Sports

ടീം സെലക്ഷനില്‍ ഒരു തെറ്റ് പറ്റി; സൂചന നൽകി രോഹിത് ശര്‍മ്മ

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ. അമേരിക്കയിലെ പിച്ചിൽ ഇന്ത്യൻ ടീമിൽ നാല് സ്പിന്നർമാരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ടീം സന്തുലിതമാക്കാനാണ് ശ്രമിച്ചത്. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലമെങ്കിൽ ആ രീതിയിൽ ടീമിനെ ഇറക്കും. […]

Keralam

പോക്കറ്റിൽ വെച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം ; യുവാവിന് പൊള്ളലേറ്റു

കാസർകോട് : കാസർകോട് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാർ സ്വദേശി പ്രജിൽ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഉപയോഗിച്ചിരുന്ന OPPO A5S ഫോൺ ആണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റിൽ വെച്ചിരുന്ന ഫോൺ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.

Movies

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജെ എസ് കെ’

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജെ എസ് കെ’ ഒരുങ്ങുന്നു. ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ്’ ജെ എസ് കെയുടെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ജെ എസ് […]

India

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റി? ഞായറാഴ്ച എന്ന് സൂചന

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന. ചടങ്ങ് ഈ മാസം ഒമ്പതിന് നടക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആദ്യം ചടങ്ങ് എട്ടിന് നടക്കുമെന്നായിരുന്നു ലഭിച്ച വിവരം. ഇതിനുമുന്നോടിയായി മോദി ബുധനാഴ്ച രാജിവെച്ച് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ […]

Health

തൈരും മത്സ്യവും വിരുദ്ധാഹാരമോ? ഇവ ഒരുമിച്ച് കഴിച്ചാല്‍ എന്ത് സംഭവിക്കും?

വിരുദ്ധാഹാരം പലപ്പോഴും നാം കേള്‍ക്കുന്ന ഒന്നാണ്. ഇതില്‍ പ്രധാനമാണ് തൈരും മീനും ഒരുമിച്ച് കഴിക്കരുതെന്നത്. ഇങ്ങനെ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും ചര്‍മപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ തൈരും മീനും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ വിദഗ്ധാഭിപ്രായം നോക്കാം. പാലിലെ കൊഴുപ്പും കൂടിയ അളവില്‍ പ്രോട്ടീനും ഒരമിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും […]

Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നേട്ടത്തോടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നേട്ടത്തോടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് ബിജെപി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.6ശതമാനമായിരുന്നു ബിജെപിയുടെ കേരളത്തിലെ വോട്ട് വിഹിതം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 12.51 ശതമാനമായിരുന്നു. ഇത്തവണ അതുയര്‍ന്ന് 19.2 ശതമാനത്തിലേക്കെത്തി. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ നിന്നുള്ള 1,99,80,436 വോട്ടുകളില്‍ 38,37,003 വോട്ടുകളാണ് എന്‍ഡിഎ […]

Keralam

‘ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപെടാനാകില്ല’; പരാജയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ നേതാക്കള്‍. പെന്‍ഷന്‍ മുടങ്ങിയതും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. ആരെയെങ്കിലും പഴിചാരി നേതാക്കള്‍ക്ക് രക്ഷപ്പെടാനാകില്ല. സിപിഐഎമ്മും സിപിഐയും സംഘടനപരമായി പരിശോധന നടത്തണമെന്നും ദിവാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സിപിഐ […]

Schools

ദി ബ്രൂ സ്കൂൾ ; കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാരിസ്റ്റ സ്കൂൾ കൊച്ചിയിൽ

ഹോസ്പിറ്റാലിറ്റി മേഖലയിലെ പുത്തന്‍ ജോലി സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ദി ബ്രൂ സ്‌കൂള്‍ എന്ന പേരില്‍ ഒരുപുതിയ നൈപുണ്യ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗോള തലത്തില്‍ ബാരിസ്റ്റ, ബാര്‍ടെന്‍ഡര്‍ തസ്തികകളില്‍ പ്രാവീണ്യമുള്ളവരുടെ ആവശ്യം കൂടിവരുന്ന സാഹചര്യത്തില്‍ ഹോസ്പിറ്റാലിറ്റി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലോക നിലവാരമുള്ള ട്രെയിനിങ്ങും സെര്‍ട്ടിഫിക്കേഷനും നല്‍കുക എന്ന […]

India

തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പിണറായി വിജയന്‍ സ്വര്‍ണ താലത്തില്‍ വെച്ചു നല്‍കിയ വിജയമാണത്. കേരളത്തില്‍ രണ്ടു സീറ്റ് എന്ന് മോദി ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നില്‍ സിപിഎം-ബിജെപി ഡീല്‍ ആണ് എന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കരുവന്നൂര്‍ ബാങ്ക് കൊള്ളയടിച്ചവരെയെല്ലാം […]

India

നിര്‍മല സീതാരാമന്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക്? ധനമന്ത്രിയായി അമിതാഭ് കാന്ത് എത്തുമെന്നും സൂചന

നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് മന്ത്രിസഭയിലേക്കെന്ന് സൂചന. ധനമന്ത്രിയാകുമെന്നാണ് സൂചന. പകരം നിര്‍മല സീതാരാമന്‍ ബിജെപി അധ്യക്ഷ പദവിയിലേക്കെത്തിയേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ , കാലാവധി അവസാനിക്കുന്നത് പരിഗണിച്ച് നദ്ദയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി മന്ത്രിയാക്കിയേക്കും. ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന അമിതാഭ് 1980 ബാച്ച് […]