര്‍ജ് നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് […]