India

മണിപ്പൂര്‍ സംഘര്‍ഷം; അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നും ഉന്നതതല യോഗം, അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് ഉന്നതതല യോഗം നടക്കും. കഴിഞ്ഞ ദിവസവും ഉന്നതതല യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി 50 കമ്പനി കേന്ദ്ര സേനയെക്കൂടി സംസ്ഥാനത്ത് വിന്യസിക്കുകയും ചെയ്‌തു. ഇതിനിടെ ആഭ്യന്തര സെക്രട്ടറി നേരിട്ട് ഇംഫാലിലെത്തി സ്ഥിതിഗതികള്‍ […]

Keralam

ബാലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബാലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പരാതിക്കാരിപോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ പോലീസ് തനിക്കെതിരെ ഉന്നയിക്കുന്നു എന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിക്കും. കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകന്‍ മുകുള്‍ […]

Keralam

സംസ്ഥാനത്ത് ഒരു വിഭാഗം റേഷന്‍ കട വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കുന്നു

സംസ്ഥാനത്ത് റേഷന്‍ കട ഉടമകള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സര്‍ക്കാര്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം റേഷന്‍ കട ഉടമകള്‍ കടകള്‍ അടച്ചിടുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ വേതന കുടിശ്ശിക ഉടന്‍ നല്‍കുക, കോവിഡ് കാലത്ത് നല്‍കിയ കിറ്റ് കമ്മീഷന്‍ പൂര്‍ണ്ണമായും വിതരണം ചെയ്യുക, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവകാല […]

Keralam

ശബരിമലയിൽ ഇതുവരെ എത്തിയത് 2.26 ലക്ഷം തീർഥാടകർ, ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ

നട തുറന്ന് നാലു ദിവസത്തിനുള്ളിൽ ശബരിമലയിൽ എത്തിയത് 2.26 ലക്ഷം തീർഥാടകർ ; ഇന്നലെ മാത്രം ദർശനം നടത്തിയത് 73000 പേർ രാത്രിവരെയുള്ള കണക്കുകൾ അനുസരിച്ച് ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോൾ മിനിറ്റിൽ 80 പേരെ വീതം പതിനെട്ടാംപടി കയറ്റുന്നുണ്ട് . സോപാനത്തിനു മുൻപിലെത്തി തൊഴുതശേഷം […]

District News

കോൺഗ്രസും മുസ്‌ലിം ലീഗും പൊളിറ്റിക്കൽ ഇസ്‌ലാമിന് കീഴടങ്ങി: പിസി ജോർജ്

കോട്ടയം: മുസ്‌ലിം ലീഗും കോൺഗ്രസും പൊളിറ്റിക്കൽ ഇസ്‌ലാമിന് കീഴടങ്ങിയെന്ന് ബിജെപി നേതാവ് പിസി ജോർജ്. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പാലക്കാട് സീറ്റിൻ്റെ പേരിൽ ബിജെപി വിട്ട വ്യക്തിയെ ഒരു മആവശ്യപ്പെട്ടു.തവിഭാഗത്തിന്‍റെ നേതാവിൻ്റെ മുന്നിലേക്ക് ആനയിച്ചതിൻ്റെ കാരണം കോൺഗ്രസ് ജനങ്ങളോട് പറയണമെന്ന് പിസി ജോർജ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ […]

Keralam

ആലപ്പുഴയിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതിയുടെ (28) മരണത്തിൽ സുമിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വാതിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് നടപടി. ഒക്ടോബർ 6 നാണ് ഭർതൃവീട്ടിലാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് സുമിത്തിനെതിരെ സ്വാതിയുടെ വീട്ടുകാർ […]

Keralam

പൂരം കൊടിയിറങ്ങി, ഇനി നിശബ്ദ പ്രചാരണം; പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്

തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തി പാലക്കാട്ടെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സന്ദീപ് വാര്യരും രമേശ് പിഷാരടിയും അണിനിരന്നു. എൽഡിഎഫ് സ്ഥാനാർഥി ഡോ. […]

No Picture
Keralam

‘മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു’; വിമർശിച്ച് മന്ത്രി സജി ചെറിയാൻ

ലീഗിനെതിരെ ആഞ്ഞടിച്ച് സജി ചെറിയാൻ. മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്നും നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനകത്ത് തിരുത്തൽ പ്രക്രിയ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അപമാനിച്ചിട്ടില്ല. ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ […]

Keralam

‘ശമ്പളം ഇന്ന് വിതരണം ചെയ്യുമെന്ന് അറിഞ്ഞിട്ടും ടിഡിഎഫ് സമരം ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി’; വിമര്‍ശനവുമായി കെ ബി ഗണേഷ്‌കുമാര്‍

ശമ്പളം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സിഎംഡി ഓഫീസില്‍  ടിഡിഎഫ് പ്രതിഷേധിച്ചതിന് എതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ശമ്പളം ഇന്ന് വിതരണം ചെയ്യുമെന്ന് അറിഞ്ഞിട്ടും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്  ടിഡിഎഫ് സമരം ചെയ്തത് എന്ന് മന്ത്രി. പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യിഡിഎഫിന് വിടുപണി ചെയ്യുകയാണ് ടിഡിഎഫ്. രാവിലെ നല്‍കേണ്ടിയിരുന്ന […]

Local

അതിരമ്പുഴ ഇലഞ്ഞിയിൽ ഇമ്മാനുവൽ മത്തായി ജോയ് നിര്യാതനായി

അതിരമ്പുഴ: ഇലഞ്ഞിയിൽ ഇമ്മാനുവൽ മത്തായി ജോയ് 75) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.