
ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാന്‍ കെഎസ്ആർടിസി ജീവനക്കാർ
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു. മാസാവസാനം ആയിട്ടും മെയ് മാസത്തെ രണ്ടാം ഗഡു ശമ്പളം പോലും നൽകിയിട്ടില്ല. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ മുതൽ സമരത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ടി ഡിഎഫിന്റെ നേതൃത്വത്തിൽ നാളെ ചീഫ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധം നടത്തും. കെ എസ് ആർ […]