Movies

മൈക്കിൾ ജാക്‌സണായി അനന്തരവൻ ജാഫർ ജാക്‌സൺ ; ‘മൈക്കിൾ’ 2025 ഏപ്രിൽ 18-ന് തീയറ്ററുകളിൽ എത്തും

പോപ്പ് രാജാവ് മൈക്കിൾ ജാക്‌സന്റെ ജീവിതം പറയുന്ന ചിത്രം ‘മൈക്കിൾ’ 2025 ഏപ്രിൽ 18-ന് തീയറ്ററുകളിൽ എത്തും. അൻ്റോയിൻ ഫുക്വാ സംവിധാനം ചെയ്ത ചിത്രത്തിൽ ജാക്‌സൻ്റെ അനന്തരവൻ ജാഫർ ജാക്‌സണാണ് മൈക്കൽ ജാക്സണെ അവതരിപ്പിക്കുന്നത്. ‘ഗ്ലാഡിയേറ്റർ’, ‘ദി ഏവിയേറ്റർ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ജോൺ ലോഗനാണ് മൈക്കിളിനായി തിരക്കഥ […]

Sports

വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ; ദക്ഷിണാഫ്രിക്കയ്ക്ക് സമനില

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ : വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. അവസാന ദിവസമായ ഇന്ന് 298 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുത്തുനില്‍ക്കവേയാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 357 […]

Business

സംസ്ഥാനത്ത് ബ്രോയ്ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ബ്രോയ്ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറ‍യുന്നു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയിറച്ചിയുടെ വിലയാണ് ഇപ്പോൾ നൂറിലെത്തിയിരിക്കുന്നത്. വരും ​ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന […]

Keralam

ഉറങ്ങാൻ കഴിയുന്നില്ല, പാലക്കാട് പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി

പാലക്കാട് ഷൊർണൂർ നഗരസഭയിൽ പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി. പാലക്കാട് ഷൊർണൂർ നഗരസഭയിൽ ചർച്ചയായി പൂവൻകോഴി. അയൽവാസിയുടെ പൂവൻ കോഴി കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് വീട്ടമ്മയുടെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയിൽ പരാതി നൽകിയത്. അതിരാവിലെ കോഴി കൂവി തുടങ്ങും, ഇത് മൂലം ശരിയായ ഉറക്കം […]

Business

ഹിൻഡൻബർഗ് റിപ്പോർട്ട് : അദാനി ഓഹരികളില്‍ വൻ ഇടിവ്

സെബി ചെയർപേഴ്സണിനെതിരായ ഹിൻഡബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തില്‍ ഇടിവ്‌. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഏഴുശതമാനത്തിന്റെ ഇടിവാണ് അദാനി ഗ്രൂപ്പിന് സ്റ്റോക്ക് മാർക്കറ്റിലുണ്ടായത്. സെബി മേധാവി മാധബി ബുച്ചിനും ജീവിതപങ്കാളി ധാവൽ ബുച്ചിനും ബെർമുഡയിലും മൗറീഷ്യസിലുമുള്ള കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടന്നായിരുന്നു ആരോപണം. ഈ പണം ഉപയോഗിച്ചാണ് ഗൗതം […]

India

സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ അപ്പീല്‍ നല്‍കിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ കഴിഞ്ഞ ജൂണ്‍ 26നാണ് കെജ്‌രിവാളിനെ സിബിഐ […]

Keralam

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് : സിപിഐഎം വനിത നേതാവ് അറസ്റ്റിൽ

കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതൽ 2022 നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചില്ല. […]

Local

അതിരമ്പുഴയിൽ വൻ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴയിൽ 3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി നാരായൺ നായികാണ് (35) ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 9 മണിയോടെ അതിരമ്പുഴ ടൗണിനും എം ജി യൂണിവേഴ്സിറ്റിക്കും ഇടയിലുള്ള പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. […]

Business

ഓഹരി വിപണിയില്‍ എല്‍ഐസിയുടെ പണം ഒഴുകും!; നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത് 1.30 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഓഹരി വിപണിയില്‍ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഓഹരിവിപണിയില്‍ ഏകദേശം 1.30 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എല്‍ഐസി എംഡി സിദ്ധാര്‍ഥ മൊഹന്തി പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍- ജൂണ്‍ പാദത്തില്‍ മാത്രം ഇതിനോടകം […]

Business

സ്വര്‍ണവില വീണ്ടും കൂടി; നാലുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,760 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 6470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് […]