Keralam

പ്രമുഖ നേതാവ് പോയിട്ട് ഒരു സിപിഐഎം അംഗം പോലും അൻവറിനൊപ്പമില്ല ; മറുപടിയുമായി ഡിവൈഎഫ്ഐ

കൊച്ചി: നിലമ്പൂർ എംഎല്‍എ പിവി അന്‍വറിന് മറുപടിയുമായി ഡിവെെഎഫ്ഐ. പ്രമുഖ നേതാവ് പോയിട്ട് ഒരു സിപിഐഎം അംഗം പോലും പി വി അൻവറിനൊപ്പമില്ലെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ഇത് കണ്ണൂരാണ്. അൻവറിന് സ്ഥലം അത്ര മനസിലായിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കണ്ണൂരിലെ പ്രബലനായ ഒരു […]

Keralam

എറണാകുളത്ത് അമ്പതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്

കൊച്ചി : എറണാകുളത്ത് അമ്പതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കം അമ്പതോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഈ മാസം 11 ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനെ […]

Health

ഓറിയോ ബിസ്കറ്റ് മയക്കു മരുന്നിനെക്കാൾ അപകടകാരിയെന്നു പഠനം

ഓറിയോ ബിസ്കറ്റുകൾ ഇഷ്ടമല്ലാത്ത കുട്ടികളുണ്ടോ? പോട്ടെ, മുതിർന്നവർക്കു പോലും ഏറെ പ്രിയങ്കരമാണ് ഓറിയോ ബിസ്കറ്റ്. ഓറിയോ ബിസ്കറ്റ് കൊണ്ടുള്ള പ്രത്യേക ഈസി കേക്കുകളും കുക്കീസും ഉണ്ടാക്കുന്ന പാചകക്കുറിപ്പുകൾ വരെ പ്രചുര പ്രചാരം നേടിയിരിക്കുന്നു ഇന്ന്. എന്നാൽ, ഒരു കാരണവശാലും വാങ്ങാനോ കഴിക്കാനോ പാടില്ലാത്ത ഒന്നാണ് ഓറിയോ ബിസ്കറ്റ് എന്ന് […]

Movies

44 വർഷത്തെ സിനിമ ജീവിതം; ഇനി സംവിധായകൻ, കച്ചമുറുക്കി ഡയറക്ടർ മോഹൻലാൽ

ആദ്യം പ്രതിനായകനായും പിന്നീട് നായകനായും മലയാളികളെ ത്രസിപ്പിച്ച മോഹൻലാൽ സംവിധായകൻ ആയെത്തുമ്പോൾ എങ്ങനെയുണ്ടെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കഴിഞ്ഞ നാല്പത്തി നാല് വർഷമായി മലയാള സിനിമയിൽ മുന്നിൽ നിൽക്കുന്ന ആളാണ് മോഹൻലാൽ.  ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ടു കൊണ്ടുള്ള ഓരോ കാര്യങ്ങളുമായാണ് അദ്ദേഹം […]

Keralam

ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചു

മൂന്നാർ : ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ ദേവികുളം ലക്കാട് പ്രവർത്തനമാരംഭിച്ചു. കൊച്ചി-ധനുഷ്കോട് ദേശീയ പാതയിൽ പുനർനിർമ്മാണം പൂർത്തിയാകിയ മൂന്നാർ-ബോഡിമെട്ട് റോഡിലാണ് ടോൾ പ്ലാസ.  വെളളിയാഴ്ച രാവിലെ എട്ടുമണിമുതൽ ടോൾ പിരിക്കാൻ തുടങ്ങി. ആന്ധ്രയിൽ നിന്നുള്ള കമ്പനിയാണ് ടോൾ പിരിവ് നടത്തുന്നത്. മൂന്നാർ-ബോഡിമെട്ട് റോഡ് ജനുവരിയോടെ പൂർത്തിയായെങ്കിലും […]

Keralam

അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും ; മന്ത്രി എം ബി രാജേഷ്

കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീർഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി എം ബി രാജേഷ്.  ആശുപത്രി ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ദീർഘ അവധി അനുവദിക്കരുതെന്നും മറ്റെല്ലാ ദീർഘ അവധികൾ റദ്ദാക്കാനും മന്ത്രി തദ്ദേശ വകുപ്പിന് […]

General Articles

ദിനോസറുകളുടെ വംശനാശത്തിന് കാരണം ഒറ്റത്തവണ ഭൂമിയിൽ പതിച്ച ഛിന്നഗ്രഹങ്ങളല്ലെന്നു ശാസ്ത്രജ്ഞർ

ദിനോസറുകളുടെ വംശനാശത്തിന് കാരണം ഒറ്റത്തവണ ഭൂമിയിൽ പതിച്ച ഛിന്നഗ്രഹങ്ങളല്ലെന്നു ശാസ്ത്രജ്ഞർ. അതിനുമുമ്പോ ശേഷമോ സംഭവിക്കാത്ത തരത്തിൽ ഛിന്നഗ്രഹം പതിച്ച് ദിനോസറുകൾ ഇല്ലാതായി എന്നാണ് ഇതുവരെ ആളുകൾ കരുതിയത്. എന്നാൽ സമാനമായി നിരവധി ഛിന്നഗ്രഹങ്ങൾ പതിച്ചതിലൂടെ രൂപപ്പെട്ട ഗർത്തങ്ങൾ പലപ്പോഴായി ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള സമുദ്രങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആറ് കോടി […]

Local

കേരളാ ലോട്ടറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുത്തണം- കേരളാ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍

ഏറ്റുമാനൂര്‍: 100 ലോട്ടറി എടുത്താല്‍ ഒരു ഗ്യാരന്റി പ്രൈസ് പോലും ലഭിക്കാതെ നിരാശപ്പെടുന്ന സാഹചര്യത്തില്‍ കേരളാ ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റംവരുത്തി നറുക്കെടുപ്പ് സുതാര്യമാക്കി ലോട്ടറി വില്‍ക്കുന്ന തൊഴിലാളിക്കും സമൂഹത്തിനും പ്രയോജനപ്പെടും വിധം മേഖലയെ മാറ്റണമെന്ന്‌ കേരളാ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍(ഐ.എന്‍.ടി.യു.സി.). പ്രതിദിനം1കോടി എട്ട്‌ ലക്ഷം […]

Keralam

അങ്കണവാടിയില്‍വെച്ച് മൂന്നര വയസുകാരന് വീണ് ഗുരുതരപരുക്ക്

അങ്കണവാടിയില്‍വെച്ച് മൂന്നര വയസുകാരന് വീണ് ഗുരുതരപരുക്ക്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. വൈകീട്ട് കുട്ടിയെ വിളിക്കാന്‍ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്.  മുറിവിൽ ചായപ്പൊടി വെച്ചുകെട്ടി. അങ്കണവാടിയില്‍വെച്ച് കുട്ടിയ്ക്ക് പരിക്കേറ്റത് വീട്ടില്‍ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ […]

Movies

രജനികാന്തിന്റെ വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

നടൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘വേട്ടയ്യ’നിലെ പോലീസ് ഏറ്റുമുട്ടലുകളെ പ്രകീര്‍ത്തിക്കുന്ന സംഭാഷണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. നീക്കം ചെയ്യുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യം. കെ പളനിവേലുവാണ് ഹർജി സമർപ്പിച്ചത്. റിലീസിനോട് അനുബന്ധിച്ച് പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. […]