World

സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണം: ‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ ഫെയിം തമായോ പെറി കൊല്ലപ്പെട്ടു

വിഖ്യാത ഹോളിവുഡ് ചിത്രമായ ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ സിനിമകളിലൂടെ പ്രസ്തനായ ചലച്ചിത്ര താരം തമായോ പെറി സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹവായിലെ ‘ഗോട്ട് ഐലന്‍ഡിലാണ് പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കാലും കയ്യും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. നാല്‍പ്പത്തിയൊമ്പതുകാരനായ പെറി ഹവായിലെ ഒ’ആഹു ബീച്ചിൽ […]

Movies

നിവിൻ പോളി ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ട്രാൻസിൽവാനിയ ഫിലിം ഫെസ്റ്റിവലിലേക്ക്

റൊമാനിയയിലെ ട്രാൻസിൽവാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നിവിൻ പോളി ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’. നേരത്തെ മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് ഇരു മേളകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് […]

District News

കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ പിക്നിക് സ്പോട്ടാക്കണമെന്ന് ആവശ്യം

കുമരകം : വേമ്പനാട്ട് കായൽ തീരത്തെ നാലുപങ്ക് ബോട്ട് ടെർമിനലിൽ ഹൗസ് ബോട്ടുകൾ അടുക്കാത്ത സാഹചര്യത്തിൽ. ഇവിടം പിക്നിക് സ്പോട്ടാക്കി മാറ്റണമെന്ന ആവശ്യം ഉയരുന്നു. ഉദ്ഘാടനം കഴിഞ്ഞു മൂന്നര വർഷമായിട്ടും ഇവിടെ ഹൗസ് ബോട്ടുകൾ ഒന്നും അടുത്തിട്ടില്ല. കോടികൾ ചെലവഴിച്ചു നിർമിച്ച ടെർമിനൽ ആർക്കും പ്രയോജനപ്പെടാതെ കിടക്കുകയാണ്. ജനങ്ങൾക്കു […]

Sports

കോപ്പ അമേരിക്കയിൽ ആദ്യ മത്സരത്തിന് ബ്രസീൽ നാളെയിറങ്ങും

ലോസ് ആഞ്ചലസ് : കോപ്പ അമേരിക്കയിൽ ആദ്യ മത്സരത്തിന് ബ്രസീൽ നാളെയിറങ്ങും. കോസ്റ്റോറിക്കയുമായി ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം. സമീപ കാലത്തെ തിരിച്ചടികൾക്ക് കോപ്പയിലൂടെ ഒരു തിരിച്ച് മടക്കമാണ് ടീമിന്റെ ലക്ഷ്യം. ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് ഏറ്റ തോൽവി ആരാധകർക്കുണ്ടാക്കിയ വേദന മറികടക്കാനും […]

Keralam

മക്കൾ സാക്ഷി; നടന്‍ ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി

ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായത് സമൂഹ മാധ്യമങ്ങളിൽ വന്‍ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്‍റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്. 16 വർഷം മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം […]

Keralam

ചികിത്സയിലിരിക്കെ ഒന്‍പതാം ക്ലാസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കോഴിക്കോട് : നാദാപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് വിദ്യാര്‍ഥിനിയുടെ മരണം. അമ്മയോടൊപ്പം കണ്ണൂരിലെ പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീര്‍ഥ. ഛര്‍ദിയും വയറിളക്കവും കാരണം കഴിഞ്ഞ […]

Keralam

സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്‍ട്ടി നടപടി

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നാണ് മനു തോമസിനെ പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഒരു വര്‍ഷമായി […]

Technology

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. Sony LYTIA പ്രൈമറി സെന്‍സര്‍, 80W SuperVOOC ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററി, AMOLED ഡിസ്‌പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ […]

Keralam

പരിഭവത്തില്‍ തുടരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പരിഭവത്തില്‍ തുടരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമേശ് ചെന്നിത്തലയുടെ വസിതിയിലെത്തി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും […]

India

കെ സി വേണുഗോപാലിന് സമ്മാനം നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി : ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിന് ഒരു കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് രാഹുൽ ഗാന്ധി. താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുൽ തന്റെ വിശ്വസ്തനും പ്രിയ സുഹൃത്തുമായ കെ സി വേണുഗോപാലിന് നൽകിയത്. ഈ കാറിലാണ് കെ സി […]