Keralam

സമ്മർദ്ദത്തിന് വഴങ്ങി, ഹൈക്കമാൻഡ് ഇടപെടൽ: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ ഇന്ന് തിരികെ എത്തും. രാവിലെ  കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി സുധാകരണ ചുമതലയേൽക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുധാകരൻ സ്ഥാനാർത്ഥിയായതിനെ തുടർന്നായിരുന്നു എംഎം ഹസ്സന് താൽക്കാലിക അധ്യക്ഷ ചുമതല നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരൻറെ മടക്കം നീണ്ടത് വിവാദമായിരുന്നു. ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാൻഡിൻറെ ആദ്യ […]

India

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി; രാജ്യവ്യാപകമായി പണിമുടക്കി ക്യാബിൻ ക്രൂ ജീവനക്കാർ

രാജ്യവ്യാപകമായി പണിമുടക്കി എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ജീവനക്കാർ. രാജ്യത്താകെ 250 ഓളം ജീവനക്കാരാണ് പണിമുടക്കുന്നത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ പ്രതിഷേധം. കൂട്ടമായി സിക്ക് ലീവ് എടുത്താണ് ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് അറിഞ്ഞതെന്ന് എയർ ഇന്ത്യ […]

Technology

2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ലളിതമാക്കാനൊരുങ്ങി ഗൂഗിള്‍

സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ 2- ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനം ലളിതമാക്കാനൊരുങ്ങി ഗൂഗിള്‍. 2-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എന്ന് വിളിക്കുന്ന സുരക്ഷ സംവിധാനമാണ് ഗൂഗിള്‍ ലളിതമാക്കുന്നത്. പാസ്‌വേര്‍ഡുകള്‍ നഷ്ടപ്പെടുന്നതു തടയുന്നതിനും ഗൂഗിള്‍ അക്കൗണ്ടുകളുടെ സുരക്ഷയ്ക്കുമായിരുന്നു ഗൂഗിള്‍ 2 സ്റ്റെപ്പ് വെരിഫിക്കേഷന്‍ നടപ്പാക്കിയിരുന്നത്. ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറിലേക്ക് എസ് എം […]

District News

നിക്ഷേപത്തട്ടിപ്പു; കേരള കോൺഗ്രസ് (എം) സംസ്ഥാന ഭാരവാഹിയും, നെടുംപറമ്പിൽ ഫിനാൻസ് ഉടമയുമായ എൻ എം രാജു അറസ്റ്റിൽ

കോട്ടയം: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് (എം) സംസ്ഥാന ഭാരവാഹിയും, നെടുംപറമ്പിൽ ഫിനാൻസ് ഉടമയുമായ എൻ എം രാജു അറസ്റ്റിൽ. ഇയാൾക്കെതിരെ തിരുവല്ല സ്റ്റേഷനില്‍ പത്തും പുളിക്കീഴ് മൂന്നും കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതിയുണ്ട്. കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ […]

No Picture
India

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ഇതുവരെ ആകെ 61.08 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ ബൂത്തിലെത്തിക്കാൻ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. […]

India

സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹരിയാനയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ നായബ് സിങ് സൈനി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കും എന്നും ഇവര്‍ പ്രഖ്യാപിച്ചു. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് […]

Keralam

കാലടിയിലെ ഗതാഗത പരിഷ്‌കാര യോഗം വെള്ളിയാഴ്ച്ച; മന്ത്രി കെ ബി ഗണേഷ് കുമാർ 24ന് സന്ദർശിക്കും

കാലടി: കാലടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മന്ത്രി കെ ബി ഗണേഷ് കുമാർ 24ന് കാലടി സന്ദർശിക്കും. മന്ത്രിയുടെ കാലടി സന്ദർശനത്തിന് മുന്നോടിയായി മന്ത്രി നിർദേശിച്ച പ്രകാരമുള്ള യോഗം കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ ചേരും. […]

Keralam

പരസ്യങ്ങളിലെ അവകാശവാദങ്ങൾ വഞ്ചനാപരമല്ലെന്ന് ഉറപ്പാക്കാൻ സെലിബ്രിറ്റികൾ ബാധ്യസ്ഥർ; മുന്നറിയിപ്പുമായി സുപ്രീംകോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ വഞ്ചനാപരമല്ലെന്ന് ഉറപ്പാക്കാന്‍ സെലിബ്രിറ്റികൾക്ക് ബാധ്യതയുണ്ടെന്നാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. പതഞ്ജലിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കമ്പനികള്‍ ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍ പരസ്യങ്ങളുടെ ഭാഗമാകുന്ന നടി-നടന്മാര്‍ക്കും […]

Keralam

ക്ഷേമ പെൻഷൻ അവകാശമാണ്, ഔദാര്യമല്ല: ഒഐഒപി മൂവ്മെന്റ് ജില്ലാ അടിസ്ഥാനത്തിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു; ഇന്ന് കണ്ണൂരിൽ

കണ്ണൂർ: ക്ഷേമ പെൻഷൻ അവകാശമാണ്, ഔദാര്യമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹം  കണ്ണൂർ ജില്ലാ കളക്ട്രേറ്റ് പടിക്കൽ ആരംഭിച്ചു. ഒ ഐ ഒ പി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ വെള്ളോടൻ സമരം ഉദ്ഘാടനം […]

Technology

100 ജിഗാബൈറ്റ് വേഗത;ലോകത്തിലെ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ച് ജപ്പാൻ

ടെക് മേഖല വേ​ഗതയിൽ മുന്നേറികൊണ്ടിരിക്കുകയാണ് അതിനൊപ്പം ലോകം മാറികൊണ്ടിരിക്കുകയാണ്. ഇപ്പോൾ‌ 5ജി വരെയെത്തി നിൽക്കുകയാണ്. 6ജിയിലേക്ക് ലോകം മാറുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ ടെക് ലോകത്തെ ഞെട്ടിച്ച് ആദ്യ 6ജി ഉപകരണം ജപ്പാൻ വികസിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെയാണ് ജപ്പാൻ ആദ്യത്തെ 6ജി ഉപകരണം […]