
‘ഇരുട്ട് അകന്നുപോകട്ടെ, നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ’; ദീപാവലി ആശംസയുമായി നടന്‍ വിജയ്
ആരാധകർക്ക് ദീപാവലി ആശംസയുമായി തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. എക്സിലൂടെയാണ് വിജയ് ആശംസകൾ പങ്കുവെച്ചത്. ‘ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തില്‍ ഇരുട്ട് അകന്നുപോകട്ടെ. നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ. എല്ലാ വീടുകളിലും സ്‌നേഹവും സമാധാനവും സമ്പത്തും നിലനില്‍ക്കട്ടെ. നമുക്ക് ദീപാവലി സുരക്ഷിതമായി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം. എല്ലാ […]