Business

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6555 രൂപ നല്‍കണം. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവില ഇന്നലെ ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും […]

Automobiles

12.99 ലക്ഷം രൂപ മുതല്‍; മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ റോക്സ് എസ് യുവി ലോഞ്ച് ചെയ്തു-വീഡിയോ

വാഹനപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാറിന്റെ ഫൈവ് ഡോര്‍ റോക്സ് എസ് യുവി ലോഞ്ച് ചെയ്തു. പെട്രോള്‍ മോഡലിന് 12.99 ലക്ഷം രൂപയാണ് അടിസ്ഥാന വില (എക്‌സ്‌ഷോറൂം). ഡീസല്‍ മോഡലിന് 13.99 രൂപയാണ് അടിസ്ഥാന വിലയായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെസിഫിക്കേഷനുകളും മറ്റ് സവിശേഷതകളും കമ്പനി […]

India

സ്വാതന്ത്ര്യം ഒരു വാക്കല്ല, ഭരണഘടനാപരവും ജനാധിപത്യപരവുമായ സംരക്ഷണ കവചം : രാഹുൽ ​ഗാന്ധി

ന്യൂഡല്‍ഹി : എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​​ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ​ഗാന്ധി സ്വാതന്ത്ര്യദിന ആശംസ […]

District News

‘തിരുവനന്തപുരത്ത് താമസിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ ഡാമിന് കുഴപ്പിമില്ലെന്ന് പറയാൻ ആര്‍ക്കും സാധിക്കും’: റോഷി അഗസ്റ്റിനും മുഖ്യമന്ത്രിക്കുമെതിരെ പിസി ജോര്‍ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും ജലവിഭവ വകുപ്പ് മന്ത്രിയ്ക്കുമെതിരെ ബിജെപി നേതാവ് പി സി ജോര്‍ജ്. കേരളത്തിലെ 35 ലക്ഷത്തോളം ആളുകളുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാര്‍ ഡാം നിൽക്കുമ്പോഴും അണക്കെട്ടിന് കുഴപ്പമില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്ന് പി സി ജോര്‍ജ് കുറ്റപ്പെടുത്തി. സ്റ്റാലിനുമായി അടുപ്പമുണ്ടായിട്ടും മുഖ്യമന്ത്രി ഈ വിഷയത്തിൽ […]

Keralam

സംസ്ഥാനത്ത്‌ വിപുലമായ സ്വാതന്ത്യ്രദിന പരിപാടികള്‍ ; സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി

തിരുവനന്തപുരം: വിപുലമായ സ്വാതന്ത്യ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാനം. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. മന്ത്രി വീണാ ജോർജ്ജ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക […]

India

ദേശീയം ‘ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുന്നു, 2047ല്‍ ഇന്ത്യ വികസിത രാജ്യമാകും’; പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ സ്മരിച്ച് മോദി

ന്യൂഡല്‍ഹി: 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന […]

India

ത്രിവർണ ശോഭയിൽ രാജ്യം; ഇന്ന് 78-ാം സ്വാതന്ത്ര്യദിനം

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ. 6000 ത്തോളം പേരാണ് ഈ വർഷം സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകളുടെ ഭാഗമായി പങ്കെടുക്കുക . യുവാക്കൾ, […]

Local

മഹാത്മഗാന്ധി സർവ്വകലാശാലയിൽ പബ്ലിക് ലൈബ്രറി ജീവനക്കാർക്കായി സെമിനാർ

കോട്ടയം: മഹാത്മഗാന്ധി സർവ്വകലാശാല ക്യാമ്പസിൽ നടക്കുന്ന പുസ്തകോത്സവത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ പബ്ലിക് ലൈബ്രറി ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന സെമിനാർ നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 1.30 ന് ” എഴുത്ത്, വായന: നൂതന പ്രവണതകൾ “എന്ന വിഷയത്തിൽ മഹാത്മഗാന്ധി സർവ്വകലാശാല ലൈബ്രറി റഫറൻസ് അസിസ്റ്റന്റ് ഡോ.വിമൽ കുമാർ വി […]

Local

സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ മാന്നാനം സെൻ്റ് ജോസഫ്സ് യു. പി സ്കൂൾ

മാന്നാനം : മാന്നാനം സെൻ്റ് ജോസഫ്സ് യു. പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിസ്മയക്കാഴ്ചകളുടെയും കലാപരിപാടികളുടെയും ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. സ്കൂൾ മാനേജർ  ഡോ. കുര്യൻ ചാലങ്ങാടി സി. എം. ഐ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സി. എം. […]

Keralam

പീക്ക് ടൈമില്‍ വൈദ്യുതി ഉപഭോഗം കുറയക്കണം; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം,മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് പീക് ടൈമില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് ടൈമില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനം സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതും ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന […]