Keralam

ഐബിഎമ്മിന്‍റെ ലോകോത്തര നിലവാരമുള്ള ഓഫീസ് കൊച്ചിയിൽ; ‘വര്‍ക്ക് ഫ്രം കേരള’യാണ് പുതിയ നയമെന്ന് മന്ത്രി പി രാജീവ്

എറണാകുളം: ഐബിഎമ്മിന്‍റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനം കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ഐബിഎമ്മിന്‍റെ ജെന്‍ എഐ ഇനോവേഷന്‍ സെന്‍റര്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിന്‍റെ അത്യാധുനിക ഓഫീസ്. വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് […]

Keralam

ശബരിമല മകരവിളക്ക് തീർഥാടനം; പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു. പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ദേവസ്വം ബഞ്ച് ഉത്തരവ്. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേയ്ക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. 24 […]

Environment

ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി സമൂഹത്തിൽ തിരിച്ചെത്തി: എസ് സോമനാഥ്

ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും സമൂഹത്തിലേക്ക് രണ്ടര രൂപയായി തിരിച്ചെത്തുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ബഹിരാകാശ പദ്ധതികൾക്ക് വേണ്ടി ഐഎസ്ആർഒക്ക് വേണ്ടി ചെലവഴിച്ച പണം സമൂഹത്തിന് ഗുണപ്പെടുന്നുണ്ടോയെന്ന പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക റെസിഡൻഷ്യൽ എഡുക്കേഷൻൃണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയിലെ കുട്ടികളോട് […]

Keralam

‘തൊഴിൽ പാഠങ്ങൾ’ കരിക്കുലത്തിന്റെ ഭാഗമാക്കും; വിവിധ തൊഴിൽ രംഗങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്

തൊഴിൽ പാഠങ്ങൾ ഇനി സംസ്ഥാനത്തെ സ്കൂളുകളിലും. വിവിധ തൊഴിൽ രംഗങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ്. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെ കരിക്കുലത്തിന്റെ ഭാഗമാക്കും. ഇതിനുള്ള പാഠപുസ്തകം തയ്യാറായി.കൃഷിയും, വ്യവസായവും, ഐടിയും ജേർണലിസവും ഉൾപ്പെടെ പഠിപ്പിക്കും. ഈ മാസം 15ന് ആലപ്പുഴയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുതിയ […]

Keralam

മുനമ്പത്ത് തൽപരകക്ഷികൾക്ക് അവസരമൊരുക്കരുത്; സർക്കാർ അടിയന്തര നടത്തണമെന്ന് ബിഷപ് തോമസ് ജെ നെറ്റോ

മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരിനെതിരെ ലത്തീൻ സഭ. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നു. തീരുമാനം നീണ്ടുപോകുന്നതിൽ പ്രതിഷേധം അറിയിച്ച് ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ രംഗത്തെത്തി. മുഖ്യമന്ത്രി അനുഭാവപൂർവം നടത്തിയ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണം. നടക്കുന്നത് […]

India

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ആം ആദ്‌മി പാർട്ടി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സിറ്റിങ് എംഎൽഎമാരുടെ സീറ്റ് വെട്ടിക്കുറയ്ക്കൽ അടക്കമുള്ള നീക്കങ്ങൾ ഇത്തവണ ഉണ്ടായേക്കുമെന്ന സൂചന നല്‍കി ആം ആദ്‌മി പാർട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ. ഒരു ജില്ലാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ‘ഇത്തവണ എംഎൽഎമാർക്ക് ആലോചിച്ച് […]

Keralam

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധി; കർശന നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. 2016 മുതൽ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. കർശന നടപടി ഉണ്ടാകുമെന്നും കൂടുതൽ ആളുകൾ പുറത്താക്കപ്പെടുന്ന ഘട്ടം ആയിരിക്കാം ഇതെന്നും ആരോഗ്യമന്ത്രി വീണ ജോർജ്  പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ […]

Automobiles

എഎംജി സി63 എസ്.ഇ പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ച് മെഴ്‌സിഡീസ്; വില 1.95 കോടി

മെഴ്‌സിഡീസ് ബെൻസിന്റെ പെർഫോമൻസ് മോഡലായ എഎംജി സി63 എസ്.ഇ. പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1.95 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഒരു കലണ്ടർ വർഷത്തിൽ ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളുടെ അവസാന ലോഞ്ച് കൂടിയാണിത്. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ വാഹനത്തിന് വെറും 3.4 സെക്കൻഡ് മതി. ‘ലോകത്തിലെ […]

Keralam

അപമാനിക്കാന്‍ ശ്രമം, തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും: പി പി ദിവ്യ

കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ. ഫെയ്‌സ്ബുക്കിലാണ് ദിവ്യയുടെ പ്രതികരണം. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദിവ്യ  ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.   […]

Health

പ്രമേഹവും ഹൃദ്രോഗവും ഫലപ്രദമായി തടയാം; ഈ പച്ചക്കറി കഴിക്കൂ

ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ പല ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ബ്രോക്കോളി. ഇതിൽ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകൾ ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന എൻസൈമുകളെ സജീവമായി നിലനിർത്താൻ സഹായിക്കും. ധാരാളം ജലാംശം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് […]