Keralam

ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കല്‍ : സാമ്പത്തിക പ്രതിസന്ധിയിലായി സമിതികളും ക്ലബ്ബുകളും

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായി വള്ളംകളി സമിതികളും ക്ലബ്ബുകളും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ട് ലീഗ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ലീഗ് മുന്നില്‍ കണ്ട് പണമിറക്കുകയും പരിശീലനം നടത്തുകയും ചെയ്ത ക്ലബ്ബുകളും വള്ളംകളി സമിതികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ”ഞങ്ങളുടെ സമിതി മാത്രം 60 ലക്ഷം […]

Keralam

പ്രധാനമന്ത്രി കേരളത്തില്‍ ; മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി […]

Keralam

സൂചിപ്പാറയില്‍ കണ്ടെത്തിയ നാല് മൃതദേഹഭങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു

കല്‍പ്പറ്റ: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് ഇന്നലെ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച മൃതദേഹങ്ങള്‍ മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പിപിഇ കിറ്റ് ഇല്ലാത്തതിനാല്‍ ഇന്നലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 12 ദിവസമായ മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് […]

Movies

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്‍റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരുക്ക്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്‍റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരുക്ക്. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് […]

Keralam

കല്ലട ബസ് അപകടത്തില്‍പ്പെട്ടു ; യാത്രക്കാര്‍ക്ക് പരിക്കില്ല

കൊച്ചി : കല്ലട ബസ് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കറുകുറ്റി അഡ്‌ലക്‌സിന് സമീപമാണ് അപകടം. യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് […]

Business

ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കയുടെ വില കുതിച്ചുയരുന്നു

ഇടുക്കി : ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കയുടെ വില കുതിച്ചുയരുന്നു. നാൽപ്പതിനിടുത്ത് വിലയുണ്ടായിരുന്ന ഏത്തയ്ക്കയ്ക്ക് ഇപ്പോൾ 60 നോടടുത്താണ് വില. ഓണത്തോട് അടുക്കും തോറും ഏത്തയ്ക്കയ്ക്ക് ആവശ്യക്കാരും ഏറും വിലയും ഏറും. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള മലയോരമേഖലയിൽ നിരവധി കർഷകരാണ് ഏത്തവാഴകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. കാട്ടാനയും കാട്ടുപോത്തും ഉൾപ്പടെയുള്ളവയുടെ […]

Keralam

ആറ് ടീമുകള്‍, 168 താരങ്ങള്‍ പട്ടികയില്‍; കേരള ക്രിക്കറ്റ് ലീഗ് താരലേലം ഇന്ന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ഇന്ന്. 168 കളിക്കാരെയാണ് ലേലത്തിനായി രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഓരോ ഫ്രാഞ്ചൈസിക്കും 20 കളിക്കാരെ ടീമിലെടുക്കാം. രാവിലെ പത്തുമണിയോടെ ലേല നടപടികള്‍ ആരംഭിച്ചു. സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള ട്രിവാന്‍ഡ്രം റോയല്‍സ്, ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ […]

Entertainment

അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ

അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ. കുടുംബാ​ഗങ്ങളും അടുത്ത സുഹൃത്തുക്കളെല്ലാം ഒന്നിച്ചെത്തിയായിരുന്നു ആഘോഷം. ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാലിന്റെ അമ്മ കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും. കൊച്ചി എളമക്കര വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. വീൽചെയറിൽ ഇരിക്കുന്ന അമ്മയേയാണ് […]

Keralam

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി കൊണ്ടോട്ടിയുടെ യുഡിഎഫ് നഗരസഭാധ്യക്ഷ നിതാ ഷെഹീർ

കൊണ്ടോട്ടി : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി കൊണ്ടോട്ടിയുടെ യുഡിഎഫ് നഗരസഭാധ്യക്ഷ നിതാ ഷെഹീർ. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇരുപത്തിയാറുകാരിയായ നിത ഷെഹീർ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിത എൽഡിഎഫിലെ കെപി നിമിഷയെ 26 വോട്ടിന്‌ പരാജയപ്പെടുത്തിയാണ് നഗരസഭാധ്യക്ഷയായത്. 40 കൗൺസിലർമാരുള്ള നഗരസഭയിൽ നിത ഷെഹീർ […]

Health Tips

ദഹനം മെച്ചപ്പെടുത്തും, തലമുടിക്കും ചർമ്മത്തിനും ബെസ്റ്റ് ചോയ്‌സ്; കടുകെണ്ണയുടെ ​ഗുണങ്ങൾ

ഭക്ഷണം പാകം ചെയ്യാൻ മലയാളികൾക്ക് വെളിച്ചെണ്ണയോളം പ്രിയം മറ്റൊരു എണ്ണയോടും അത്ര തോന്നാറില്ലെങ്കിലും അടുത്തിടെയായി സൺഫ്ലവർ ഓയിൽ, ഓലിവ് ഓയിൽ തുടങ്ങിയവയിലേക്ക് ഇടയ്ക്ക് മാറി ചിന്തിക്കാറുണ്ട്. മലയാളികൾക്ക് വെള്ളിച്ചെണ്ണ പോലെയാണ് ഉത്തരേന്ത്യക്കാർക്ക് കടുകെണ്ണ. നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ കടുകെണ്ണയ്ക്കുണ്ട്. 1. ഹൃദയാരോഗ്യം മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പും ഒലേയ്ക്ക് ആസിഡും […]