ലൈസന്‍സുള്ള പാട്ടുകളും ഇനി ഷോര്‍ട്‌സിനായി ഉപയോഗിക്കാം; പുതിയ ഐഎ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്
ലൈസന്‍സുള്ള പാട്ടുകളുടെ ഭാഗങ്ങള്‍ ഷോര്‍ട്‌സില്‍ ഉപയോഗിക്കുന്നതിനാല്‍ കോപ്പിറൈറ്റ് പ്രശ്‌നം അഭിമുഖീകരിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍, അതിനു പരിഹാരത്തിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് യൂട്യൂബ്. പുതിയ ഫീച്ചര്‍ പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് (എഐ) ഉപയോഗിച്ച് ഷോര്‍ട്‌സിനായി ലൈസന്‍സുള്ള പാട്ടുകള്‍ ഇനി റീമിക്‌സ് ചെയ്യാം. ഇതിനായി ഉപയോക്താക്കള്‍ക്ക് പ്രോംപ്റ്റ് നല്‍കുകയും അവ ഉപയോഗിച്ച് […]
