
അമല ബ്ലഡ് സെന്ററിന് എന്‍എബിഎച്ച് അംഗീകാരം
തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍എബിഎച്ച്) അംഗീകാരം ലഭിച്ചു. കേരളത്തില്‍ ആദ്യമായാണ് മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചുള്ള ബ്ലഡ് സെന്ററിന്നു പ്രത്യേകമായി എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. ബ്ലഡ് സെന്ററിന്റെ ഗുണമേന്മയെ നിര്‍ണ്ണയിക്കുന്നതാണ് ഈ അംഗീകാരം. അമല […]