Banking

ഒരു ദിവസം യുപിഐ വഴി എത്ര ഇടപാടുകള്‍ നടത്താം?, പരിധി എത്ര?; ഏഴു ബാങ്കുകളുടെ പട്ടിക നോക്കാം

സാധാരണയായി യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. ക്യാപിറ്റല്‍ മാര്‍ക്കറ്റ്, കളക്ഷനുകള്‍, ഇന്‍ഷുറന്‍സ്, വിദേശ ഇന്‍വാര്‍ഡ് റെമിറ്റന്‍സ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളില്‍ യുപിഐ ഇടപാട് പരിധി 2 ലക്ഷം വരെയാണ്. ഐപിഒയ്ക്കും റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും 5 ലക്ഷം […]

Keralam

ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ സംഘം പരിശോധന തുടങ്ങി, ആഗസ്റ്റ് 22ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും

കൽപ്പറ്റ: ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുന്നു. ഇനിയുള്ള മൂന്ന് ദിവസം ദുരന്ത പ്രദേശത്ത് തുടരുമെന്നും സാമ്പിളുകൾ ശേഖരിച്ച് ദുരന്തം നടന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും ജോണ്‍ മത്തായി  പറഞ്ഞു. ‘ഉരുൾപൊട്ടലിൻ്റെ […]

India

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി

ഡല്‍ഹി : പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. പാരിസിലെ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് രാജകീയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. മനസ്സുനിറയ്ക്കുന്ന […]

Keralam

വയനാട്ടിൽ വേണ്ടത് ദീര്‍ഘകാല പുനരധിവാസ പദ്ധതി; ശരി തെറ്റുകള്‍ വിലയിരുത്തേണ്ട സാഹചര്യമല്ല: ​ഗവർണർ

തൃശൂർ: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിൽ ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനരധിവാസത്തിന് ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യമാണ്. സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകുമെന്നും ​ഗവർണർ തൃശൂരിൽ പറഞ്ഞു. ദീർഘകാല പുനരധിവാസത്തിലാണ് ഇനി […]

Keralam

സംസ്ഥാന സർക്കാർ നേട്ടങ്ങൾ 5 സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം : പിണറായി സർക്കാറിന്റെ പരസ്യം ഇതര സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ പരസ്യം നൽകാനാണ് തീരുമാനം. 100 തിയേറ്ററുകളിൽ പരസ്യം പ്രദർശിപ്പിക്കും. സർക്കാർ നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാവും പ്രദർശിപ്പിക്കുക. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് പരസ്യം നൽകുക. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ […]

Keralam

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി ; അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തൃശൂർ : കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. തൃശൂർ ചേലക്കര വട്ടുള്ളി തുടുമ്മേൽ റെജിയുടെ മകൾ എൽവിന റെജി (10) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് […]

Health

പുരുഷന്‍മാരിലെ അര്‍ബുദ നിരക്കില്‍ നിരക്ക് 84 ശതമാനം വര്‍ധന

പുരുഷന്‍മാരില്‍ അര്‍ബുദ കേസുകള്‍ ക്രമതാതീതമായി വര്‍ധിക്കുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട ജേണലില്‍ പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച് ആഗോളതലത്തില്‍ 84 ശതമാനം വര്‍ധനയുടെ സാധ്യതയാണ് പറയുന്നത്. അതായത് 2022 ലെ 10.3 ദശലക്ഷത്തില്‍ നിന്ന് 2050-ല്‍ 19 ദശലക്ഷമായി ഉയരാം. പുരുഷന്മാര്‍ക്കിടയിലെ കാന്‍സര്‍ സംബന്ധമായ മരണങ്ങളും ഏകദേശം ഇരട്ടിയായി […]

Keralam

വയനാട്ടിലെ കൂടുതല്‍ വായ്പ എഴുതിത്തള്ളും, മറ്റ് ബാങ്കുകളും മാതൃകയാക്കണം: കേരള ബാങ്ക് വൈസ് പ്രസിഡന്റ്

കല്‍പ്പറ്റ: വയനാട്ടിലെ കൂടുതല്‍ ആളുകളുടെ വായ്പ എഴുതി തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. ചൂരല്‍മല ബ്രാഞ്ചില്‍ നിന്ന് ആകെ നല്‍കിയ വായ്പ 55 ലക്ഷമാണ്. അതില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ എഴുതിത്തള്ളിയത്. തുടര്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും […]

Keralam

ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ്  പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ താമസിപ്പിക്കരുത്. അപകടകരമായ രീതിയിൽ ഇപ്പോഴും അവിടെ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കണമെന്നും അദ്ദേഹം […]

Health

അപൂര്‍വം, ഏറ്റവും മാരകമായ കാൻസർ; എന്താണ് സാർക്കോമ?

അപൂർവവും ഏറ്റവും അപകടകാരിയുമായി കാൻസർ ആണ് സാർക്കോമ. മറ്റ് കാൻസറുകളെ അപേക്ഷിച്ച് കോശങ്ങളിൽ നിന്ന് മറ്റ് അവയവങ്ങളിലേക്ക് അതിവേ​ഗം ഇത് വ്യാപിക്കുന്നു. ശരീര കോശങ്ങളിലെ ബന്ധിത ടിഷ്യുവിനെ ബാധിക്കുന്ന കാൻസർ ആണ് സാർകോമ. കൊഴുപ്പ്, പേശികൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ, അല്ലെങ്കിൽ ആഴത്തിലുള്ള ചർമകോശങ്ങൾ തുടങ്ങിയ മൃദുവായ ടിഷ്യുകളിൽ നിന്നാണ് […]