Local

അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡിങ് റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡിങ് റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ 78 വിദ്യാർത്ഥിനികൾ അണിനിരന്ന നൃത്ത പരിപാടി വേറിട്ട ഒരു കാഴ്ചയായി. സ്കൂൾ മാനേജർ ഫാ. നവീൻ മാമൂട്ടിൽ പതാകയുയർത്തി. സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു […]

India

ലക്ഷദ്വീപിൽ സമുദ്രത്തിനടിയിൽ ത്രിവർണ്ണ പതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. ത്രിവർണ പതാക ഉയർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തവണയും 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഹർഘർ തിരംഗ’ കാമ്പയിൻ നടത്തുന്നുണ്ട്. അതിനിടെ, സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാൻ, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘ 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന്, […]

Keralam

കാഫിര്‍ പരാമര്‍ശം സിപിഎം നേതാക്കളുടെ അറിവോടെ; പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം; കെ സുധാകരന്‍

         കണ്ണൂര്‍: കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപ്രവര്‍ത്തകരാണ് കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി.നേതാക്കള്‍ അറിയാതെ ഇത് നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ‘ഞങ്ങളാരും അല്ലല്ലോ പൊലീസിനെ ഭരിക്കുന്നത്. ഇടതുപക്ഷമല്ലേ?. ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്ന് […]

Movies

തിരിച്ചടവ് മുടങ്ങി, 3 കോടിയുടെ വായ്പ 11 കോടി ആയി; നടൻ രാജ്‌പാൽ യാദവിന്റെ വസ്തു പിടിച്ചെടുത്ത് ബാങ്ക്

ലോൺ തുക അ‌‌ടക്കാത്തതിനാൽ നടൻ രജ്പാൽ യാദവിന്റെ കോടികൾ വിലമതിപ്പുളള വസ്തു പിടിച്ചെടുത്ത് സെൻട്രൽ ബാങ്ക്. നടന്റെ ഉത്തർപ്രദേശ് ഷാജഹാൻപൂരിലുള്ള വസ്തുവാണ് ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയതിനേത്തുടർന്ന് ബാങ്ക് പിടിച്ചെടുത്തത്. മൂന്നുകോടി രൂപ ആയിരുന്നു ലോൺ വകുപ്പിൽ യാദവ് വാങ്ങിയിരുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ […]

Keralam

വിവാഹ രജിസ്ട്രേഷനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണം : വനിതാ കമ്മീഷന്‍

ആലപ്പുഴ : വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ […]

Keralam

നെല്ലു സംഭരിച്ചിട്ട്‌ മാസങ്ങള്‍ ; കര്‍ഷകര്‍ക്ക്‌ നല്‍കാനുള്ളത്‌ കോടികള്‍

കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെയും പാലക്കാട്ടെ രണ്ടാം കൃഷിയുടെയും നെല്ലുസംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്‌ ലഭിക്കാനുള്ളത്‌ കോടികള്‍. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നു സംസ്ഥാനവും നെല്ലു വിനിയോഗം സംബന്ധിച്ചിട്ടുള്ള അടിയന്തര ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സംസ്ഥാനം നല്‍കാത്തതിനാലാണ്‌ സംഭരണതുകയും സബ്‌സിഡിയും നല്‍കാത്തതെന്നു കേന്ദ്രവും പറയുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനാണ്‌ കേരളത്തില്‍ നെല്ലു […]

India

വയനാടിനായി ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം ; നഴ്സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട്

വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ മുണ്ടക്കൈയിലേക്ക് താൽക്കാലികമായി ഒരുക്കിയ വടത്തിൽ തൂങ്ങി മറുകരയിലെത്തി, പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന് കൈയടിയേറുന്നു. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ആദരം. ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്‍റര്‍ […]

Movies

ബിജു മേനോന്‍, മേതിൽ ദേവിക മുഖ്യ വേഷത്തിൽ; വിഷ്ണു മോഹന്റെ “കഥ ഇന്നുവരെ” യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയകൾ […]

Movies

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസർ പുറത്ത്

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസർ പുറത്ത്. ആക്ഷൻ രംഗങ്ങൾ അടങ്ങുന്ന ടീസറിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ മേനോനെയും ടീസറിൽ കാണാം. മമ്മൂട്ടിക്കൊപ്പം നിർണായക റോളിലാണ് ഗൗതം മേനോൻ ചിത്രത്തിലെന്നാണ് സൂചന. സരിഗമ മലയാളം യുട്യൂബ് […]

Local

തദ്ദേശ അദാലത്ത് ആഗസ്റ്റ് 24ന് അതിരമ്പുഴയിൽ

അതിരമ്പുഴ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ആഗസ്റ്റ് 24ന് അതിരമ്പുഴയിൽ നടക്കും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ 24ന് രാവിലെ 8.30 മുതൽ അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലാണ് അദാലത്ത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം […]