Uncategorized

വയനാട്ടിൽ കടുവ കൊന്നത് 4 പശുക്കളെ; ജഡവുമായി നടുറോഡിൽ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം

വയനാട്: വയനാട് കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. കടുവ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് കേണിച്ചിറയിൽ പശുക്കളുടെ ജഡവുമായി നടുറോഡില്‍ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം നടത്തി. കടുവയെ കൂടു സ്ഥാപിച്ച് പിടിക്കുക എന്ന […]

Keralam

കൊച്ചി അപകടം: മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു, 12 പേര്‍ ചികിത്സയില്‍

കൊച്ചി: മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ മാടവനയില്‍ വച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലില്‍ ഇടിച്ച് മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റിയന്‍ (33) ആണ് മരിച്ചത്. പരിക്കേറ്റ ബസ് യാത്രക്കാരായ […]

Sports

ട്വന്റി 20 ലോകകപ്പിൽ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ; ഓസ്ട്രേലിയയെ കീഴടക്കി

കിം​ഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ. ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 21 റൺസിനാണ് അഫ്ഗാനിസ്ഥാൻ തകർത്തെറിഞ്ഞത് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഓസീസിന്റെ മറുപടി 127 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ഇന്ത്യയോടെറ്റ കനത്ത തോല്‍വിയുടെ […]

Entertainment

കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്

കോട്ടയം: കേരളത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോ​ഗമായിരുന്നു അതുല്യ കലാകാരൻ കൊല്ലം സുധിയുടേത്. 2023 ജൂൺ അ‍ഞ്ചിനാണ് തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. സുധിയുടെ വിയോ​ഗം മൂലമുണ്ടായ ആഘാതത്തിൽ നിന്ന് മെല്ലെ കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. സുധിയുടെ ഓർമ്മകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് […]

Local

അതിരമ്പുഴ വീണ്ടും ഒരുമിക്കുന്നു; തോമസ് വിൻസെൻ്റ് (ജിമ്മി) ചികിത്സ സഹായ സമിതി രൂപികരിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സ്ഥിരതാമസക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ തോമസ് വിന്സന്റിനായി (ജിമ്മി) വിൻസെന്റിന്റെ ചീകിത്സക്കായി അതിരമ്പുഴ ഒരുമിക്കുന്നു.  ഭാര്യയും 2 ചെറിയ കുട്ടികളും അടങ്ങുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൻ്റെ ഏക അത്താണിയാണ് ജിമ്മി. ജിമ്മി കഴിഞ്ഞ കുറെ വർഷങ്ങളായി ആന്തരിക അവയവങ്ങളുടെ തകരാർ മൂലം […]

District News

‘പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടു, കര്‍ഷകര്‍ കൈവിട്ടു’;പരാജയത്തില്‍ കേരളകോണ്‍ഗ്രസ് എം വിലയിരുത്തല്‍

കോട്ടയം: തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കുമായി പോയെന്ന വിലയിരുത്തലില്‍ കേരള കോണ്‍ഗ്രസ് എം. ഇത് കാരണമാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മുന്നിലായിരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ പിന്നോട്ടുപോയതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്റി യോഗം വിലയിരുത്തി. കര്‍ഷകരും ന്യൂനപക്ഷങ്ങളും വലിയ തോതില്‍ […]

District News

ജാതി സംവരണം അവസാനിപ്പിക്കണം: എൻഎസ്എസ്

കോട്ടയം: ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതിമത ഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്നും നായർ സർവീസ് സൊസൈറ്റി. പെരുന്നയിൽ ചേർന്ന എൻഎസ്എസ് ബജറ്റ് സമ്മേളനത്തിലാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ ആവശ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ജാതി സെൻസസ് […]

Local

അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ പി സ്കൂളിൽ സ്കൂൾ ഡേ ദിനാചരണവും കെ.സി.എസ്.എൽ ഉദ്ഘാടനവും നടത്തി

അതിരമ്പുഴ: കുട്ടികളെ വിശ്വാസം, പഠനം, സേവനം എന്നിവയിൽ വളർത്തുന്ന കെ.സി.എസ്.എൽ സംഘടനയുടെ പ്രവർത്തനോദ്ഘാടനം ചങ്ങനാശേരി അതിരൂപത കെ.സി.എസ്.എൽ  ഡയറക്ടർ ഫാ. ജോജോ പള്ളിച്ചിറ ഉദ്ഘാടനം ചെയ്യുകയും സ്കൂൾ ഡേ സന്ദേശം നൽകുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. അഡ്മിനിസ്റ്റർ ഫാ.അലക്സ് വടശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഹെഡ്മിസ്ട്രസ്  സുനിമോൾ […]

India

ചായയ്ക്ക് അമിത വില ഈടാക്കിയതിന് 22,000 രൂപ പിഴ

തിരുവനന്തപുരം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ റെയിൽവേ കാന്‍റീനിൽ നിന്നും നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതി ശരിയാണെന്ന് കണ്ടതിനെ തുടർന്ന് 22,000 രൂപ പിഴയിട്ടു. ദക്ഷിണ മേഖലാ ജോയിന്‍റ് കൺട്രോളർ സി. ഷാമോന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി കാന്‍റീൻ […]

Keralam

എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡ് പൊളിച്ച് പണിയാനുള്ള ഫണ്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

എറണാകുളം: എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡ് പൊളിച്ച് പണിയാനുള്ള ഫണ്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. നിലവിലെ ബസ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ടിജെ വിനോദ് കുമാർ എംഎൽഎ […]