Health

കാഴ്‌ച വെല്ലുവിളിയുള്ളവര്‍ക്ക് സഹായമാകും, ജോമട്രി വരെ അനായാസം പഠിക്കാം; ഉപകരണങ്ങള്‍ വികസിപ്പിച്ച് എൻസിഎഎച്ച്‌ടി

ന്യൂഡൽഹി : കാഴ്‌ച വൈകല്യമുള്ള വ്യക്തികൾക്ക് സഹായകമാകുന്ന സാങ്കേതിക ഉത്‌പന്നങ്ങൾ പുറത്തിറക്കി നാഷണൽ സെൻ്റർ ഫോർ അസിസ്‌റ്റീവ് ഹെൽത്ത് ടെക്നോളജീസ് (എൻസിഎഎച്ച്ടി). ഐഐടി ഡൽഹി ഡയറക്‌ടർ രംഗൻ ബാനർജിയോടൊപ്പം ഐസിഎംആർ ഡയറക്‌ടർ ജനറൽ രാജീവ് ബഹലും ചേർന്നാണ് ഈ ഉത്‌പന്നങ്ങൾ പുറത്തിറക്കിയത്. ഐഐടി ഡൽഹിയിൽ എൻസിഎഎച്ച്ടി പുതുതായി സമാരംഭിച്ച സഹായ […]

Business

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്നലെയാണ് 200 രൂപ കുറഞ്ഞ് സ്വർണവില 53,000ൽ താഴെ എത്തിയിരുന്നു. ഇന്നും 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6575 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ […]

India

പാസ്പോർട്ടിന് ഇനി പോലീസ് വെരിഫിക്കേഷൻ വൈകില്ല ; നടപടി ക്രമങ്ങൾ സുഗമമാക്കാൻ കേന്ദ്രം

രാജ്യത്തെ പാസ്പോർട്ട് അപേക്ഷാനടപടികൾ വേഗത്തിലാക്കാനുള്ള പദ്ധതികളുമായി വിദേശകാര്യ മന്ത്രാലയം. പ്രോസസിങ് സമയം വെട്ടിക്കുറയ്ക്കുന്നതും പാസ്പോർട്ടിനുള്ള പോലീസ് വെരിഫിക്കേഷൻ സമയം കുറയ്ക്കുന്നതും അടക്കമുള്ള പദ്ധതികൾ പരിഗണയിൽ ഉണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. സാമൂഹ്യ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് വെരിഫിക്കേഷൻ പ്രക്രിയ […]

India

കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം

കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം. കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാർ. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ഹൈക്കമാൻഡിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിമാരുടെ ആവശ്യത്തിൽ ഡി.കെ ശിവകുമാറിന് അതൃപ്തിയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് […]

Keralam

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു, മരത്തില്‍ പിടിച്ച് രക്ഷപ്പെട്ട് യാത്രക്കാര്‍

കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു. കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നാണ് കാര്‍ പുഴയിലേക്ക് വീണത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് […]

Keralam

നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. 37 വയസ്സായിരുന്നു. പടമുകൾ പള്ളിയിൽ ഇന്ന് നാലു മണിക്കാണ് കബറടക്കം. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദിഖ് സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം […]

Keralam

കളക്ടറുടെ കർശന നിർദേശം മറികടന്ന് ട്യൂഷൻ ക്ലാസ്സ്‌; പ്രതിഷേധവുമായി കെ.എസ്.യു

കളക്ടറുടെ നിർദേശം കാറ്റിൽ പറത്തി ട്യൂഷൻ സെന്റർ തുറന്ന് ക്ലാസ്സ്‌ എടുത്തു. പത്തനംതിട്ട മൈലപ്രയിലാണ് സംഭവം. കളക്ടറുടെ കർശന നിർദേശം മറികടന്ന് തുറന്ന ട്യൂഷൻ സെന്ററിലേക്ക് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ ട്യൂഷൻ എടുത്തിട്ടില്ലെന്നാണ് അധ്യാപകരുടെ പ്രതികരണം. ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് […]

Keralam

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണിലെ ഭണ്ഡാര വരവ് 7.36 കോടിരൂപ; മൂന്ന് കിലോ 322ഗ്രാം സ്വര്‍ണ്ണവും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെയുള്ള ഭണ്ഡാര വരവ് 7,36,47,345 രൂപ. മൂന്ന് കിലോ 322ഗ്രാം സ്വര്‍ണ്ണവും ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇക്കാലയളവില്‍ 16കിലോ 670ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 23 കറന്‍സിയും നിരോധിച്ച ആയിരം രൂപയുടെ 56കറന്‍സിയും […]

Career

ഫോട്ടോയിൽ ഗംഭീര കോളേജ്, ചെല്ലുമ്പോൾ വാടകക്കെട്ടിടം, വ്യാജ അധ്യാപകർ; മലയാളിക്കുട്ടികളെ വലയിലാക്കാൻ ഏജൻ്റുമാർ

പ്ലസ് ടു പഠനം കേരളത്തിൽ പൂർത്തിയാക്കിയ മിക്കവരും പ്രൊഫഷണൽ കോഴ്‌സുകൾക്കും അല്ലാത്ത കോഴ്‌സുകൾക്കുമായി സമീപിക്കുന്നത് അയൽ സംസ്ഥാനങ്ങളായ കർണാടകയെയും തമിഴ്നാടിനെയുമാണ്. മലയാളി വിദ്യാർഥികൾക്കു കോളേജുകളിൽ അഡ്മിഷൻ ശരിയാക്കി തരാൻ നിരവധി ഏജന്റുമാരാണ് ഈ സംസ്ഥാനങ്ങളിലും കേരളത്തിലും പ്രവർത്തിക്കുന്നത്. ചിലർ വിശ്വസ്തരെങ്കിലും മിക്കവർക്കും നല്ല അനുഭവമല്ല ഏജന്റുമാരിൽനിന്ന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ബെംഗളുരു […]

Health

കൂർക്കംവലി കൊണ്ട് പൊറുതിമുട്ടിയോ?; മറികടക്കാം, മാർഗങ്ങൾ ഇതാ

കൂർക്കംവലി കൊണ്ട് പൊറുതിമുട്ടുന്നവരാകും ചിലർ, മറ്റ് ചിലർ കൂർക്കംവലി കേട്ട് പൊറുതിമുട്ടിയവരും. കൂർക്കംവലി കൊണ്ട് ഉറക്കം പോകുന്നതിലുപരി ഇതൊരു ആരോഗ്യ പ്രശ്നമാണെന്ന് തിരിച്ചറിയുകയാണ് അനിവാര്യം. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ വായു കടന്നുപോകുന്ന വഴിയിലെവിടെ എങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്നതാണ് കൂർക്കംവലി. പല കാരണങ്ങൾ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിതമായി മൂക്കടപ്പ് ഉണ്ടാകുന്നത്, […]