Health

കുട്ടികളിലെ തലവേദന, കാഴ്ച വൈകല്യം തിരിച്ചറിയാം നേരത്തെ

കുട്ടികൾ പതിവായി തലവേദനയാണെന്ന് പരാതി പറയുമ്പോൾ അത് പഠിക്കാതിരിക്കാനുള്ള അവരുടെ അടവാണെന്ന് പറഞ്ഞ് മിക്ക മാതാപിതാക്കളും വീണ്ടും അവരെ പുസ്തകത്തിന് മുന്നിൽ പിടിച്ചിരുത്തും. ഇത് ഒരുപക്ഷെ നിങ്ങളുടെ കുട്ടിയുടെ കാഴ്ച വൈകല്യത്തെ തുടർന്നാകാം. ക്ലാസിലെ ബോർഡിൽ എഴുതിയിരിക്കുന്നത് വ്യക്തമല്ലാത്തതിനാൽ അടുത്തിരിക്കുന്ന കുട്ടിയുടെ ബുക്ക് നോക്കിയെഴുതുന്നത് ഇതിന്‍റെ മറ്റൊരു ഉദാഹരണമാണ്. […]

Keralam

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട,് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടും […]

Keralam

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കോട്ടയം ഉൾപ്പടെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തൃശൂര്‍, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് […]

Movies

റഹ്മാനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ഒമർ ലുലുവിന്റെ ‘ബാഡ് ബോയ്സ്’ ഓണത്തിന്

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സ്’അണിയറയിൽ ഒരുങ്ങുന്നു. ഓണം റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ നാല് വ്യത്യസ്ത പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒമർ ലുലുവിന്റേതാണ് കഥ. അഡാർ ലൗ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് […]

India

ഝാര്‍ഖണ്ഡില്‍ ‘ഓപ്പറേഷന്‍ ലോട്ടസ്’; ചംപയ് സോറന്‍ ബിജെപിയിലേക്ക്?

റാഞ്ചി: ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ഡല്‍ഹിയിലേക്ക് വിമാനം കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ ഹോട്ടലില്‍ കഴിഞ്ഞ അദ്ദേഹം അവിടെ വച്ച് മുതിര്‍ന്ന […]

Keralam

സാമൂഹ്യവിരുദ്ധരുടെ ശല്യം; ‘പ്രേമം പാലം’ അടച്ചുപൂട്ടി

ആലുവ: കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയ ആലുവയിലെ അക്വഡേറ്റ് പാലം പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടി. “പ്രേമം’ സിനിമയിലൂടെ പ്രശസ്തമായ ‘പ്രേമം പാലം’ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി ആലുവ നഗരസഭാ കൗണ്‍സിലര്‍ ടിന്റു രാജേഷ് മുഖ്യമന്ത്രിയുടെ നവകേരളസദസ്സില്‍ പരാതി നല്‍കിയിരുന്നു. ടിന്റു ആലുവ നഗരസഭാ […]

District News

‘കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ഒരു യുവാവിനൊപ്പം ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി ലോഡ്ജില്‍ എത്തിയിരുന്നു’; വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്നു കാണാതായ ജസ്‌ന ജയിംസിനെ സംബന്ധിച്ച് നിര്‍ണായ വെളിപ്പെടുത്തലുമായി മുണ്ടക്കയം ലോഡ്ജിലെ മുന്‍ ജിവനക്കാരി. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി ലോഡ്ജിലെത്തിയിരുന്നെന്നാണ് മുന്‍ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പമാണ് ജസ്‌നയെ കണ്ടത്. ടെസ്റ്റ് എഴുതാന്‍ പോകുകയാണെന്നാണ് പറഞ്ഞത്. മൂന്ന് നാല് […]

Keralam

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക: ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?; സുരേഷ് ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?. കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് […]

World

യു കെയിലെ സ്റ്റുഡൻ്റ്‌സ് സോഷ്യൽ വർക്കർ ഓഫ് ദി ഇയർ; അന്തിമ പട്ടികയിൽ മലയാളിയും

യു കെ യിലെ 2024-ലെ സോഷ്യൽ വർക്ക് സ്റ്റുഡൻ്റ്‌സ് അവാർഡ് അന്തിമ പട്ടികയിൽ ഇടം പിടിച്ച് മലയാളിയും. ലണ്ടനിലെ ബ്രൂണേൽ യൂണിവേഴ്സ്റ്റിയിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥിയായ വിശാൽ ഉദയകുമാറാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ച മലയാളി. “എന്നെ ചേർത്തു പിടിച്ചതിന് മുഴുവൻ ബ്രൂണേൽ സോഷ്യൽ വർക്ക് ടീമിനും ഞാൻ […]

Keralam

ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ്: തീരുമാനം പിന്‍വലിക്കണമെന്ന് സിഐടിയു സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെര്‍മിറ്റ് വേണ്ടെന്ന് സിഐടിയു സംസ്ഥാന ഘടകം. ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ പോകാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. 30 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടതെന്നും സിഐടിയു പറഞ്ഞു. സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്റെ മാടായി ഏരിയാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് […]