India

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. കനത്ത മഴ തുടരുന്ന മണിപ്പൂരില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ആളുകള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും […]

India

ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു: വീഡിയോ

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണം കണ്ടെടുത്തു. ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിൻ്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25 കോടി രൂപയാണ് പിടിച്ചെടുത്തത്. തദ്ദേശവികസന വകുപ്പിലെ അഴിമതിയില്‍ പരിശോധന തുടരുകയാണ്. തദ്ദേശ വികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ […]

Keralam

പാലക്കാട് ലോട്ടറി വില്‍പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ […]

Keralam

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ യോഗേശ്വർ നാഥ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ ഹോസ്റ്റലിന്‍റെ ഏഴാം നിലയിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയർ വിദ്യാർത്ഥിയായിരുന്നു യോഗേശ്വർ നാഥ്. […]

Keralam

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നും പ്രതിഷേധങ്ങള്‍ക്കിടെ ലൈസന്‍സ് ടെസ്റ്റുകള്‍ തടസ്സപ്പെട്ടു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയില്‍ പന്തല്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു സമരക്കാര്‍. ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പഴയ രീതിയില്‍ തന്നെ […]

World

ഒരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജ സുനിത വില്ല്യംസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജ സുനിത വില്ല്യംസ് ഒരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിൻ്റെ ഭാഗമായുള്ള ‘ബോയിങ്ങ് സ്റ്റാര്‍ലൈനറി’നായുള്ള ആദ്യത്തെ ക്രൂ ഫ്ളൈറ്റിൻ്റെ വിക്ഷേപം മേയ് ആറിന്  നടക്കും. സുനിത വില്യംസും നാസയുടെ സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വില്‍മോറും ബഹിരാകാശ പേടകത്തില്‍ ഉണ്ടാകും. വിക്ഷേപണം, […]

Local

അതിരമ്പുഴ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ സമാപിച്ചു; വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയിറങ്ങി. വൈകുന്നേരം 4.15 ന് ഫാ. നവീൻ മാമ്മൂട്ടിൽ അർപ്പിച്ച ആഘോഷമായ തിരുനാൾ കുർബാനയെ തുടർന്ന് നടന്ന പ്രദിക്ഷണത്തിന് നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയിറക്കു കർമ്മം നിർവഹിച്ചു.   […]

Movies

അജു വർഗീസ് ഇനി ഗായകനും; ‘ഗുരുവായൂർ അമ്പലനടയിൽ’ കെ ഫോർ കൃഷ്ണ ഗാനം പുറത്ത്; വീഡിയോ

നടനായും നിർമാതാവായും തിളങ്ങിയ അജു വർഗീസ് ഇനി ഗായകനും. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ നായകന്മാരാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിനുവേണ്ടിയാണ് അജു വർഗീസ് ഗായകനായെത്തുന്നത്. ചിത്രത്തിൽ തന്റെ തന്നെ കഥാപാത്രത്തിനുവേണ്ടിയാണ് അജുവർഗീസ് പാടിയിരിക്കുന്നത്.കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ അജു ഒരു ട്രോളിലൂടെ പുറത്തുവിട്ടിരുന്നു. കെ […]

Automobiles

ആർസി ബുക്ക് ക്ഷാമം; സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി പ്രതിസന്ധിയിൽ

കൊച്ചി: മോട്ടോർ വാഹന വകുപ്പും സർക്കാരും വാഹന ഉടമകളെ വഞ്ചിക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആന്‍റ് ബ്രോക്കേഴ്സ് അസോസിയേഷൻ. 245 രൂപ അധികം വാങ്ങി ആർസി ട്രാൻസ്ഫറിനും പ്രിന്‍റിംഗിനും അപേക്ഷകൾ സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും, ആർസി ബുക്കുകളുടെ പ്രിന്‍റിംഗ് നിലച്ചിട്ട് എട്ട് […]

Business

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങുന്നുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃത്രീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഇത്തവണ മേയ് 10നാണ് അക്ഷയതൃതീയ. അക്ഷയതൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിവസം […]