Health

ഭക്ഷണം കഴിച്ചിട്ടും കാര്യമില്ല, മദ്യപാനം വിറ്റാമിൻ ബിയുടെ അഭാവത്തിന് കാരണമാകും

മദ്യം ആരോ​ഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് അറിയാമെങ്കിലും തൽക്കാലികമായ കാരണങ്ങൾക്കായി മദ്യപാനം ശീലമാക്കുന്നവർ പിന്നീട് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് വീണു പോകാറുണ്ട്. മദ്യപാനം ദഹന വ്യവസ്ഥയെയും കരളിനെയും തകരാറിലാക്കുന്നു. ഇത് ശരീരത്തിന് വേണ്ട പോഷകങ്ങളുടെ ആ​ഗിരണം ഇല്ലാതാക്കും. ശരീരത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന എട്ട് ബി വിറ്റാമിനുകൾ അടങ്ങിയ അവശ്യ […]

Keralam

പത്തനംതിട്ടയിൽ റബർതോട്ടത്തിൽ തലയോട്ടി ഉൾപ്പെടെ അസ്ഥികൂടഭാ​ഗങ്ങൾ കണ്ടെത്തി

പത്തനംതിട്ട : പെരുനാട് കൂനംകരയിലെ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒന്നര വർഷമായി വെട്ടാതെ കിടന്ന റബർതോട്ടമായതിനാൽ ആരും പോകാറുണ്ടായിരുന്നില്ല. ഇവിടെ മരം മുറിക്കാനായി വ്യാഴാഴ്ച വൈകുന്നേരം ആളുകളെത്തിയപ്പോൾ അവരിൽ ഒരാളാണ് തലയോട്ടിയുടെ ഭാഗം കണ്ടത്. ഇവർ പെരുനാട് […]

Keralam

ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊല്ലം ആലപ്പുഴ ഒഴികെയുളള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളത്തും ഇടുക്കിയിലും തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത […]

Technology

ഫോട്ടോ​ഗ്രാഫി ഫീച്ചറുകള്‍; 30,000 രൂപയില്‍ താഴെ വിലയുള്ള അഞ്ചു ഫോണുകള്‍

വിലയ്‌ക്കൊപ്പം പുതിയ ഫീച്ചറുകള്‍ കൂടി പരിഗണിച്ചാണ് ഇന്ന് ഒട്ടുമിക്ക ആളുകളും സ്മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദ്യയില്‍ ഉണ്ടാകുന്ന പുത്തന്‍ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന ഫോണുകള്‍ക്കായി കാത്തിരിക്കുന്നവര്‍ നിരവധിപ്പേരുണ്ട്. 30,000 രൂപയില്‍ താഴെ വിലയുള്ളതും എന്നാല്‍ സാങ്കേതികവിദ്യയില്‍ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതുമായ അഞ്ചു ഫോണുകള്‍ പരിചയപ്പെടാം. 1. നത്തിങ് ഫോണ്‍ (2a) […]

Movies

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ആട്ടം, നിത്യ മേനനും മാനസി പരേഖും നടിമാർ ; ഋഷഭ് ഷെട്ടി നടൻ

70-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിരഞ്ഞെടുത്തു. മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം എന്നീ വിഭാഗങ്ങളിലും ആട്ടത്തിന് പുരസ്കാരമുണ്ട്. മികച്ച ബാലതാരമായി മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപത് അർഹനായി. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. […]

Keralam

ആറാമതും ഉർവശി ; മികച്ച നടിക്കുള്ള ഈ പുരസ്കാരനേട്ടം

മലയാളിയുടെ ഒരു വിധം എല്ലാ ഭാവങ്ങളും അഭ്രപാളിയിൽ ഏറെ മനോഹരമായി തന്റേതായൊരു കയ്യൊപ്പോടെ അനശ്വരമാക്കിയിട്ടുണ്ട് നടി ഉർവശി. ഉള്ളൊഴുക്കിലെ പാ‍ർവതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായി ഉർവശി എത്തിയപ്പോൾ അവിടെ വിരിഞ്ഞ ഭാവതീവ്രതകളുടെ ആഴം കൊണ്ട് വീണ്ടും ഉർവശി വിസ്മയിപ്പിക്കുകയായിരുന്നു. വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അർഥ​ഗർഭമായ […]

Keralam

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം ; 10 പുരസ്‌കാരങ്ങള്‍ നേടി

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം.10 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. മൃതപ്രാണനായ, എല്ലുകൾ താങ്ങി നിർത്തുന്ന ശരീരവുമായി മരുഭൂമിയിലെ വറ്റിവരണ്ട ഭൂമിയിൽ നിസ്സഹായനായി ജീവിച്ച നജീബ്, അയാളെ […]

Movies

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  പ്രഖ്യാപിച്ചു. മികച്ച നടൻ – പൃഥ്വിരാജ് (ആട് ജീവിതം ) മികച്ച നടി – ഉർവ്വശി (ഉള്ളോഴുക്ക്), ബീന ചന്ദ്ര (തടവ്) ,മികച്ച സംവിധായകൻ : ബ്ലെസി (ആടുജീവിതം) മികച്ച ചിത്രം : […]

Keralam

വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. കോടതിയിലെ വിചാരണ ഘട്ടത്തില്‍ ഇക്കാര്യം വ്യക്തമാവുമെന്ന് ജയരാജന്‍ പറഞ്ഞു. കേരളത്തിലെ പോലീസ് രാഷ്ട്രീയം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ഇപ്പോള്‍ പ്രതിപക്ഷം അംഗീകരിച്ചല്ലോയെന്ന് ജയരാജന്‍ പറഞ്ഞു. അതിന് അവരോടു […]

Health

വിട്ടുമാറാത്ത സമ്മർദം മാനസികാരോ​ഗ്യത്തെ മാത്രമല്ല മുഖത്തിന്‍റെ ഛായ തന്നെ മാറ്റിയേക്കാം

വിട്ടുമാറാത്ത സമ്മർദം മാനസികാരോ​ഗ്യത്തെ മാത്രമല്ല മുഖത്തിന്‍റെ ഛായ തന്നെ മാറ്റിയേക്കാം. കോർട്ടിസോൾ ഫെയ്സ് അഥവാ മൂൺ ഫെയ്സ് എന്ന് വിളിക്കുന്ന ഈ അവസ്ഥ നിങ്ങളിൽ പലർക്കും അനുഭവപ്പെട്ടിട്ടുണ്ടാവാം. ശരീരത്തിൽ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്‍റെ അളവു അസാധാരണമായി കൂടുമ്പോൾ മുഖത്ത് വീക്കം ഉണ്ടാകുന്നതിനെ ആണ് കോർട്ടിസോൾ ഫെയ്സ് എന്ന് […]