Movies

150 കോടി ക്ലബിൽ എത്തുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രം ; വൻവിജയമായി രായൻ

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘രായനി’ലൂടെ കോളിവുഡ് ബോക്സ്ഓഫീസിന് പുത്തനുണർവ് വന്നിരിക്കുന്നു എന്ന് തന്നെ പറയാം. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നിരിക്കുകയാണ്. ഇതോടെ 150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമായി രായൻ […]

World

ആർ.ജെ ലാവണ്യ അന്തരിച്ചു ; സംസ്കാരം നാളെ

മാധ്യമപ്രവർത്തക ആർ.ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. നിലവിൽ ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്ന ലാവണ്യ, നേരത്തെ ക്ലബ്ബ് എഫ് എമ്മിലും റെഡ് എഫ്എമ്മിലും യു എഫ് എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് […]

District News

നഗരസഭയിലെ സാമ്പത്തിക തിരിമറിയിൽ അന്വേഷണം വിജിലൻസിന് കൈമാറാൻ നടപടികൾ ആരംഭിച്ചു

കോട്ടയം : നഗരസഭയിലെ സാമ്പത്തിക തിരിമറിയിൽ അന്വേഷണം വിജിലൻസിന് കൈമാറാൻ നടപടികൾ ആരംഭിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാകും നടപടി. കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആയതിനാലാണ് പോലീസിൽ നിന്നും കേസ് വിജിലൻസിന് കൈമാറുന്നത്. രണ്ട് ദിവസത്തിനകം കേസ് കൈമാറാനാണ് നീക്കം. പ്രാഥമിക അന്വേഷണത്തിൽ അഖിൽ നടത്തിയ സാമ്പത്തിക […]

Keralam

ഓൺലൈനായി വാങ്ങിയ സ്മാർട്ട് വാച്ചിന്‍റെ നിറം മാറി; 30,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

കൊച്ചി: ഓൺലൈനിൽ നിന്നും വാങ്ങിയ സ്മാർട്ട് വാച്ചിന്‍റെ നിറം മാറിയ സംഭവത്തിൽ ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ഉപഭോക്ത്യ പരിഹാര കമ്മിഷൻ. തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ് , ബംഗളൂവിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന്തതിനെതിരേയാണ് പരാതി നൽകിയത്. കറുത്ത സ്മാർട്ട് വാച്ച് […]

Business

‘മരവിപ്പിച്ച നടപടി നീക്കി’; തിരിച്ചുകയറി അദാനി ഗ്രൂപ്പ് ഓഹരികള്‍, ആറു ശതമാനം വരെ കുതിപ്പ്

മുംബൈ: ഇന്നലെ കൂപ്പുകുത്തിയ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇന്ന് റാലി. വ്യാപാരത്തിനിടെ ആറുശതമാനം വരെയാണ് മുന്നേറിയത്. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കന്‍ ധനകാര്യ സ്ഥാപനവും കമ്പനികളുടെ പ്രകടനം വിലയിരുത്തുന്ന ആഗോള സൂചിക പ്രൊവൈഡറുമായ മോര്‍ഗന്‍ സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ (എംഎസ്സിഐ) അദാനി ഗ്രൂപ്പ് ഓഹരികളെ മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച നടപടി എംഎസ് […]

Keralam

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കം അനുവദിക്കില്ല: കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: ക്രൈസ്തവ വിജ്യാഭ്യാസ സ്ഥാപനങ്ങളെ തീവ്രമത താല്‍പര്യങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢശ്രമം അനുവദിക്കില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. മൂവാറ്റുപുഴ നിര്‍മല കോളജിലെ നിസ്‌കാര വിവാദത്തിനുശേഷം ഇപ്പോള്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലും സ്‌കൂള്‍നിയമത്തിന് വിരുദ്ധമായി നിസ്‌കാര സൗകര്യം നല്‍കണമെന്ന ആവശ്യവുമായി ചിലര്‍ വന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ ദുരൂഹമാണ്. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് […]

Movies

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായെത്തിയ തേന്മാവിൻ കൊമ്പത്ത് റീ റിലീസിന്

മലയാളത്തിന് ഇത് റീറിലീസുകളുടെ കാലമാണ്. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിന്റെ ദേവദൂതൻ രണ്ടാം വരവിൽ മികച്ച പ്രതികരണം നേടുന്ന വേളയിൽ തന്നെ മലയാളത്തിന്റെ എവർക്ലാസ്സിക് മണിച്ചിത്രത്താഴും അടുത്ത ദിവസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ രണ്ട്‌ സിനിമകൾക്കും പിന്നാലെ മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുന്നതായുളള റിപ്പോർട്ടുകളാണ് വരുന്നത്. […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ് കേസ് ; നജീബ് കാന്തപുരം ആറ് വോട്ടുകൾക്ക് വിജയിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി

പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ഡിഎഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണെന്നും സാധുവായ വോട്ട് മുഴുവനും എല്‍ഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് ആറ് വോട്ടിന് ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി […]

India

ഷിരൂർ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ; നേവിക്ക് ഡൈവിങ്ങിന് അനുമതി നൽകാതെ ജില്ലാ ഭരണകൂടം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കം മൂന്ന് പേർക്കായുള്ള തിരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം നേവിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. നാവിക സംഘം ഇതുവരെ പുറപ്പെട്ടിട്ടുമില്ല. ഡൈവിങ്ങിന് അനുമതി നൽകിയാൽ മാത്രമേ സോണാർ പരിശോധന നടക്കൂ. ഗംഗാവലിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം അർജുന് […]

India

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ബാബാ രാംദേവിനും പതഞ്ജലിക്കും എതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പതഞ്ജലി ആയുര്‍വേദിക്‌സിനും ബാബാ രാംദേവിനും സഹായി ബാലകൃഷ്ണനും എതിരെയെടുത്ത കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഇരുവരുടെയും മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരുടെ നടപടി. രാംദേവും ബാലകൃഷ്ണയും പതഞ്ജലി ആയുര്‍വേദ ലിമിറ്റഡും നല്‍കിയ ഉറപ്പുകള്‍ […]