Health Tips

മസ്തിഷ്ക കോശങ്ങളുടെ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമായേക്കാം; പഠനം

സാധാരണയെക്കാള്‍ കൂടുതല്‍ വേഗത്തിലുള്ള മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ച ഓട്ടിസത്തിന് കാരണമാകാമെന്ന് പഠനം. വര്‍ഷങ്ങള്‍ സമയമെടുത്താണ് സെറിബ്രൽ കോർട്ടെക്‌സ് ഭാഗത്തുള്ള മസ്തിഷ്ക കോശങ്ങൾ അല്ലെങ്കിൽ ന്യൂറോണുകൾ പൂർണ്ണമായി പക്വത പ്രാപിക്കുന്നത്. നിയോട്ടെനി എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ മനുഷ്യരിൽ വിപുലമായ ചിന്താശേഷി വികസിപ്പിക്കുന്നതിന് നിർണായകമാണ്. എസ്‌വൈഎൻജിഎപി1 എന്ന […]

India

‘വിനേഷ് അഭിമാനമാണ്, രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം’; ഒപ്പമുണ്ടെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട് പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോ​ഗ്യയായതിൽ താരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. രാജ്യത്തിന് അഭിമാനമാണ് വിനേഷ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കുന്നു. വിനേഷ് കൂടുതൽ ശക്തയായി മുന്നോട്ടു പോകും എന്ന് ഉറപ്പുണ്ട്. ഇന്ത്യൻ ഒളിമ്പിക് […]

Keralam

വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നത്: കെ.സുധാകരന്‍

മോദിസര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതാണെന്നും മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണമാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.ബിജെപിയുടെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ നിലപാടില്‍ നിന്നാണ് ഇത്തരം ഒരു ബില്ലിന് രൂപം നല്‍കിയത്. വഖഫ് ബോര്‍ഡിന്റെ അധികാരം കവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം […]

District News

കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ എനര്‍ജി ക്യാമ്പസായി കാരിത്താസ് കോളജ് ഓഫ് ഫാര്‍മസി

കോട്ടയം: ‘നെറ്റ് സീറോ എനര്‍ജി ക്യാമ്പസ്’ എന്ന നേട്ടത്തിലെത്തി കാരിത്താസ് കോളജ് ഓഫ് ഫാര്‍മസി. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും സ്വന്തമായി ഉത്പാദിപ്പിച്ചാണ് കോളജ് ഈ നേട്ടത്തിലെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന മധ്യ കേരളത്തിലെ തന്നെ ആദ്യത്തെ കോളജ് എന്ന നേട്ടവും കാരിത്താസ് സ്വന്തമാക്കി. ഗ്രീന്‍ ക്യാമ്പസ് പദ്ധതിയുടെ […]

District News

ഉരുൾപൊട്ടൽ: സ്വന്തമായുള്ള 21 സെൻ്റ് സ്ഥലം സംഭാവനയായി നൽകി സാന്ദ്രയും കുടുംബവും

പാലാ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്ക് സ്വന്തമായുള്ള 21 സെൻ്റ് സ്‌ഥലം സംഭാവനയായി നൽകി പാലാ വെള്ളഞ്ചൂർ സ്വദേശി സാന്ദ്രയും കുടുംബവും.ഡിഐഎഫ്ഐ നിർമിച്ചു നൽകുന്ന 25 വീടുകളുടെ ധനശേഖരണത്തിനിടെയാണ് സ്‌ഥലം വിട്ടുനൽകാൻ ഇവർ സന്നദ്ധത അറിയിച്ചത്. സാന്ദ്രയുടെ അമ്മ ബീന, അനുജത്തി സാനിയ എന്നിവരുടെ പേരിലുള്ള സ്ഥലമാണ് ഇത്. ഡിവൈഎഫ്ഐ […]

India

ബോംബേ ഹൈക്കോടതിയുടെ ഹിജാബ് നിരോധന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് വിദ്യാർഥികൾ

മുംബൈ: ചെമ്പൂരിലെ ആചാര്യ മറാത്തേ കോളേജിൽ ഹിജാബ്, നിഖാബ്, ബുർഖ എന്നിവ ധരിക്കുന്നതിനുള്ള വിലക്ക് ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകി. മതപരമായ വസ്ത്രധാരണത്തിനെതിരായ കോളേജിനെതിരേ ഹൈക്കോടതിയെ സമീപിച്ച ഒമ്പത് വിദ്യാർഥികളിൽ മൂന്ന് പേർ സുപ്രീം കോടതിയിൽ പ്രത്യേക ലീവ് പെറ്റീഷൻ (എസ്എൽപി) […]

Technology

മള്‍ട്ടി-ഫോക്കല്‍ പോര്‍ട്രെയിറ്റ്, 50 എംപി കാമറ; വിവോയുടെ വി40 സീരീസ് ലോഞ്ച് ചെയ്തു

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവയാണ് ഉള്‍പ്പെടുന്നത്. സീരീസിലെ ഏറ്റവും പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ആയ വി40 പ്രോയ്ക്ക്് മീഡിയാടെക് ഡൈമെന്‍സിറ്റി 9200+ SoC ആണ് കരുത്തുപകരുന്നത്. നാല് സീസ്-ട്യൂണ്‍ ചെയ്ത 50 എംപി […]

India

നഷ്ടപരിഹാരത്തുക ഉയര്‍ത്തണം; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ ദുരിതബാധിതരുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത മേഖല താന്‍ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അതിന്റെ വ്യാപ്തി വളരെ വലുതാണ്. വിവരിക്കാവുന്നതിലപ്പുറം നഷ്ടമാണ് അവിടുത്തെ ഓരോ കുടുംബത്തിനും […]

India

മുസ്ലിം ഇതര അംഗങ്ങളെയും വനിതകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തും; വഖഫ് നിയമ ഭേദഗതി ബില്ലില്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മുസ്ലിം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങൾ വഖഫ് നിയമഭേദഗതിബില്ലിലുണ്ടെന്ന് റിപ്പോർട്ട്. നാല്‍പ്പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തു. വഖഫ് സ്വത്ത് രജിസ്‌ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഭേദഗതിയിലുണ്ട്. 11 അംഗ ബോര്‍ഡില്‍ രണ്ട് പേര്‍ വനിതകളായിരിക്കും. […]

Keralam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് […]