Keralam

സിദ്ധാര്‍ത്ഥന്റെ മരണം: കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റി, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറി

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് വെറ്റിറിനറി കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. വിഷയത്തില്‍ മുന്‍ ഡീന്‍ എംകെ നാരായണന്‍, മുന്‍ അസി. വാഡന്‍ പ്രൊഫസര്‍ കാന്തനാഥന്‍ എന്നിവര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറി. വിഷയത്തില്‍ ഡീന്‍ എംകെ നാരായണന്‍ […]

Keralam

ഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും. ജൂലൈ മാസത്തെ റേഷൻ വിതരണം […]

Keralam

കാലവർഷം ദുർബലമായി; ജൂലൈ നാലിന് ശേഷം കാലവർഷം വീണ്ടും സജീവമായേക്കും

സംസ്ഥാനത്ത് കാലവർഷം ദുർബലമായി. മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക […]

India

വിക്രം മിസ്രി വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ജൂലൈ 15ന് അദ്ദേഹം ചുമതലയേൽക്കും. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ കാലാവധി അവസാനിക്കുന്നതു കണക്കിലെടുത്താണ് നിയമനം. ഇന്ത്യൻ വിദേശകാര്യ സർവീസിൽ 1989 ബാച്ച് ഉദ്യോഗസ്ഥനാണു മിസ്രി. വിദേശകാര്യ വകുപ്പിലെ ചൈനാ വിദഗ്ധനെന്നു വിശേഷിപ്പിക്കപ്പെടുന്ന […]

Keralam

ഡ്രൈവിങ് ടെസ്റ്റിന് അനുമതിതേടി ഭിന്നശേഷിക്കാരന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഒരു വര്‍ഷം മുമ്പാണ് ഇരു കൈകളും ഇല്ലാത്ത 32 കാരിയായ ജിലുമോള്‍ മേരിയറ്റ് തോമസിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ചരിത്രപരമായ നീക്കമായി ഈ തീരുമാനത്തെ പലരും വിലയിരുത്തി. എന്നാല്‍ 40 ശതമാനം വൈകല്യമുള്ള 22 കാരനായ രുദ്രനാഥ് ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റിനായി പലതവണ […]

Technology

ദൂരയാത്രയ്ക്ക് ഇലക്ട്രിക് വാഹനങ്ങളിലെ ചാർജിങ് അലട്ടുന്നുവോ? അഞ്ച് മിനുറ്റിൽ ചാർജാകുന്ന ബാറ്ററിയുമായി ബ്രിട്ടീഷ് കമ്പനി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങിന് ഒരുപാട് സമയം ആവശ്യമായി വരുന്നുവെന്നത് ഈ വാഹനങ്ങളുടെ ഉപഭോക്താക്കള്‍ നേരിടുന്ന വലിയ പ്രതിസന്ധിയായിരുന്നു. സാധാരണയായി പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ അഞ്ച് മിനുറ്റിനുള്ളില്‍ ഇന്ധനം നിറയ്ക്കാന്‍ സാധിക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ അതില്‍ കൂടുതല്‍ സമയമെടുക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നത്. […]

Keralam

ടാങ്കര്‍ വെളളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ അധികാരമില്ല; ഭക്ഷ്യ സുരക്ഷ വകുപ്പിന് കോടതി മുന്നറിയിപ്പ്

തിരുവനന്തപുരം : കുടിവെളള ടാങ്കറിലൂടെ വിതരണം ചെയ്യുന്ന കുടിവെളളത്തിന്‍റെ ഭക്ഷ്യ സുരക്ഷ മാനദണ്ഡം പരിശോധിക്കാനുളള നിയമപരമായ അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിനില്ലെന്ന് കോടതി. ടാങ്കറിലെ കുടിവെളളത്തിന് ഗുണനിലവാരം ഇല്ലെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് ചുമത്തിയ മൂന്ന് ലക്ഷം രൂപ പിഴ റദ്ദാക്കിയാണ് അപ്പലേറ്റ് ട്രൈബൂണല്‍ ഉത്തരവ്. ടാങ്കര്‍ […]

Movies

‘മന്ദാകിനി’ നിര്‍മ്മാതാക്കളുടെ പുതിയ ചിത്രം; ‘മേനേ പ്യാര്‍ കിയാ’ ഒരുങ്ങുന്നു

പ്രേക്ഷകശ്രദ്ധ നേടിയ മന്ദാകിനി എന്ന ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് മേനേ പ്യാർ കിയാ. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നവാഗതനായ ഫൈസൽ ഫസിലുദീൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ […]

Keralam

കരുവന്നൂർ കേസ്; എം എം വർഗീസിന്റെ പേരിലുള്ള 29. 29 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിക്കേസിൽ സിപിഐഎം തൃശൂർ ജില്ലാസെക്രട്ടറി എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഇ.ഡി കണ്ടുകെട്ടിയവയിൽ ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ഇതിൽ 73,63000 രൂപ പാർട്ടിയുടെ പേരിലുള്ള സ്വത്തുവകകളാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും […]

Keralam

ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

മഴയുടെയും കാറ്റിന്റെയും ശക്തി കുറയുകയും അലര്‍ട്ടുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ ആവശ്യമായ മുന്‍കരുതലുകളോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനം. ഒന്പത് ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് […]