India

അദാനി വിഷയം ചര്‍ച്ച ചെയ്‌തില്ല; ആദ്യ ദിനത്തില്‍ പ്രക്ഷുബ്‌ധമായി പാർലമെന്‍റ്

ഡല്‍ഹി: പാർലമെൻ്റ് ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിരിഞ്ഞു. 2024 ലെ ശീതകാലസമ്മേളനം ലോക്‌സഭയും രാജ്യസഭയും ബുധനാഴ്‌ച വരെ നിർത്തിവച്ചു. അദാനി, വഖഫ്, വയനാട് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് സഭ നിര്‍ത്തിവച്ചത്. നാളെ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാ​ഗമായ ആഘോഷങ്ങൾ നടക്കുന്നതിനാൽ സഭ ഉണ്ടായിരിക്കുന്നതല്ല. അതേസമയം […]

India

സ്‌പാം കോളുകളും എസ്‌എംഎസുകളും തലവേദനയാകുന്നുണ്ടോ? ജിയോ വരിക്കാർക്ക് ഒരൊറ്റ ക്ലിക്കിൽ ബ്ലോക്ക് ചെയ്യാം

ഹൈദരാബാദ്: സ്‌പാം കോളുകളും എസ്‌എംഎസുകളും ദിനംപ്രതി വർധിച്ചുവരികയാണെന്നതിനാൽ തന്നെ പലർക്കും ഇതൊരു ഒഴിയാത്ത തലവേദനയായി തീർന്നിട്ടുണ്ട്. ഇത്തരം കോളുകൾ തടയാനായി പല പരിഹാര മാർഗങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും, സൈബർ കുറ്റവാളികൾ ഇതേ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ തുടങ്ങിയത് വെല്ലുവിളിയായിരിക്കുകയാണ്. പല കോളുകളിലും പതിയിരിക്കുന്നത് വൻതട്ടിപ്പുകളായിരിക്കും. ഫോണിലേക്ക് വരുന്ന സ്‌പാം കോളുകളും എസ്‌എംഎസുകളും തടയാൻ […]

District News

25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ

കോട്ടയം: മദ്ധ്യ കേരളത്തിന്റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ  നടത്തപ്പെടും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം […]

Keralam

മുണ്ടക്കൈ – ചൂരൽമല ദുരന്തം; സാമ്പത്തിക സഹായം കേന്ദ്രം ഉറപ്പ് നൽകിയെന്ന് കെ.വി തോമസ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ്  പറഞ്ഞു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി […]

Keralam

‘ഇ പി ജയരാജനുമായി കരാറില്ല’; ആത്മകഥ വിവാദത്തില്‍ രവി ഡിസിയുടെ മൊഴിയെടുത്ത് പോലീസ്

ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതിയില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്ത് പോലീസ്. ഇ പി ജയരാജനുമായി കരാറില്ലെന്ന് രവി ഡി സി മൊഴി നല്‍കി. കോട്ടയം ഡിവൈഎസ്പിയാണ് കെജി അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് ഉടന്‍ കൈമാറും. ആത്മകഥ വിവാദത്തില്‍ […]

Keralam

കളിക്കുന്നതിനിടെ സ്‌റ്റീൽ പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസുകാരിക്ക് രക്ഷകരായി ഫയർ ഫോഴ്‌സ്

കോഴിക്കോട്: സ്‌റ്റീൽ പാത്രം തലയിൽ കുടുങ്ങിയ രണ്ടര വയസുകാരിക്ക് രക്ഷകരായി മുക്കം അഗ്നി രക്ഷാസേന. അടുക്കളയിൽ കളിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ സ്‌റ്റീൽ പാത്രം കുട്ടിയുടെ തലയിൽ കുടുങ്ങിയത്. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്‍റെ മകൾ അസാ സഹറയുടെ തലയിലാണ് സ്‌റ്റീൽ പാത്രം കുടുങ്ങിയത്. പാത്രത്തിൽ നിന്ന് കുഞ്ഞിന്‍റെ തല […]

Keralam

നടൻ ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിന് മുൻ‌കൂർ ജാമ്യം.10 ദിവസത്തിനകം നടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കണം. അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ചില ജാമ്യവ്യവസ്ഥകൾ വെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌താൽ ജാമ്യം നൽകി വിട്ടയക്കണമെന്നും […]

India

‘തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി ഭാരവാഹികൾ രാജിവെക്കുമെന്ന് പറയുന്നതിൽ എന്ത് ലോജിക്ക്, അങ്ങനെയെങ്കിൽ പിണറായി വിജയനും രാജിവെക്കണം’; പ്രകാശ് ജാവഡേക്കർ

ബിജെപി സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ രാജി വെക്കുന്നുവെന്ന വാർത്തകൾ തള്ളി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ. ബിജെപി ഭാരവാഹികൾ രാജിവെക്കുമെന്ന് പറയുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്ന് ജാവഡേക്കർ തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് തോൽവികളുടെ പേരിൽ പിണറായി വിജയൻ […]

Keralam

മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുന്നു, പാലക്കാട്ടെ കോൺഗ്രസിന്റെ വിജയത്തിളക്കം ഇല്ലാതാക്കാൻ ശ്രമിക്കുന്നു, വി ഡി സതീശൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിൻറെ വിജയത്തിന്റെ തിളക്കം കളയാൻ ചിലർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഇടത് വോട്ടുകൾ കുറഞ്ഞു. പാലക്കാട് സിപിഐഎമ്മിന് മൂന്നാം സ്ഥാനമാണ് ഉള്ളത്. വോട്ടുകൾ കൂടിയിട്ടില്ല. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി മുഖ്യമന്ത്രി തുടരുകയാണ്. മതേതര മുഖമായ തങ്ങളെ […]

Keralam

‘ദൂരെ നിന്ന് കണ്ടെന്ന് വരില്ല’, റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം: റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും എമര്‍ജന്‍സി റിഫ്‌ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെ തിരുവല്ലയില്‍ റോഡിന് കുറുകെ കയര്‍ കെട്ടിയത് മൂലം കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ‘കേന്ദ്ര […]