India

തമിഴ്നാട്ടിൽ നിലം തൊടാതെ എൻഡിഎ, ഇൻഡ്യ സഖ്യം മുന്നിൽ

ചെന്നൈ: തമിഴ്നാട്ടിൽ നിലം തൊടാതെ ബിജെപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം മുന്നേറുകയാണ്. ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്യുന്നത് ഇൻഡ്യ സഖ്യമാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും പിന്നിലാണ് എൻഡിഎ. […]

India

ഉത്തര്‍പ്രദേശില്‍ അടിപതറി ബിജെപി; ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. വാരാണസയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കടുത്ത മത്സരമാണ് നേരിടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുറകിലാണ്. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ സഖ്യ നേതാക്കള്‍ മുന്നിലാണ്. 80 മണ്ഡലങ്ങളില്‍ 45 ഇടത്തും എന്‍ഡിഎയും 34 ഇടത്ത് ഇന്ത്യാ സഖ്യവുമാണ് […]

Keralam

കേരളത്തിൽ യുഡിഎഫ് മേൽക്കൈ; അക്കൗണ്ട് തുറക്കാൻ ഒരുങ്ങി എൻഡിഎ, ഇടതിന് ക്ഷീണം

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതൽ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർ‌ത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി […]

District News

വെള്ളപ്പാച്ചിലിൽ കടുത്തുരുത്തി ബൈപാസ് റോഡ് തകർന്നു; ഗതാഗതം തടസ്സപ്പെട്ടു

കടുത്തുരുത്തി : കനത്ത മഴയിലുണ്ടായ വെള്ളപ്പാച്ചിലിൽ ബൈപാസ് റോഡ് കുത്തിയൊലിച്ചു നശിച്ചു. റോഡിലാകെ മണ്ണും കല്ലും നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി – പിറവം റോഡിൽ ഇലയ്ക്കാട്ട് ഭാഗത്ത് മങ്ങാട് ബൈപാസാണ് കനത്ത മഴയിൽ വെള്ളപ്പാച്ചിലിൽ നശിച്ചത്. കൂറ്റൻ കല്ലുകളും മണ്ണും റോഡിലേക്ക് ഒഴുകിയെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. 2017ൽ […]

Keralam

മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ, രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി ആർ പി ഭാസ്കർ എന്ന […]

Local

അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ വർണ്ണാഭമായ റാലിയോടെ പ്രവേശനോത്സവം നടന്നു

അതിരമ്പുഴ: മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും പങ്കെടുത്ത വർണ്ണാഭമായ റാലിയോടെ അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടന്നു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് നവാഗതരെ സ്വീകരിച്ചാനയിച്ചത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ നവീൻ മാമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു. […]

No Picture
District News

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വേളൂർ സെന്റ് ജോൺ എൽ.പി.എസ്., പുളിനാക്കൽ സെന്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെന്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് യു.പി.എസ്. എന്നീ സ്‌കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌കൂളുകൾക്കും ചൊവ്വാഴ്ച ( ജൂൺ 4) ജില്ലാ കളക്ടർ വി. […]

Keralam

കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു. നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മാറ്റി വയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ […]

Movies

ഓണത്തിന് ബോക്സോഫീസിൽ മോഹൻലാൽ-മമ്മൂട്ടി ക്ലാഷ് കാണാമെന്ന പ്രതീക്ഷയിൽ സിനിമാപ്രേമികൾ

2024 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ രണ്ട് സിനിമകളാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേറ്റിയത്. ഭ്രമയുഗം ആഗോളതലത്തിൽ 60 കോടിയിലധികം നേടിയപ്പോൾ ടർബോ ഇപ്പോഴും വിജയകുതിപ്പ് തുടരുകയാണ്. മമ്മൂട്ടിയുടെ ഈ ഹിറ്റ് വേട്ട ഓണത്തിനും തുടരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ബസൂക്ക […]

World

മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93–ാം വയസ്സിൽ അഞ്ചാം വിവാഹം

കാലിഫോർണിയ : മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93–ാം വയസ്സിൽ അഞ്ചാം വിവാഹം. മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മർഡോക്ക് വിവാഹം ചെയ്തത്. കലിഫോർണിയയിൽ മർഡോക്കിന്റെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങ് […]