
മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല; ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; മലപ്പുറത്തെ അപമാനിച്ചിട്ടില്ല; മന്ത്രി മുഹമ്മദ് റിയാസ്
ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ലെന്നും മന്ത്രി റിയാസ് പറഞ്ഞു. ഒരു അഭിമുഖം നൽകാൻ മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമുണ്ടോ എന്ന് മന്ത്രി ചോദിച്ചു. ഇപ്പോൾ നടക്കുന്നത് തെറ്റായ […]