‘ഇപിയുടെ വാക്കുകളെ വിശ്വസിക്കുന്നു, വിവാദങ്ങള്‍ തികച്ചും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഫലം’: വിഎന്‍ വാസവന്‍
കോട്ടയം: എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി വിഎന്‍ വാസവന്‍. നിലവില്‍ ഇപി പറഞ്ഞാണ് വിശ്വസിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവരുന്ന പരാമര്‍ശങ്ങളെല്ലാം ഗൂഢാലോചനയുടെ ഫലമാണെന്നാണ് ഇപി പറയുന്നത്. അതാണ് താന്‍ വിശ്വസിക്കുന്നത്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വിഎന്‍ വാസവന്‍. താന്‍ അത്തരത്തിലൊരു പുസ്തകം […]
