
അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി; വീഡിയോ
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി. ആദ്യമായി എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ബലൂണുകളും വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ച സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് നവ്യ അനുഭവമായി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ ഡോ ജോസഫ് മുണ്ടകത്തിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. […]