District News

കുഴിയിൽ വീണ് കാൽമുട്ട് പൊട്ടി ; ചികിത്സച്ചെലവ് 2.5 ലക്ഷം

കോട്ടയം :  കാഞ്ഞിരം ജെട്ടി പാലത്തിനു സമീപം കുഴിയിൽ വീണു കാൽമുട്ടുചിരട്ട പൊട്ടിയ അധ്യാപികയ്ക്കു ചികിത്സയ്ക്കു ചെലവായത് 2.5 ലക്ഷം രൂപ. ജൂലൈ 21നു വൈകിട്ട് 5.30നാണ്.അപകടം നടന്നത്. പാലവും സമീപനപാതയും ചേരുന്ന ഭാഗത്തുള്ള വലിയ ഗട്ടറിൽ വീണാണു കാഞ്ഞിരം എസ്എൻഡിപി സ്കൂളിലെ അധ്യാപിക സി.എം.അനഘയ്ക്കു പരുക്കേറ്റത്. തെള്ളകത്തുള്ള […]

Sports

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് ആണ് ടീമുടമ. ടീം ബ്രാൻഡ് അംബാസിഡറായി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്, ഐക്കൺ പ്ലയറായി മുൻ കേരള രഞ്ജി ടീം […]

Sports

ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന തന്റെ ആ​ഗ്രഹം പറഞ്ഞ്‍ സൂര്യകുമാർ യാദവ്

ഡൽഹി : ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന തന്റെ ആ​ഗ്രഹം പറഞ്ഞ്‍ സൂര്യകുമാർ യാദവ്. താൻ ഇപ്പോൾ ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് പുതിയ സീസണ് മുമ്പ് ബുച്ചി ബാബു ടൂർണമെന്റ് മികച്ച അനുഭവമാകും. ആ​ഗസ്റ്റ് 25 ഓടെ താൻ […]

India

തമിഴ്‌നാട്ടിൽ കോളേജ് വിദ്യാർത്ഥികൾക്ക് മാസം തോറും 1000 രൂപയുടെ ഗ്രാൻഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ കോളേജ് വിദ്യാർത്ഥികൾക്ക് മാസം തോറും 1000 രൂപയുടെ ഗ്രാൻഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഡിഗ്രി കോഴ്‌സുകൾക്ക് കോളേജുകളിൽ പോകുന്ന 3.28 ലക്ഷം ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരത്തെ തന്നെ ഡിഎംകെ സർക്കാർ പ്രത്യേക […]

India

ജനാധിപത്യത്തിലെ വെല്ലുവിളികളുടെ പ്രതീകം; കൈയിലെ തടവുമുദ്ര പ്രദര്‍ശിപ്പിച്ച് ഹേമന്ത് സോറന്‍

റാഞ്ചി: തന്റെ കൈയില്‍ പതിച്ച തടവുകാരന്റെ മുദ്ര ജനാധിപത്യത്തിലെ നിലവിലെ വെല്ലുവിളികളുടെ പ്രതീകമാണെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. എല്ലാത്തരം അനീതികള്‍ക്കെതിരെയും തന്റെ പോരാട്ടം തുടരുമെന്ന് 49ാം ജന്മദിനത്തില്‍ ഹേമന്ത് സോറന്‍ പറഞ്ഞു. ജയില്‍ മോചിതരായപ്പോള്‍ അവര്‍ തന്റെ കൈയില്‍ തടവുകാരന്റ മുദ്ര പതിപ്പിച്ചതായി സോറന്‍ പറഞ്ഞു. ഈ […]

Keralam

50-ാം വർഷികത്തോനനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളുമാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്

കണ്ണൂർ: 50-ാം വർഷികത്തോനനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളുമാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. 50‍/50 , സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു ഈ പദ്ധതികൾ. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ […]

Keralam

‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’; വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് വിടാനുള്ള തീരുമാനം ഉചിതമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞുകൊണ്ട് വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് വിടാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അംഗീകരിച്ചു. ആരോടും ആലോചിക്കാതെയാണ് കേന്ദ്ര സർക്കാർ വഖഫ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. അതുകൊണ്ട് വിഷയം സംയുക്ത പാർലമെന്‍ററി സമിതിക്ക് വിടാനുളള തീരുമാനം ഉചിതമാണെന്നും […]

Keralam

പാലക്കാട് കോടികളുടെ കുഴല്‍പ്പണ വേട്ട

പാലക്കാട് : ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. മൂന്ന് കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ ചിറ്റൂര്‍ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നും കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് മലപ്പുറത്തേക്ക് പണം കടത്താനായിരുന്നു യുവാക്കളുടെ ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ ചിറ്റൂര്‍ പോലീസ് നടത്തിയ […]

Movies

കാത്തിരുന്ന പ്രഖ്യാപനം: അവതാര്‍ 3 അടുത്ത വര്‍ഷം എത്തും

ലോക സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച സിനിമയാണ് ജയിംസ് കാമറൂണിന്റെ അവതാര്‍. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ഡിസംബര്‍ 19ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടു. പാണ്ടോറയിലേക്ക് തിരിച്ചുപോവാന്‍ തയാറായിക്കോളൂ […]

Keralam

സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വനിത വ്ളോഗറുടെ വീഡിയോ ചിത്രീകരണം; വിവാദം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് വനിത വ്ളോഗർ. അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്കു പോലും നിയന്ത്രണമുള്ളപ്പോഴാണ് വീഡിയോ ചിത്രീകരിണം നടന്നത്. സെക്രട്ടറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയുടെ അനൗദ്യോഗിക യാത്രഅയപ്പ് ചടങ്ങിന്‍റെ ചിത്രീകരണമാണ് നടന്നത്. വീഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നൽകേണ്ടത്. എന്നാൽ കഴിഞ്ഞ ഒരുവർഷമായി ഇതരത്തിൽ ആർക്കും അനുമതി […]