
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു, സ്പോട് ബുക്കിങ്ങിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ല- മന്ത്രി വിഎൻ വാസവൻ
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം സുഗമമാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡിൻ്റെ ചിരകാല സ്വപ്‌നമായ റോപ് വേയുടെ നിർമാണ പ്രവർത്തനങ്ങൾ സമീപ ഭാവിയിൽ ആരംഭിക്കാനാകുമെന്ന് വിഎൻ വാസവൻ അറിയിച്ചു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം സംവാദ പരിപാടി ഉദ്‌ഘാടനം […]