India

ഇന്ത്യയുടെ ഉരുക്കുവനിത; ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 വയസ്

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകൾക്ക് ഇന്നേക്ക് 40 വർഷം. സ്വന്തം വസതിയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. ലോകം ശ്രദ്ധയോടെ കേട്ടിരുന്ന വാക്കുകളുടെ ഉടമ . വിമർശനങ്ങൾ ഒരുപാടുണ്ടെങ്കിലും ഇന്ദിരാ ഗാന്ധിയെന്നാൽ എന്നും ചങ്കൂറ്റത്തിന്റെ മറുവാക്കാണ്. 1984 ഒക്ടോബര്‍ 31. സമയം രാവിലെ […]

District News

കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം നവംബർ ആദ്യവാരം തുറക്കും

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാംകവാടം നവംബർ ആദ്യവാരം തുറക്കാൻ റെയിൽവേ ഉന്നതതല യോഗം തീരുമാനിച്ചു. കവാടത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായശേഷം ഔദ്യോഗിക ഉദ്ഘാടനം നടത്തും. രണ്ടാം കവാടത്തിന് സമീപം കടന്നുപോകുന്ന ഒഴത്തിൽ ലെയ്‌ൻ റോഡിന് സമീപം താമസിക്കുന്നവർക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാം. സ്‌റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും കുടിവെള്ള സൗകര്യം […]

Keralam

കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ

കൊച്ചി: കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം. ഏലൂരിലാണ് സംഭവമുണ്ടായത്. ഏലൂർ സ്വദേശിയായ സിന്ധു ആണ് ആക്രമണത്തിന് ഇരയായത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ മുളവുകാട് സ്വദേശി ദീപു ആണ് ആക്രമണം നടത്തിയത്. ഇവരുടെ കഴുത്തിന് ആഴത്തിൽ വെട്ടേറ്റു. രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താനാണ് ദീപു […]

India

തെലങ്കാനയിൽ മയോണൈസ് നിരോധിച്ചു; നടപടി ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ

തെലങ്കാനയിൽ മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് മുട്ട അടങ്ങിയ മയോന്നൈസ് നിരോധിച്ചിരിക്കുന്നത്. മയോണൈസ് ഉൽപാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. […]

Keralam

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എംവിഡി

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ എംവിഡിയുടെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. അബ്ദുള്‍ അസീസിന്‍റെ ലൈസന്‍സ് എംവിഡി ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിന്‍റെ ഇടയ്ക്ക് […]

District News

കോട്ടയം പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം കഠിന തടവ്

പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് ശിക്ഷിച്ചത്. വിചാരണ സമയത്ത് ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ ഇൻറർപോൾഡ് […]

Keralam

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഇടക്കാല മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റർ ചെയ്യാനുള്ള കാലതാമസത്തിന് വിശ്വസനീയ കാരണങ്ങളില്ലെന്ന് കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. 2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് മുറിയിൽ […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും കപ്പാസിറ്റി ബിൽഡിംഗ് ലൈഫ് സ്കിൽസ് പ്രോഗ്രാമും നടത്തി

അതിരമ്പുഴ : കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസി (എസ്.എൽ.സി.എ) കേരള, ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അതിരമ്പുഴ യുവദീപ്തി ഫൊറോനയുടെ സഹകരണത്തോടെ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും, എൻ.എസ്.എസ് […]

India

ജനന-മരണ രജിസ്ട്രേഷൻ നടപടികൾ ഇനി എളുപ്പം: മൊബൈൽ ആപ്പ് പുറത്തിറക്കി

ഹൈദരാബാദ്: ജനന-മരണ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സർക്കാർ. ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം (സിആർഎസ്) എന്ന ആപ്പ് പുറത്തിറക്കിയത്. രാജ്യത്ത് പൗരന്മാർക്ക് എവിടെ വെച്ചും, ഏത് സമയത്തും ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ആപ്പിലൂടെ സാധിക്കും. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും […]

Keralam

ബുക്ക് ചെയ്തത് എസി ബസ്‌, വന്നത് നോണ്‍ എസി, ദുരിതയാത്രയില്‍ കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

കൊച്ചി: എസി ബസിനു പകരം നോണ്‍ എസി ബസില്‍ യാത്ര ഒരുക്കിയ കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴചുമത്തി ഉപഭോക്തൃ കോടതി. നോണ്‍ എസി ബസില്‍ 14 മണിക്കൂര്‍ ദുരിത യാത്ര നടത്തേണ്ടി വന്ന കുടുംബത്തിന് ടിക്കറ്റ് തുകയായ 4943 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി […]