Automobiles

മൈക്രോ എസ് യു വി കാറ്റഗറിയിൽ ഇ വി അവതരിപ്പിച്ച് ഹ്യുണ്ടായ്

മൈക്രോ എസ് യു വി കാറ്റഗറിയിൽ ഇ വി അവതരിപ്പിച്ച് ഹ്യുണ്ടായ്. ഇൻസ്റ്റർ ഇവിയുമായാണ് സെഗ്മെന്റ് കീഴടക്കാൻ ഹ്യുണ്ടായി കളത്തിലിറങ്ങിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ സബ് കോംപാക്ട് മൈക്രോ എസ് യു വി വിഭാഗത്തിൽ വലിയ സ്വീകാര്യതയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഹ്യുണ്ടായി ഇൻസ്റ്ററിനെ ആഗോള വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന കാസ്പെർ എന്ന മോഡലിന്റെ […]

Keralam

ഡ്രൈവിങ് ടെസ്റ്റിന് അനുമതി തേടി ഭിന്നശേഷിക്കാരന്‍ രുദ്രനാഥ് ഹൈക്കോടതിയില്‍

കൊച്ചി : ഒരു വര്‍ഷം മുമ്പാണ് ഇരു കൈകളും ഇല്ലാത്ത 32 കാരിയായ ജിലുമോള്‍ മേരിയറ്റ് തോമസിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ചരിത്രപരമായ നീക്കമായി ഈ തീരുമാനത്തെ പലരും വിലയിരുത്തി. എന്നാല്‍ 40 ശതമാനം വൈകല്യമുള്ള 22 കാരനായ രുദ്രനാഥ് ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റിനായി […]

India

ഇന്ത്യ ലോകത്തെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി

ന്യൂഡല്‍ഹി : ഇന്ത്യ ലോകത്തെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി. ആഭ്യന്തര വ്യോമയാന വിപണിയില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പ്രമുഖ വിമാന കമ്പനികളായ എയര്‍ഇന്ത്യയും ഇന്‍ഡിഗോയും ഫ്‌ളീറ്റിന്റെ വലിപ്പം വികസിപ്പിച്ചതാണ് ഇന്ത്യയ്ക്ക് ഗുണമായത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആഭ്യന്തര വിമാനശേഷി ഇരട്ടിയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രിലിലെ […]

Keralam

മനു തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി പി ജയരാജന്റെ മകന്‍

കണ്ണൂര്‍ : മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെതിരെ പി ജയരാജന്റെ മകൻ ജെയിൻ രാജിൻ്റെ വക്കീൽ നോട്ടീസ്. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിൻ പി […]

Keralam

ഐഎസ്ആർഒ ഗൂഢാലോചനക്കേസ്‌ : പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണനും ഡി ശശികുമാരനും മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും അന്തരിച്ച ഫൗസിയ ഹസനും പ്രതികളായി […]

Sports

വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓപ്പണിംഗ് സഖ്യം

ചെന്നൈ : വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓപ്പണിംഗ് സഖ്യം. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഒന്നാംവിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ വനിതകൾ പടുത്തുയർത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏക ടെസ്റ്റ് പരമ്പരയിൽ ഷഫാലി വർമ്മയും സ്മൃതി മന്ദാനയും ഒന്നാം വിക്കറ്റിൽ 292 റൺസ് അടിച്ചുകൂട്ടി. 149 റൺസുമായി […]

India

രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നിലപാട് വ്യക്തമാക്കി നടൻ വിജയ്

ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നിലപാട് വ്യക്തമാക്കി നടൻ വിജയ്. തമിഴ്നാടിന് വേണ്ടത് നല്ല നേതാക്കളാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണമെന്നും വിജയ് പറഞ്ഞു. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണമെന്ന് […]

Keralam

ഇന്നും കൂടി ശക്തമായ മഴ തുടരും, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മുതല്‍ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതം സമ്മാനിച്ച് പെയ്ത കനത്ത മഴയ്ക്ക് വരും ദിവസങ്ങളില്‍ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര, തീവ്ര മഴ മുന്നറിയിപ്പ് ഇല്ല. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ […]

Sports

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

കൊച്ചി: കേരളത്തിലെ പ്രൊഫഷനൽ ഫുട്‌ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ അദ്ദേഹം ഓഹരി പങ്കാളിത്തമെടുത്തതായാണ് സൂചന. നേരത്തെ തൃശ്ശൂർ റോർസ് ടീമിൽ ഓഹരി പങ്കാളിത്തമെടുക്കാൻ നിലവിലെ ഉടമകളുമായി നടൻ ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. […]

Keralam

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഫഹദ് ഫാസിലിന്റെ സിനിമ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍.സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, […]