India

ഐപിഎല്‍ ലേലത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; ചരിത്രം കുറിക്കാന്‍ വൈഭവ് സൂര്യവംശി

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. നവംബര്‍ 24, 25 തീയതികളില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്ന 574 താരങ്ങളില്‍ ഒരാളാണ് ബിഹാറില്‍ നിന്നുള്ള കൗമാരതാരം. 10 ഫ്രാഞ്ചൈസികളിലായി 204 കളിക്കാരെയാണ് ലേലത്തിലൂടെ കണ്ടെത്തുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ […]

Keralam

ബിജെപിയെ ദുർബലപ്പെടുത്താൻ ബിജെപിയെ അറിയുന്നവർ വരണം, സന്ദീപ് വാര്യർക്ക് ആവേശത്തോടെ സ്വാഗതം; പി കെ ഫിറോസ്

സന്ദീപ് വാര്യരെ ആവേശത്തോടെ സ്വാഗതം ചെയ്‌ത്‌ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ബിജെപിയെ ദുർബലപ്പെടുത്താൻ ബിജെപിയെ അറിയുന്നവർ വരണം. സന്ദീപ് പാലക്കാട്‌ ഊർജം പകരുമെന്നും ലീഗുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും പികെ  പറഞ്ഞു. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക […]

Sports

സഞ്ജുവിന്റെയും തിലകിന്റെയും സംഹാര താണ്ഡവം; ജൊഹന്നാസ്ബര്‍ഗില്‍ പിറന്നത് ഈ റെക്കോര്‍ഡുകള്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ 135 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മത്സരത്തില്‍ പിറന്നത് ഒരു കൂട്ടം റെക്കോര്‍ഡുകള്‍. മത്സരത്തില്‍ രണ്ടാം വിക്കറ്റില്‍ 93 പന്തില്‍ 210 റണ്‍സ് കൂട്ടിചേര്‍ത്ത സഞ്ജു- തിലക് സഖ്യം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചു. ടി20യില്‍ രണ്ടാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. […]

Keralam

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. വാർത്താ സമ്മേളനം ഉടൻ വിളിച്ചേക്കും. സന്ദീപ് വാര്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പാലക്കാട് ചർച്ച നടത്തുന്നു. കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. 11.30 ന് സന്ദീപ് […]

Entertainment

ഗുരുവായൂർ അമ്പലനടയിൽ, വാഴ ടീം വീണ്ടും ഒന്നിക്കുന്ന “വ്യസനസമ്മേതം ബന്ധുമിത്രാദികൾ” ആരംഭിച്ചു.

അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി മാർക്കോസ്, മല്ലിക സുകുമാരൻ എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമ്മേതം ബന്ധുമിത്രാദികൾ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ‘വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം […]

Keralam

ചൂരൽമല – മുണ്ടക്കൈ ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം; എം വി ഗോവിന്ദൻ

വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിൽ സഹായം തരില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം അത് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്.സംസ്ഥാനത്തിൻ്റെ പരിമിതികളിൽ നിന്ന് പുനരധിവാസം പൂർത്തിയാക്കുക തന്നെ ചെയ്യും, രാഷ്ട്രീയ കാരണം കൊണ്ട് […]

Business

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; 55,000ല്‍ താഴെ

കൊച്ചി: ഇന്നലെ നേരിയ മുന്നേറ്റം നടത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് തന്നെ തിരികെ എത്തി. പവന് 80 രൂപ കുറഞ്ഞതോടെയാണ് വ്യാഴാഴ്ചത്തെ നിലവാരമായ 55,480 രൂപയിലേക്ക് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് പത്തുരൂപയാണ് താഴ്ന്നത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ […]

Keralam

‘പി സരിൻ പാലക്കാട്ടുകാരെ പറ്റിക്കുന്നു, പ്രതിപക്ഷ നേതാവിനെ പേടിപ്പിക്കാമെന്ന് കരുതണ്ട, സത്യം ഇനിയും വിളിച്ചുപറയും’; വി. ടി ബൽറാം

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ പാലക്കാട്ടെ സ്ഥിരതാമസക്കാരൻ അല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്. ഇരട്ട വോട്ട് ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം  പറഞ്ഞു. പരിധിവിട്ടുള്ള കാപട്യം ഡോ.പി സരിൻ ഒഴിവാക്കണമെന്നും വി ടി ബൽറാം പറഞ്ഞു. കേസ് കൊടുക്കുമെന്ന് പറഞ്ഞു […]

General Articles

ഇന്ന് ദേശീയ പത്രപ്രവര്‍ത്തകദിനം; ദിനാചരണം സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവര്‍ത്തനത്തിനുള്ള ആദരം

ഹൈദരാബാദ്: ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തില്‍ സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവര്‍ത്തനത്തെ ആദരിക്കാനായാണ് എല്ലാക്കൊല്ലവും നവംബര്‍ പതിനാറ് ദേശീയ പത്രപ്രവര്‍ത്തക ദിനമായി ആചരിക്കുന്നത്. ഇതേ ദിവസമാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തനം തുടങ്ങിയതും. രാജ്യത്തെ മാധ്യമരംഗം ഇന്നത മൂല്യങ്ങള്‍ പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനും ഏതെങ്കിലും ഭീഷണികള്‍ക്കോ സ്വാധീനങ്ങള്‍ക്കോ വഴിപ്പെടുന്നില്ലെന്നോ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രസ്കൗണ്‍സില്‍ […]

Keralam

രണ്ട് മാസത്തെ വേതവും ഉത്സവബത്തയും അനുവദിക്കുക; ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത അനുവദിക്കുക തുടങ്ങിയവ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം.ഇന്ന് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട […]