Technology

വീഡിയോ കോൺഫെറെൻസിങ് സേവനദാതാവായ സൂമിന്റെ വോയിസ് കോൾ സേവനങ്ങൾ ഇനി ഇന്ത്യയിലും

വീഡിയോ കോൺഫെറെൻസിങ് സേവനദാതാവായ സൂമിന്റെ വോയിസ് കോൾ സേവനങ്ങൾ ഇനി ഇന്ത്യയിലും. ഇനിമുതൽ സൂം സേവനങ്ങൾ ഉപയോഗിച്ച് പബ്ലിക് സ്വിച്ച്ഡ് ടെലിഫോൺ നെറ്റ് വർക്കിലൂടെ പ്രാദേശിക നമ്പറുകളുൾപ്പെടെ ഇന്ത്യയിൽ ഏത് ഫോൺ നമ്പറിലേക്കും വിളിക്കാൻ സാധിക്കും. മറ്റു നമ്പറുകളിൽ നിന്ന് ഇന്‍കമിങ് കോളുകൾ സ്വീകരിക്കാനും സാധിക്കും. 2023 ഏപ്രിലിലാണ് […]

India

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുവെന്ന് യുഎസ്‌സിഐആര്‍എഫ്

 ഇന്ത്യയില്‍ മതസ്വാതന്ത്ര്യം മോശമായിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണവുമായി അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിന്‍റെ കമ്മീഷന്‍ രംഗത്ത്. ചില പ്രത്യേകതരം ആശങ്കകള്‍ ഇന്ത്യയില്‍ നില നില്‍ക്കുന്നുവെന്നും അവര്‍ ആരോപിച്ചു. തെറ്റായ വിവരങ്ങളുടെയും വിവരങ്ങള്‍ ഇല്ലാതിരിക്കലും നിറഞ്ഞ സര്‍ക്കാര്‍ പ്രതിനിധികളുടെയടക്കം വിദ്വേഷ പ്രസംഗങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അവരുടെ ആരാധനലായങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും രാജ്യാന്തര മതസ്വാതന്ത്ര്യത്തിന് വേണ്ടി […]

Keralam

നാല് വര്‍ഷത്തിന് ശേഷം വീണ്ടും കോര്‍ കമ്മിറ്റിയിലേക്ക് ; ശോഭ സുരേന്ദ്രനെ തിരിച്ചെടുത്ത് ബിജെപി

തിരുവനന്തപുരം : ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്ത് ബിജെപി. വനിത പ്രാതിനിധ്യം വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ആലപ്പുഴയിലെ പ്രകടനവും കോര്‍ കമ്മിറ്റിയിലേക്കുള്ള തിരിച്ചുവരവിന് ഗുണമായെന്നും വിലയിരുത്തലുണ്ട്. ശോഭാ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണനെയും കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020ല്‍ കെ സുരേന്ദ്രന്‍ […]

Automobiles

ഫ്ലാഗ്‌ഷിപ്പ് എസ്‍‌യുവിയായ ഇവി9 ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് കിയ

ഫ്ലാഗ്‌ഷിപ്പ് എസ്‍‌യുവിയായ ഇവി9 ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് കിയ. 1.29 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു ഐഎക്‌സ്, ഔഡി ക്യു 8 ഇ ട്രോണ്‍ എന്നിവയാണ് ഇവി9ന്റെ വിപണിയിലെ എതിരാളികള്‍. 378 ബിഎച്ച്പിയാണ് വാഹനത്തിന് ഉത്പാദിപ്പിക്കാൻ കഴിയുന്ന പരമാവധി പവർ. 700 എൻഎം ടോർക്കും […]

Keralam

ഒറ്റദിവസം കൊണ്ട് രണ്ട്‌ ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍; ‘ലോറി ഉടമ മനാഫിനെ’ പിന്തുടരുന്നവരുടെ എണ്ണം 2.33 ലക്ഷമായി

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള ആരോപണ, പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ മനാഫിന്റെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ ഒറ്റദിവസം കൊണ്ടാണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം രണ്ടുലക്ഷം കടന്നത്. അതുവരെ പതിനായിരം ഫോളോവേഴ്‌സ് മാത്രമാണ് ‘ലോറി ഉടമ മനാഫ്’ എന്ന […]

Keralam

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരിച്ചെത്തി

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരികെ എത്തി. KSEBയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.  ഇന്നലെ ചാടിപ്പോയ രണ്ട് കുരങ്ങുകൾ തിരികെ കൂട്ടിൽ എത്തിയിരുന്നു. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് രണ്ടുപേരെ […]

Local

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ത്തിലെ നവരാത്രി ഉത്സവം ഇന്നു മുതൽ 13 വരെ വിവിധ കലാപരി പാടികളോടെ ആഘോഷിക്കും.ഇന്ന് രാവിലെ മണിക്ക് നവരാത്രി മണ്ഡപത്തിൽ ദേവസ്വം അഡ്മ‌ി നിസ്ട്രേറ്റീവ് ഓഫിസർ അരവിന്ദ് എസ്.ജി.നായർ ദീപം തെളിയിച്ചു. വൈകിട്ട് 5.30ന് ഭക്തിഗാനമേള, 7.45ന് ഭരതനാട്യം. നാളെ രാവിലെ 6 […]

India

യു.ജി.സി. നെറ്റ് ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടനുണ്ടാകും. UGC NET 2024 ജൂണ്‍ പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.nic.in സന്ദര്‍ശിച്ച് ഫലം പരിശോധിക്കാം.  നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്(NTA) ഫലം പുറത്തുവിടുക. പരീക്ഷാഫലത്തോടൊപ്പം അന്തിമ […]

Keralam

ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തുടക്കമായി

ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. ട്രെയിനുകൾക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയിൽപ്പാളങ്ങളിൽ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങൾ, റെയിൽവേ ലൈൻ മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണമാണ് ഈ ക്യാമ്പയിൻ്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട […]

Uncategorized

പി വി അൻവറിൻ്റെ പാർട്ടിയുമായി സഹരിക്കുന്നതിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി

പി വി അൻവറിൻ്റെ പാർട്ടിയുമായി സഹരിക്കുന്നതിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പുറത്ത് വന്ന ആരോപണങ്ങളിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്, ഓഫിസോ ശശിയോ അജിത് കുമാറോ അല്ല. മുഖ്യമന്ത്രി രാജിവെച്ച് മാറണം. സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി. ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ […]