
തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഉത്തരവിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ അത്യപ്തി പ്രകടിപ്പിച്ചതോടെ മുട്ടത്തറയിൽ രാവിലെ നടന്ന ടെസ്റ്റ് ഉടമകൾ ബഹിഷ്കരിച്ചു. ഉത്തരവ് പ്രായോഗികമല്ലെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ ആരോപണം. ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിൽ […]