Keralam

അവസാന വേഷമെന്ന് അറിഞ്ഞില്ല, കാണികളെ ആര്‍ത്തു ചിരിപ്പിച്ച് അവര്‍ ചുരമിറങ്ങി, അഞ്ജലിയും ജെസിയും ഇരുന്നത് മുൻസീറ്റിൽ

കണ്ണൂർ: കടന്നപ്പള്ളി തെക്കെക്കരയിൽ കൂടിയ കാണികൾക്ക് മുന്നിൽ വനിതാ മെസ്സിലെ കഥാപാത്രങ്ങളായി ആടിത്തീർക്കുമ്പോൾ അഞ്ജലിയും ജെസി മോഹനനും അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന വേഷങ്ങളായിരിക്കുമെന്ന്. വ്യാഴാഴ്ച രാത്രി കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിൻ്റെ നാടകോത്സവത്തിലാണ് വനിതാ മെസ് എന്ന നാടകം അവതരിപ്പിച്ചത്. രാത്രി 7.30നാണ് തെക്കെക്കരയിൽ നാടകം തുടങ്ങിയത്. വൻ […]

Keralam

വീണ്ടും മണ്ഡലകാലം; വൃശ്ചികമാസ പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്

ശബരിമല സന്നിധാനത്ത് മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി. 3:00 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്നു. വൃശ്ചികമാസ പുലരിയിൽ ശബരിമലയിൽ അയ്യപ്പ ദർശനം നടത്താൻ പതിനായിരങ്ങളാണ് എത്തിയത്. 70,000 പേരാണ് ഇന്ന് ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മുതല്‍ […]

India

ആറ് ദിവസത്തിൽ മൂന്ന് രാജ്യങ്ങൾ: മോദി ഇന്ന് നൈജീരിയയിലേക്ക്, ബ്രസീലിലെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്. ആറ് […]

District News

കോട്ടയം താഴത്തങ്ങാടി വള്ളംകളി ; നാളെ ഉച്ചകഴിഞ്ഞ്‌ കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

കോട്ടയം: താഴത്തങ്ങാടി മത്സര വള്ളംകളിയുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് 2 മുതൽ കോട്ടയം ടൗണിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകേണ്ടതാണ്. കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് […]

Keralam

സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം പൊൻകുന്നം സെയ്ദിന്‌

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ ഏർപ്പെടുത്തിയ 2023ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള 2023ലെ പി എൻ പണിക്കർ പുരസ്‌കാരം പൊൻകുന്നം സെയ്ദിന്‌. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമാണ് പുരസ്കാരം. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ഐ വി ദാസ് പുരസ്‌കാരത്തിന് […]

Keralam

കടുത്ത വിവേചനം, കേരളം ഇന്ത്യയിലെന്ന് ഓർമിപ്പിക്കേണ്ട സാഹചര്യമെന്ന് ധനമന്ത്രി

തിരുവനന്തപുരം: വയനാട്‌ ദുരന്തത്തിന്‍റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര […]

Uncategorized

മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടനാ അവകാശമുണ്ട്: കേന്ദ്രമന്ത്രി

മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടനാ അവകാശമുണ്ടെന്നും അതാണ് തന്‍റെയും പാർട്ടിയുടെയും അഭിപ്രായമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മുനമ്പത്ത് ജനതയ്ക്ക് ഭരണഘടന അവകാശമില്ലെന്ന് എങ്ങനെ പറയാൻ സാധിക്കും. എപ്പോഴും ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നു. ആരെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ മുനമ്പത്തെ ജനങ്ങളെ ഓർക്കണമെന്നും മുനമ്പത്ത് ജനങ്ങളുടെ അവകാശം […]

District News

ശബരിമല തീര്‍ത്ഥാടനം; കോട്ടയം വഴി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം വഴി പ്രത്യേക ട്രെയിന്‍ സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വേ. തെലങ്കാനയിലെ കച്ചിഗുഡയില്‍ നിന്ന് ആദ്യ പ്രത്യേക ട്രെയിന്‍ ഇന്ന് രാത്രി ഏഴ് മണിയോടെ കോട്ടയത്ത് എത്തും. ബെംഗളുരു ബൈപ്പനഹള്ളിയില്‍ നിന്നും തിരുവനന്തപുരം നോര്‍ത്തിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. പ്രത്യേക ട്രെയിനുകളും […]

Entertainment

ലക്കി ഭാസ്‌കര്‍ പാന്‍ ഇന്ത്യന്‍ ഹിറ്റ്, 100 കോടിയടിച്ച് ചിത്രം; മെഗാ ബ്ലോക്ക് ബസ്‌റ്റര്‍ ട്രെയിലര്‍ പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രം ലക്കി ഭാസ്‌കര്‍ വമ്പന്‍ ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എല്ലാ ഭാഷയിലെയും പ്രേക്ഷകര്‍ ഹൃദയം കൊണ്ടാണ് ഈ ചിത്രത്തെ സ്വീകരിച്ചത്. ദുല്‍ഖറിന്‍റെ പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഒരേസമയം മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വയനാട് ചൂരല്‍മല ദുരന്തം ലെവല്‍ 3 ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോയെന്നതില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി യുഡിഎഫ് സമരം ശക്തമാക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ […]