
2040ഓടെ സ്തനാര്‍ബുദ മരണം 10 ലക്ഷമാകാം; നാല്‍പ്പത് പിന്നിട്ടവര്‍ സ്വയം നിരീക്ഷിക്കണം
സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. സ്ത്രീകളിലെ അര്‍ബുദ മരണങ്ങളില്‍ മുന്‍പന്തിയിലും സ്തനാര്‍ബുദമുണ്ട്. ഉടനടി കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2040ഓടെ സ്തനാര്‍ബുദ മരണങ്ങള്‍ 10 ലക്ഷമാകാമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ലാന്‍സെറ്റ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. സ്ത്രീകള്‍ സ്തനാരോഗ്യത്തില്‍ അധികശ്രദ്ധ കൊടുക്കണമെന്നും മാറ്റങ്ങള്‍ ശ്രദ്ധയില്‍പെടുന്നപക്ഷം […]