India

സ്വാതന്ത്ര്യദിനാഘോഷം; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി; പെട്രോളിങ്ങ് ശക്തമാക്കി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് സമീപം താൽക്കാലിക സിസിടിവികൾ സ്ഥാപിച്ചു. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000ത്തിലധികം ട്രാഫിക് ഉദ്യോഗസ്ഥരെയും വിന്യസിക്കും. ആന്റി ഡ്രോൺ ആന്റി എയർക്രാഫ്റ്റ് സംവിധാനങ്ങളും സ്ഥാപിച്ചു. ചെങ്കോട്ടയ്ക്ക് സമീപം പട്ടം പറത്തുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പ്രധാനപാതകളിൽ ബാരിക്കേടുകളും […]

Keralam

മൂന്നാറിലെ ജനവാസ മേഖലകളിൽ ക്യഷി നശിപ്പിച്ച് കാട്ടാനയും കാട്ടുപോത്തും

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലകളിൽ ക്യഷി നശിപ്പിച്ച് കാട്ടാനയും കാട്ടുപോത്തും. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്ത് ആക്രമണം നടത്തിയത്. ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് കാട്ടാന എത്തിയത്. എസ്റ്റേറ്റിലെത്തിയ കാട്ടുപോത്ത് പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. മൂന്നാർ ചിറ്റുവാരെ സൗത്ത് ഡിവിഷനിലെത്തിയ കാട്ടാന പടയപ്പ പ്രദേശത്ത് തുടരുകയാണ്. പടയപ്പ […]

Keralam

പന്തീരാങ്കാവ് കേസ് റദ്ദാക്കും ; രാഹുലിനും പരാതിക്കാരിക്കും കൗൺസലിംഗ് നിർദേശിച്ച് ഹെെക്കോടതി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ  പ്രതി  രാഹുല്‍ പി ഗോപാലിനും പരാതിക്കാരിക്കും കൗൺസലിംഗ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വിദഗ്ധ കൗണ്‍സലര്‍ സേവനം നല്‍കണം. നിയമ സേവന അതോറിറ്റി ഇതിന്റെ റിപ്പോര്‍ട്ട് 21 ന് ഹൈക്കോടതിക്ക് നല്‍കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇരുവരും […]

Keralam

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഭീകര പ്രവർത്തനത്തിന് സമാനമായ സി.പി.ഐ.എം നടപടി ; വി.ഡി. സതീശൻ

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഭീകര പ്രവർത്തനത്തിന് സമാനമായ സി.പി.ഐ.എം നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ എം.എൽ.എ കെ.കെ.ലതിക ഉൾപ്പെടെയുള്ള ഉന്നത സി.പി.ഐ.എം നേതാക്കളുടെ പങ്ക് വ്യക്തമാണ്. ആരാണ് ഇതിന് പിന്നിലെന്ന് പോലീസിനറിയാമെന്നും പക്ഷേ പോലീസ് പുറത്ത് പറയില്ലെന്നും അദ്ദേഹം ആരോപിച്ചു. യഥാർഥ പ്രതികളെ […]

Keralam

തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കഴിഞ്ഞതവണത്തെതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുമെന്നും പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കുത്തിയിരുന്ന് വെടിക്കെട്ട് കണ്ട ആസ്വദിച്ചിരുന്ന ഒരു തല്ലു പോലും […]

Business

കേരളത്തിലെ സ്വർണവിലയിൽ നേരിയ കുറവ്

കേരളത്തിലെ സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമാണ് വില . ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ വർധനവുണ്ടായിരുന്നു. ഗ്രാമിന് 95 രൂപയും, പവന് 760 രൂപയുമാണ് വില […]

India

അർജുനായി മാൽപെ സംഘം പുഴയിലിറങ്ങി, ലോഹഭാഗം കണ്ടെത്തി; എസ്‌ഡിആർഎഫും തെരച്ചിൽ നടത്തുന്നു

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു. രാവിലെ 8 മുതൽ ഇശ്വർ മാൽപെയും സംഘവും പുഴയിലിറങ്ങി തെരച്ചിൽ ആരംഭിച്ചു. നിലവിൽ കാലാവസ്ഥയും അടിയൊഴുക്കുമെല്ലാം അനുകൂലമായ സാഹചര്യമാണുള്ളത്. ആദ്യ ഡൈവിങ്ങിൽ നിന്നും ഈശ്വർ മാൽപെയ്ക്ക് ചുമന്ന നിറത്തിൽ ഭാരമുള്ള ഒരു ലോഹഭാഗം ലഭിച്ചിരുന്നു. ഇത് ട്രെക്ക് […]

Keralam

‘പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനാകില്ല, കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ല’; കെ മുരളീധരന്‍

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ മുരളീധരന്‍. ജില്ലയില്‍ ബിജെപിക്ക് വിജയിക്കാനാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം. മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും തീരുമാനം എടുക്കുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം മാത്രമെ സ്ഥാനാര്‍ത്ഥി നിര്‍ണയ […]

Sports

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോ​​ഹിത് ശർമ്മയെ പുകഴ്ത്തി മുൻ പരിശീലകൻ രാഹുൽ‌ ​ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോ​​ഹിത് ശർമ്മയെ പുകഴ്ത്തി മുൻ പരിശീലകൻ രാഹുൽ‌ ​ദ്രാവിഡ്. രോഹിത്തിനൊപ്പം പ്രവർ‌ത്തിക്കാൻ സാധിച്ചത് ഒരു അനു​ഗ്രഹമായി കാണുന്നുവെന്നാണ് ​ദ്രാവിഡ് പറഞ്ഞത്. രോഹിത് ഏറ്റവും മികച്ച നായകനാണെന്നും ടീമിൽ നല്ല മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേ​ഹം മാധ്യമങ്ങളോട് പറഞ്ഞു. ‘രോഹിത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി […]

No Picture
Keralam

വിവാദ കാഫിർ സ്ക്രീന്‍ഷോട്ട് : സിപിഐഎം മാപ്പ് പറയണം ഷാഫി പറമ്പിൽ എംപി

വടകര : വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന  പോലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. […]