Movies

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘കർണിക’യിലെ ഗാനങ്ങൾ പുറത്ത്

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘കർണിക’യിലെ ഗാനങ്ങൾ പുറത്ത്. സൈന ഓഡിയോസിലൂടെയാണ് പാട്ടുകൾ റിലീസ് ചെയ്തത്. നവാഗതനായ അരുൺ വെൺപാലയാണ് കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനാണ് ചിത്രത്തിന്റെ നിർമാണം. നടി പ്രിയങ്ക നായരാണ് കർണികയിലെ കേന്ദ്ര കഥാപാത്രത്തെ […]

India

കരുണാനിധിയുടെ ജന്മശതാബ്ദി ; നാണയം പുറത്തിറക്കൽ ചടങ്ങിന് രാജ്നാഥ് സിംഗ് എത്തും

ചെന്നൈ : മുൻമുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ജന്മശദാബ്തിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ചെന്നൈയിലെത്തും. ചെന്നൈയിലെ കരുണാനിധി സ്മാരകം അദ്ദേഹം സന്ദർശിക്കും. കരുണാനിധിയുടെ ജന്മശതാബ്‌ദി ദിനത്തിൽ കരുണാനിധിക്ക് ആദരവുമായി 100 രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്. […]

Keralam

ഗുരുവായൂരില്‍ നാളെ ഇല്ലംനിറ; തൃപ്പുത്തരി ഓഗസ്റ്റ് 28ന്

തൃശൂര്‍: ചിങ്ങത്തെ വരവേല്‍ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഇല്ലംനിറ. രാവിലെ 6.18 മുതല്‍ 7.54 വരെയുള്ള മുഹൂര്‍ത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന പ്രസിദ്ധമായ ചടങ്ങിനുള്ള കതിര്‍ക്കറ്റകള്‍ എത്തി. അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ കതിര്‍ക്കറ്റകള്‍ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. രാവിലെ പത്തു […]

Movies

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷ് ആണ്. സാമൂഹിക പ്രാധാന്യമുള്ള വിഷയം സംസാരിക്കുന്ന ഡ്രാമയായിരിക്കും […]

Keralam

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി ഒരേ നിറം ; പരിഷ്കാരം ഒക്ടോബർ ഒന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുതൽ ഒരേ നിറമായിരിക്കും. ഒക്ടോബർ ഒന്ന് മുതൽ നിറം ഏകീകരിക്കാൻ ​ഗതാ​ഗതവകുപ്പ് തീരുമാനിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് വാഹനങ്ങൾക്ക് മഞ്ഞനിറം നൽകാൻ തീരുമാനമായത്. സംസ്ഥാനത്ത് 6000 ഡ്രൈവിംഗ് സ്‌കൂളുകളിലായി 30,000 ത്തോളം വാഹനങ്ങളാണുള്ളത്. ‘എൽ’ ബോർഡും ഡ്രൈവിംഗ് സ്‌കൂളിന്റെ […]

Banking

ഇത് ക്യാഷ്‌ലെസ്സ് ഇടപാടുകളുടെ കാലം ; നമ്മുടെ കാർഡ് നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട വഴികൾ

ഇപ്പോള്‍ ക്യാഷ്‌ലെസ്സ് ഇടപാടുകൾക്ക് സ്വീകാര്യത വളരെ കൂടുതലാണ്. യുപിഐ ഇടപാടുകളെ പോലെത്തന്നെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾ കുറവല്ല. ഒരു ക്രെഡിറ്റ് കാർഡിൻ്റെ സഹായത്തോടെ നമുക്ക് ബില്ലുകൾ അടയ്ക്കാം, സാധനങ്ങൾ വാങ്ങാം. കാർഡുകൾ ഉപയോഗിച്ച് പേയ്മെന്‍റുകൾ നടത്തുന്നത് സുരക്ഷിതമാണെങ്കിലും, കാർഡ് നഷ്ടപ്പെട്ടുന്നത് നമ്മുടെ അക്കൗണ്ടിന്‍റെ സുരക്ഷയ്ക്ക് വലിയ […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തിന് സര്‍ക്കാരുമായി ബന്ധമില്ല, റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത് എസ്പിഐഒ: മന്ത്രി സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ നിയമതടസമില്ല. സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആണ് റിപ്പോര്‍ട്ട്പുറത്തുവിടേണ്ടത്. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും സാംസ്‌കാരിക വകുപ്പിന് യാതൊരു പങ്കുമില്ലെന്നും മന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പിനോട് വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ വിശദീകരണം തേടിയെന്ന […]

Keralam

‘കാതല്‍ ദ കോര്‍’ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നല്‍കിയതിനെതിരെ കെസിബിസി രംഗത്ത്

കൊച്ചി: സ്വവര്‍ഗാനുരാഗം പ്രമേയമായ ‘കാതല്‍ ദ കോര്‍’ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നല്‍കിയതിനെതിരെ കെസിബിസി രംഗത്ത്. ഇതിലൂടെ സര്‍ക്കാര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് കെസിബിസി ജാഗ്രതാ സമിതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കാതല്‍ ദ കോര്‍ ഒരു പ്രൊപ്പഗണ്ട സിനിമയാണെന്നും അവാര്‍ഡ് യാദൃച്ഛികമായിരിക്കാന്‍ ഇടയില്ലെന്നും […]

District News

ജലനിരപ്പ് അപകടകരമായ നിലയില്‍, മണിമലയാര്‍, അച്ചന്‍കോവിലാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കോട്ടയം: കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന മണിമലയാര്‍, അച്ചന്‍ കോവില്‍ നദികളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍, അച്ചന്‍കോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.മണിമലയാറില്‍ ഓറഞ്ച് അലര്‍ട്ടും അച്ചന്‍കോവില്‍ നദിയില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷന്‍, സംസ്ഥാന […]

Keralam

കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപകൂടിഅനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. 20 കോടി രൂപ സഹായമായും നൽകി. പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കെഎസ്‌ആർടിസി […]