Keralam

സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് മുറികള്‍ ഹൈടെക്കായി. […]

District News

പ്രവേശനോത്സവം; അറിവിന്റെ നുറുങ്ങുകളും വർണ്ണചിത്രങ്ങളുമായി ജില്ലയിലെ സ്കൂളുകൾ തയ്യാർ

കോട്ടയം: അറിവിന്റെ നുറുങ്ങുകളും വർണ്ണചിത്രങ്ങളുമായി ജില്ലയിലെ സ്കൂളുകൾ തയ്യാർ. ഇക്കുറി ജില്ലയിൽ പതിനായിരത്തോളം കൂട്ടുകാർ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ്‌ കരുതുന്നത്‌. കുട്ടിക്കഥകളും കളികളും ആട്ടവും പാട്ടും മധുരവുമായി അവരെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ജില്ലാതല പ്രവേശനോത്സവം രാവിലെ ഒമ്പതിന്‌ കുമരകം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി […]

Keralam

മഴയ്‌ക്ക്‌ നേരിയ ശമനം ; കണ്ണൂരിൽ മാത്രം ഇന്ന്‌ മഞ്ഞ അലർട്ട്‌

കേരളത്തിൽ മധ്യ, വടക്കൻ ജില്ലകളിൽ  കഴിഞ്ഞ ദിവസമുണ്ടായ അതിതീവ്ര മഴയ്‌ക്ക്‌ നേരിയ ശമനം. ഞായറാഴ്‌ച ഇവിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. എന്നാൽ, തെക്കൻ ജില്ലകളിൽ നേരിയ മഴയായിരുന്നു. വ്യാഴം വരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക്‌ സാധ്യത.  ഇടിമിന്നലിനും 40 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.  […]

Keralam

മാതാപിതാക്കൾക്ക് സ്കൂൾ വാഹനങ്ങൾ ട്രാക്ക് ചെയ്യാൻ ആപ്പ്

തിരുവനന്തപുരം: രക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പ് വഴി ഇനിമുതൽ സ്‌കൂള്‍ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാം. വിദ്യാവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ കിട്ടുന്ന ഒടിപി നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാവുന്നതാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിക്കുന്നു. മൊബൈൽ നമ്പർ […]

Keralam

കീം പരീക്ഷ; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

തിരുവനന്തപുരം: കീം പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ആർടിസി. വിദ്യാർഥികളുടെ തിരക്ക് അനുസരിച്ച് സർവീസുകൾ ലഭ്യമാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു. ജൂൺ 5 മുതൽ 9 വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. രാവിലെ പത്ത് മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്നര മുതൽ അഞ്ച് […]

World

അമേരിക്കയുടെ ഗാസ വെടിനിർത്തല്‍ കരാർ അംഗീകരിച്ച് ഇസ്രയേല്‍

ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച കരാർ ഇസ്രയേല്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഓഫിർ ഫാക്കിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. “ബൈഡന്‍ മുന്നോട്ട് വച്ചിരിക്കുന്ന കരാർ ഞങ്ങള്‍ അംഗീകരിച്ചതാണ്. ഇതൊരു നല്ല കരാറല്ല. പക്ഷേ, ബന്ധികളെ […]

World

വിജയം തുടര്‍ന്ന് പ്രഗ്നാനന്ദ; കാള്‍സണ് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരത്തെയും തോല്‍പ്പിച്ചു

നോര്‍വേ: നോര്‍വേ ചെസ്സ് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്നാനന്ദ. ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയും  പ്രഗ്നാനന്ദയുടെ മുന്നില്‍ മുട്ടുമടക്കി. ഈ വിജയത്തോടെ ലോക റാങ്കിങ്ങിലെ ആദ്യ പത്തിലെത്താന്‍ പ്രഗ്നാനന്ദയ്ക്ക് സാധിച്ചു. നേരത്തെ ഇതേ ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ […]

Local

എസ് എസ് എൽ സി – പ്ലസ് ടു കഴിഞ്ഞ വിദ്ധ്യാർത്ഥികൾക്കായി ‘ദിശ’ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

ആർപ്പൂക്കര: ലൈബ്രറി കൗൺസിൽ ആർപ്പൂക്കര – നീണ്ടൂർ മേഖല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി – പ്ലസ് ടു കഴിഞ്ഞ വിദ്ധ്യാർത്ഥികൾക്കായി ഉപരിപഠന സാധ്യതകൾ – കരിയർ ഗൈയിഡൻസ് ക്ലാസ്സ് “ദിശ ” സംഘടിപ്പിച്ചു. ആർപ്പൂക്കര ആദർശം വായനശാലയിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ കോട്ടയം […]

Local

ഡി വൈ എഫ് ഐ മാന്നാനം മേഖല കമ്മറ്റി പഠനോത്സവം – 2024 സംഘടിപ്പിച്ചു

മാന്നാനം: ഡി വൈ എഫ് ഐ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനൊത്സവം 2024 നടത്തി.ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അജിത് മോൻ പി റ്റി ആദ്ധ്യക്ഷനായിരുന്നു. എസ് എസ് […]

Keralam

രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും; വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ

രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും. മൂന്നു ലക്ഷത്തിലധികം കുരുന്നുകൾ ഇക്കുറി പുതിയതായി വിദ്യാലയങ്ങളിലെക്ക് എത്തുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാൻ വർണാഭമായ സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം […]