Keralam

അന്താരാഷ്ട്ര ചലച്ചിത്രമേള : ഡെലി​ഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം : 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ (നവംബർ 25) രാവിലെ 10ന് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ […]

Keralam

സൗദി എം ഒ എച്ചില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍: നോര്‍ക്ക റിക്രൂട്ട്‌മെന്റിലേയ്ക്ക് ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം. എമര്‍ജന്‍സി, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), എന്‍ഐസിയു (നവജാത ശിശു ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), പി ഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), […]

Keralam

പുതിയ കണക്ഷനെടുക്കാൻ കെഎസ്ഇബി ഓഫിസിൽ പോകേണ്ട, അപേക്ഷിക്കേണ്ടത് ഓൺലൈനിൽ; ഡിസംബർ 1 മുതൽ മാറ്റം

തിരുവനന്തപുരം: ഓൺലൈനാവാൻ കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. സേവനങ്ങളിൽ കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചാണ് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു. പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും […]

Health

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ചാംപനി വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകമെമ്പാടും കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 10.3 ദശലക്ഷം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. 2022മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രം 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത കാലത്തായി വേണ്ടത്ര പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്തതാണ് പെട്ടെന്നുള്ള ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടന […]

India

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

ജാർഖണ്ഡിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ച് ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നയിക്കുന്ന ഇന്ത്യ മുന്നണി. ആകെയുള്ള 81 സീറ്റിൽ 56 സീറ്റുകളിലും ഇന്ത്യാ മുന്നണി മുന്നിലാണ്. എൻഡിഎ സഖ്യം 24 സീറ്റുകാളിലാണ് മുന്നിലുള്ളത്. ജെഎംഎം 41 സീറ്റുകളിലാണ് മത്സരിച്ചത്. ആദിവാസി ക്ഷേമം, തൊഴിൽ, ഗ്രാമവികസനം […]

India

‘മഹാരാഷ്ട്രയിൽ ബിജെപിയുടേത് ചരിത്ര വിജയം, കേരളത്തിൽ ബിജെപിക്ക് പ്രകടമായ വളർച്ചയുണ്ട്’: അനിൽ ആന്റണി

മഹാരാഷ്ട്രയിൽ ബിജെപിയുടേത് ചരിത്ര വിജയമെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം നടത്തിയ മുന്നേറ്റം 5 മാസം കൊണ്ട് ജനം തള്ളി കളഞ്ഞുവെന്നതിന്റെ വ്യക്തമായ തെളിവാണ് മഹാരാഷ്ട്രയിലേതെന്നും അനിൽ ആന്റണി അവകാശപ്പെട്ടു. ഏറ്റവും സീറ്റുള്ള പാർട്ടി എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയുണ്ടാകുമെന്നും അദ്ദേഹം […]

Keralam

ഉപതെരഞ്ഞെടുപ്പില്‍ യാതൊരു ചലനവും ഉണ്ടാക്കാനാവാതെ പിവി അന്‍വറിന്റെ ഡിഎംകെ

ഉപതെരഞ്ഞെടുപ്പില്‍ യാതൊരു ചലനവും ഉണ്ടാക്കാനാവാതെ പിവി അന്‍വറിന്റെ ഡിഎംകെ. ചേലക്കരയില്‍ നിര്‍ണായക ശക്തിയാകുമെന്ന പ്രഖ്യാപനം പാഴായി. 4000 വോട്ട് തികച്ച് നേടാനാവാതെയാണ് ഡിഎംകെയുടെ കന്നി മത്സരം.  ചേലക്കരയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടാണ് പിവി അന്‍വറിന്റെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയത്. പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പോരിനിറങ്ങി ഇടതു […]

Keralam

എ ക്ലാസ് മണ്ഡലത്തിലെ പരാജയം; ഭരണമുള്ള നഗരസഭയിൽ വോട്ട് കുറഞ്ഞു; പാലക്കാട് ബിജെപിയ്ക്ക് പിഴച്ചതെവിടെ?

എ ക്ലാസ് മണ്ഡലത്തിലെ തോൽവി മാത്രമല്ല ബിജെപിയെ അലട്ടുന്നത്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നയിച്ച തിരഞ്ഞെടുപ്പായിട്ട് കൂടി വോട്ടിലുണ്ടായ ചോർച്ച പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെടും. ഭരണമുള്ള പാലക്കാട് നഗരസഭയിൽ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. തുടക്കം മുതൽ കല്ലുകടിയായിരുന്നു ബിജെപിയിൽ. ശോഭാ സുരേന്ദ്രന് വേണ്ടി ദേശീയ കൗൺസിൽ […]

Keralam

‘പ്രിയ സഹോദരീ സഹോദരന്‍മാരെ, ഈ വിജയം നിങ്ങളുടേത്; വയനാടിന്റെ ശബ്ദമാകും’; നന്ദി അറിയിച്ച് പ്രിയങ്ക

ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ റെക്കോര്‍ഡ് വിജയം സമ്മാനിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ട്. ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടെതുമാണെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. പ്രിയപ്പെട്ട വയനാട്ടിലെ സഹോദരി, സഹോദരന്‍മാരെ എന്ന് സംബോധന ചെയ്താണ് പ്രിയങ്കയുടെ കുറിപ്പ് തുടങ്ങുന്നത്. […]

Keralam

പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ട്, വരുംകാല പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകും; ടിപി രാമകൃഷ്ണൻ

ജനവിധി ഇടതുപക്ഷ ജനാധിപത്യ മുന്നണി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാലക്കാട് നടന്നത് ശക്തമായ ത്രികോണ മത്സരമാണ്. അവിടെ വർഗീയ കൂട്ടുകെട്ടുണ്ടായി. ജമാത്തെ ഇസ്ലാമി എസ്‌ഡിപിഐ സഖ്യം കൂടി യുഡിഎഫിനൊപ്പം നിന്നപ്പോഴുണ്ടായ വിജയമാണ് പാലക്കാട് ഉണ്ടായതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. വയനാട് തിരഞ്ഞെടുപ്പ് നടന്നത് പ്രത്യേക അന്തരീക്ഷത്തിലാണ്. […]