Technology

അത്യാധുനിക എഐ ഫീച്ചറുകള്‍, മികച്ച കാമറ അനുഭവം; പിക്‌സല്‍ 9 സീരീസുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ അടുത്ത തലമുറ പിക്‌സല്‍ ഫോണുകള്‍ അവതരിപ്പിച്ചു.പിക്‌സല്‍ 9 സീരീസ് ഫോണുകളില്‍ ഗൂഗിള്‍ ജെമിനി കരുത്തുപകരുന്ന നിരവധി അത്യാധുനിക എഐ ഫീച്ചറുകളുണ്ട്. പുതിയ തലമുറ ടെന്‍സര്‍ ചിപ്‌സെറ്റോട് കൂടിയാണ് ഫോണുകള്‍ വരുന്നത്. പിക്‌സല്‍ 9 സീരീസില്‍ നാലു […]

India

ലോറിയിലെ തടികെട്ടിയ കയര്‍ കണ്ടെത്തി ; അര്‍ജുനായി അവസാനവട്ട തിരച്ചില്‍

ബംഗളൂരു : ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ […]

Keralam

കേരളത്തിലെ 10 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ

കേരളത്തിലെ 10 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. എ.ഡി.ജി.പി വെങ്കിടേഷിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. ക്രൈംബ്രാഞ്ച് മേധാവിയാണ് അദ്ദേഹം. സ്തുതർഹ്യ സേവന മെഡൽ ലഭിച്ചവർ ഇവരാണ്- എസ്.പി നജീബ് സുലൈമാൻ, ഡിവൈ.എസ്.പി സിനോജ് ടി. എസ്, ഡിവൈ.എസ്.പി ഫിറോസ് എം ഷഫീഖ്, ഡിവൈ.എസ്.പി പ്രതീപ്‌കുമാർ […]

Keralam

പെറ്റമ്മ ജീവനൊടുക്കി ; നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ മുലപ്പാലൂട്ടി ആരോഗ്യപ്രവർത്തക

അമ്മ മരിച്ച നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാലൂട്ടി അമൃത. നാലു മക്കളുടെ അമ്മയായ ആദിവാസി യുവതി സന്ധ്യ (27) ആത്മഹത്യ ചെയ്യുകയായിരുന്നു. അട്ടപ്പാടി വണ്ടന്‍പാറയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇതറിഞ്ഞ് എത്തിയ അമൃത നാലു മാസം പ്രായമുള്ള മിദര്‍ശിന് മുലപ്പാല്‍ നല്‍കുകയായിരുന്നു. നാലു മക്കളുടെ അമ്മയായ […]

Local

വയനാട് ദുരന്തത്തിൽ അനുശോചിച്ച് അതിരമ്പുഴ സെൻ്റ് മേരിസ് എൽപി സ്കൂൾ

അതിരമ്പുഴ : അതിരമ്പുഴ സെൻ്റ്  മേരിസ് എൽ. പി സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  അൽഫോൻസാ മാത്യു ദുരന്തത്തിൽ പെട്ട് മരണമടഞ്ഞവരുടെ പാവന സ്മരണയ്ക്ക് മുന്നിൽ ദീപാർച്ചന നടത്തി. അധ്യാപികയായ സിസ്റ്റർ അമല മഠത്തിക്കളം അനുശോചനം രേഖപ്പെടുത്തി. […]

Movies

75 ദിവസങ്ങള്‍ ; 46.6 കോടിയുടെ ടോട്ടല്‍ ബിസിനസ്സുമായി തലവന്‍

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവൻ എന്ന ചിത്രം തിയേറ്ററുകളില്‍ 75 ദിവസം പിന്നിട്ട് പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ നേടിയ ടോട്ടല്‍ ബിസിനസ് 46.6 കോടി. റിലീസിനുശേഷം മികച്ച പ്രേക്ഷകാഭിപ്രായം നേടി കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തലവന്‍ മലയാളികള്‍ ഇരുകൈയ്യും നീട്ടി […]

India

സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുന്‍പ് കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ആര്‍മി ക്യാപ്റ്റന് വീരമൃത്യു

ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന് വീരമൃത്യൂ. കശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ക്യാപ്റ്റന്‍ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വീരമൃത്യ വരിച്ചത. നാലംഗ ഭീകരസംഘമാണ് […]

India

16-ാം നമ്പര്‍ ജെഴ്‌സി ഇനി മറ്റാര്‍ക്കുമില്ല, പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം

പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജെഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജെഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും […]

Movies

54-ാമത് സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനം 16ന്

തിരുവനന്തപുരം : 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള സിനിമകളുടെ സ്‌ക്രീനിംഗ്‌ രണ്ടാം ഘട്ടത്തിലേക്ക്. ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് രണ്ടു തിയേറ്ററുകളിലായാണ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 160 ലേറെ സിനിമകളുണ്ടായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് അമ്പതിൽ താഴെ മാത്രമാണ് എന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 15നകം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്ക്രീനിങ് […]

India

ധാതുസമ്പത്തിന് നികുതി: 2005 ഏപ്രിൽ മുതലുള്ള നികുതി കുടിശിക സംസ്ഥാനങ്ങൾക്ക് പിരിക്കാമെന്ന് സുപ്രീംകോടതി

ധാതുസമ്പത്തിന് നികുതി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിന് വിധിപ്രസ്താവം നടന്ന ദിവസത്തിന് ശേഷമേ പ്രാബല്യമുള്ളൂവെന്ന വാദം തള്ളി സുപ്രീംകോടതി. 2005 ഏപ്രിൽ ഒന്ന് മുതലുള്ള ധാതുസമ്പത്തിന് മേലുള്ള നികുതി കുടിശിക പിരിക്കാൻ സംസ്ഥാന സർക്കാരുകൾക്കാകും. 2024 ജൂലൈ 25-നായിരുന്നു ഖനനത്തിനും ധാതു ഉപയോഗത്തിനും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്കും അവകാശമുണ്ടെന്ന വിധിപ്രസ്താവം […]