Keralam

വയനാട് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന് പരാതി; നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് അന്വേഷണം

കോഴിക്കോട്: വയനാട് ദുരിതാശ്വാസ നിധിയുടെ പേരില്‍ പിരിച്ച ഫണ്ട് യൂത്ത് കോൺഗ്രസ് നേതാവ് വകമാറ്റിയെന്ന പരാതിയിൽ അന്വേഷണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ്  അശ്വിന്‍, പ്രവര്‍ത്തകനായ അനസ് എന്നിവർക്കെതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലം പ്രസിഡന്‍റ്  അജല്‍ […]

Keralam

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല, പുതിയ സ്ഥലം കണ്ടെത്തണം; മുഖ്യമന്ത്രി

വയനാട് ദുരന്തം, സമൂഹമെന്ന നിലയ്ക്ക് ഒറ്റകെട്ടായി രംഗത്ത് ഇറങ്ങാൻ കഴിഞ്ഞു. ദുരന്തത്തിന് ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച പിന്തുണ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നും. ലക്ഷ്യമിടുന്നത് ലോകോത്തരമായ പുനരധിവാസം. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല. പുതിയ സ്ഥലം കണ്ടെത്തണം. കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നുവെന്നും […]

Health Tips

കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകം; അറിയാം വാഴപ്പഴത്തിന്‍റെ ഗുണങ്ങൾ

നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും സഹായിക്കുന്ന ഭക്ഷണമാണ് പഴങ്ങൾ. പഴങ്ങൾ കഴിക്കുന്നതിലൂടെ പ്രധാനപ്പെട്ട പോഷകങ്ങളായ പൊട്ടാസ്യം, സോഡിയം, പ്രോട്ടീൻ തുടങ്ങിയവയുെ മറ്റ് ചില അവശ്യ വിറ്റാമിനുകളും നമുക്ക് ധാരാളമായി ലഭിക്കുന്നു. പല പഴങ്ങൾക്കും വിപണിയിൽ വില വളരെ കൂടുതലാണ്. ഇക്കാരണത്താൽ തന്നെ പഴങ്ങൾ വാങ്ങാനും കഴിക്കാനും പലരും മടിക്കാറുണ്ട്. […]

Keralam

വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതില്‍ 178 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് […]

Keralam

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 225 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 225 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈയക്കോയ്ക്ക് അധികമായി ലഭ്യമാക്കിയത്. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. വിപണി ഇടപെടലിനായി 205 കോടി […]

Keralam

കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി ; വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. കാബിൻ അടിപ്പാതയുടെ മുകളില്‍ കുടുങ്ങിയത് കൊണ്ട് ഒഴിവായത് വൻ അപകടം. മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച രാത്രി ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്ലായിരുന്നു അപകടം. കരിവെള്ളൂര്‍ ടൗണില്‍ നിന്ന് സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു […]

India

ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം

ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം. ഒരു കവിയുടെ സംവേദനക്ഷമതയെ ഒരു രാഷ്ട്രീയക്കാരന്റെ പ്രയോഗികതയുമായി വിളക്കിച്ചേര്‍ക്കാന്‍ വാജ്പേയിക്ക് കഴിഞ്ഞു. ‘ഈ യുവാവ് ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും’. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്ന് ആദ്യമായി എം പിയായ ഒരു യുവാവിനെ, 1957-ല്‍ ഒരു വിദേശ നയതന്ത്രപ്രതിനിധിയ്ക്ക് […]

Local

കുമാരനല്ലൂരിൽ പാളം മുറിച്ച് നടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു

കോട്ടയം : കുമാരനല്ലൂരിൽ പാളം മുറിച്ച് കടക്കുന്നതിനിടെ പ്രദേശവാസി ട്രെയിൻ തട്ടി മരിച്ചു. കുമാരനല്ലൂർ വല്യാലിന് സമീപം താമസിക്കുന്ന ആളാണ് മരിച്ചത്. രക്ത പരിശോധനയ്ക്കായി കുമാരനല്ലൂർ ഇംഗ്ഷനിലെ ലാബിലേയ്ക്ക് പോകാൻ എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടെ ട്രെയിൻ എത്തിയത് കേട്ട് ഇദ്ദേഹം സ്തബ്ധനായി പോയതാണ് എന്ന് സംശയിക്കുന്നു. ട്രെയിൻ തട്ടി […]

Business

സ്വര്‍ണവില കൂടി; വീണ്ടും 52,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. ഇന്ന് 80 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 52,500 കടന്നത്. 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് […]

India

എസ്എസ്എല്‍വി വിക്ഷേപണം വിജയം : ഇഒഎസ്-08 ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണത്തിന് പുത്തന്‍ കാല്‍വെപ്പ്. ഇന്ത്യയുടെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് 08 വിക്ഷേപിച്ചു. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ഉപഗ്രഹത്തെ വഹിക്കുന്നത് എസ്എസ്എല്‍വി-ഡി 3 റോക്കറ്റാണ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ […]