Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പോളിങ് സമയം അവസാനിച്ചു, വോട്ടിങ് ശതമാനം 70 കടന്നു, ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയം അവസാനിച്ചു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് പ്രത്യേകം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. പോളിങ് 70 ശതമാനത്തിലേക്ക് കടക്കുകയാണ്. 40.76 ശതമാനം ബൂത്തുകളിലാണ് പോളിങ്ങ് അവസാനിച്ചത്. ഓരോ മണ്ഡലത്തിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പിന്റെ […]

Keralam

മെസ്സിയും കേരളത്തിലെത്തുമെന്ന് കരുതുന്നു, അസാധ്യമെന്ന് കരുതിയ ഈ നേട്ടം സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ മൂലം: മുഖ്യമന്ത്രി

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസിയും ടീമിനൊപ്പം കേരളത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഫുട്‌ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് […]

District News

വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി) മൂവ്മെൻ്റിൻ്റ നേതൃത്വത്തിൽ നീതിക്ക് വേണ്ടിയുള്ള യാത്ര സംഘടിപ്പിച്ചു.

കോട്ടയം: വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി) മൂവ്മെൻ്റിൻ്റ നേതൃത്വത്തിൽ നീതിക്ക് വേണ്ടിയുള്ള യാത്ര (ജേർണി ഫോർ ജസ്റ്റീസ് ) സംഘടിപ്പിച്ചു. മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്രാ കൺസഷൻ പുനഃസ്ഥാപിക്കുക, മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10000 രൂപയെങ്കിലും പെൻഷൻ നൽകുക, മുതിർന്ന പൗരന്മാരുടെ […]

India

സർക്കാര്‍ അനുമതിയില്ല; പാകിസ്ഥാനിൽ നടക്കുന്ന ബ്ലൈൻഡ് ക്രിക്കറ്റ് ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പിന്മാറി

ഹൈദരാബാദ്: ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ പുരുഷ ടീം പാകിസ്താനിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് പ്രശ്‍നങ്ങൾ നടക്കുന്നതിനിടെ വീണ്ടും വിവാദം.നവംബർ 22 മുതൽ ഡിസംബർ 3 വരെ പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ബ്ലൈൻഡ് ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം ഔദ്യോഗികമായി പിന്മാറി. സുരക്ഷാ കാരണങ്ങളാൽ ക്രിക്കറ്റ് ടീമിന് പോകാൻ സർക്കാർ […]

Keralam

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്‍റെ ഭാഗമായി ജാഗ്രത […]

Keralam

കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണോ?; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണായെന്ന് കോടതി ചോദിച്ചു.എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്താൻ കോടതി നിർദേശിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി […]

Keralam

പെർമിറ്റില്ലാത്ത ബോട്ടുകളുമായി ഉൾക്കടലിൽ സിനിമാ ചിത്രീകരണം; ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ്

കൊച്ചി: പെർമിറ്റില്ലാത്ത ബോട്ടുകളുമായി ഉൾക്കടലിൽ സിനിമാ ചിത്രീകരണം നടത്തിയ 2 ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ഉൾക്കടലിൽ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്. സിനിമാ ചിത്രീകരണത്തിന് വേണ്ടി ചെല്ലാനം ഹാർബറിൽ ഷൂട്ട് ചെയ്യാൻ ഇവർ അനുമതി നേടിയിരുന്നു. എന്നാൽ […]

Keralam

കൊച്ചി മുസിരിസ് ബിനാലെ ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 31വരെ

കൊച്ചി: വന്‍കരകളിലെ സമകാലിക കലകള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്ത ആര്‍ട്ടിസ്റ്റായ നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്‌പേസസും ബിനാലെയുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുമെന്നും ഹോട്ടല്‍ […]

Health

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിക്കേണ്ട 8 പച്ചക്കറികൾ

നിരവധി പേരെ അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. രക്തധമനികളിൽ സമ്മർദ്ദം അനുഭവപ്പെടുമ്പോഴാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളിൽ ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. അതിനാൽ തന്നെ രോഗാവസ്ഥ തിരിച്ചറിയാൻ വൈകുന്നത് […]

Keralam

‘ജീവന്‍ തിരിച്ചുകിട്ടിയ പോലെ’; ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ 20കാരി ഐശ്വര്യയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പതിനെട്ടാം തീയതി രാവിലെ പതിനൊന്നുമണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ […]