Keralam

എജ്ജാതി കോൺഫിഡൻസ്.. ഫലപ്രഖ്യാപനത്തിന് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

ഫലപ്രഖ്യാപനത്തിന് മുൻപ് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ്. നേരത്തെ ഫേസ്ബുക്ക് കുറിപ്പുമായി വി ടി ബൽറാമും രം​ഗത്തെത്തിയിരിക്കുന്നു. പാലക്കാട്‌ രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ […]

Keralam

അപകടത്തില്‍ പരിക്കേറ്റു തളര്‍ന്ന 12കാരന് രണ്ടു കോടി നഷ്ടപരിഹാരം; തുക ഉയര്‍ത്തി ഹൈക്കോടതി

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് […]

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് അറുന്നൂറു രൂപ കൂടി ഉയര്‍ന്ന് പവന്‍ വില 58,400ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7300 ആയി. ഇന്നലെ പവന്‍ വില 640 രൂപ ഉയര്‍ന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വില കഴിഞ്ഞ ആറു […]

Keralam

വാര്‍ഡ് വിഭജനം; വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും. ഇതില്‍ ഭൂരിഭാഗവും വീടുകളാണ്. കെട്ടിടങ്ങള്‍ക്ക് സ്ഥിര നമ്പര്‍ നല്‍കുന്നതു പരിഗണനയിലുണ്ടെങ്കിലും ഉടന്‍ നടപ്പാക്കിയേക്കില്ലെന്നാണ് സൂചന. ഓരോ തവണ പുനര്‍ നിര്‍ണയം നടത്തുമ്പോഴും കെട്ടിട നമ്പര്‍ മാറുന്നതൊഴിവാക്കാനാണ് പത്തക്കമുള്ള സ്ഥിര നമ്പര്‍ […]

Keralam

ലീഡ് തിരിച്ചുപിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട്‌ യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി

പാലക്കാട്‌ യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 1510 ആയി ഉയർന്നതോടെ അണികൾ മുദ്രാവാക്യം വിളികളുമായെത്തി. ലീഡ് 15,000 കടക്കുമെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു. യുഡിഎഫിനും എൽഡിഎഫിനും വോട്ടുകൾ ഉള്ള പറക്കുന്നം ഉൾപ്പെടെയുള്ള മേഖലയാണ് രണ്ടാം റൗണ്ടിൽ എണ്ണിയത്. പാലക്കാട് മൂത്താൻതറ അടക്കമുള്ള പ്രദേശങ്ങൾ ഇനിയും […]

Uncategorized

വയനാട്ടില്‍ വൻ ലീഡുമായി പ്രിയങ്ക; 4 ലക്ഷത്തിലേറെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് മികച്ച ലീഡ്. ആദ്യ മണിക്കൂറിലെ ഫലപ്രകാരം പ്രിയങ്ക 53510 വോട്ടിന്‍റെ ഭൂരിപക്ഷം പിന്നിട്ടു. തപാല്‍ വോട്ടുകള്‍, ഹോം വോട്ടുകള്‍ എന്നിവയ്‌ക്ക് പിന്നാലെ വയനാട്ടില്‍ മെഷീൻ വോട്ടുകളും എണ്ണിത്തുടങ്ങി. പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലേറെ […]

District News

അച്ചായൻസ് ഗോൾഡിന്റെ പാലാ ശാഖയിൽ മുൻസിപ്പൽ ചെയർമാൻ്റെ അതിക്രമം, ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതി

പാലാ: മിനി സിവിൽ സ്റ്റേഷന് സമീപമുള്ള അച്ചായൻസ് ഗോൾഡിന്റെ പാലാ ശാഖയിൽ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ്റെ അതിക്രമം.ബോർഡ് കത്തിക്ക് കുത്തികീറിയതായും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതി. ഇന്ന് വൈകിട്ട് 6.55 ഓടെ കാറിൽ വന്നിറങ്ങിയ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ കത്തി കൊണ്ട് അച്ചായൻസ് ഗോൾഡിന്റെ ഫ്ളക്സ് ബോർഡ് […]

Business

ഹിൻഡെൻബെർഗ് മുതൽ കൈക്കൂലി കേസ് വരെ: അദാനി കമ്പനികളിൽ നിക്ഷേപകർക്ക് നഷ്ടം 7 ലക്ഷം കോടി രൂപ

ഹിൻഡെൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നശേഷം ഇതുവരെയായി അദാനിയുടെ 10 കമ്പനികളിൽ നിക്ഷേപിച്ച നിക്ഷേപകർക്ക് നഷ്ടമായത് 7 ലക്ഷം കോടി രൂപ. അമേരിക്കയിൽ കൈക്കൂലി കേസ് കൂടി ചുമതപ്പെട്ടതോടെ ഓഹരി വിലയിലുണ്ടായ കനത്ത ഇടിവ് സംഭവിച്ചത് കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള കണക്കാണിത്. അദാനി ഗ്രൂപ്പിന് കീഴിലെ 10 കമ്പനികളുടെ സംയോജിത […]

Keralam

വഴിപാടുകൾക്ക് ‘ഇ-കാണിക്ക’; കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ ആരംഭിച്ചു

എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ പ്രവർത്തനം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ശബരിമല ഇൻഫർമേഷൻ സെന്‍റർ, ദേവസ്വം പ്രസിഡന്‍റ് അഡ്വ. പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. ആഭ്യന്തര ടെർമിനൽ ആഗമന ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്. ശബരിമല തീർഥാടകർക്കും ഭക്തർക്കും 24 മണിക്കൂറും ഇൻഫർമേഷൻ സെന്‍ററിന്‍റെ സേവനം […]

Keralam

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. സംസ്ഥാനത്ത് വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക്. 10 മണിയോടെ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്നതില്‍ വ്യക്തതയുണ്ടാകും. രാഹുല്‍ ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന വയനാട് സീറ്റില്‍ സഹോദരി പ്രിയങ്ക […]