Keralam

സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിക്കാൻ പോലീസിന് ആരാണ് ലൈസൻസ് നൽകിയത്; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്.യു

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനത്തിനിടെ വിദ്യാര്‍ത്ഥികളെ മർദ്ദിച്ച പോലീസ് നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സ്കൂൾ വിദ്യാർത്ഥികളെ കായികമായി നേരിടാൻ കേരളാ പോലീസിന് ആരും ലൈസൻസ് നൽകിയിട്ടില്ല എന്ന് ഓർമ്മ വേണം, പൊയിൻ്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ഉണ്ടായെങ്കിൽ പക്വതയോടെ വിഷയത്തെ കൈകാര്യം […]

Keralam

‘ചേലക്കരയുടെ മനസ്സ് ഇത്തവണ രമ്യക്കൊപ്പമെന്ന് ജനം പറയുന്നു’: കെ സുധാകരൻ

ചേലക്കരയിൽ പട്ടികജാതി സമൂഹം യുഡിഎഫിനെ വിജയിപ്പിക്കുമെന്ന് കെ സുധാകരൻ. ചേലക്കരയിൽ ജയം ഉറപ്പ്. പിണറായി വിജയനോടുള്ള സിപിഐഎം പ്രവർത്തകരുടെ എതിർപ്പ് കോൺഗ്രസിന് അനുകൂലമാകും. കെ രാധാകൃഷ്ണനെ ചേലക്കരയിൽ നിന്ന് കെട്ടുകെട്ടിച്ചത് രമ്യക്ക് ജയസാധ്യത കൂട്ടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും യുഡിഎഫ് ജയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. കെ സുധാകരൻ ഫേസ്ബുക്കിൽ […]

Keralam

ഐഎഎസ് തലപ്പത്തെ ചേരിപ്പോരും, മതാടിസ്ഥാനത്തിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും; എന്‍ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ എന്‍ പ്രശാന്ത് ഐപിഎസിനെതിരെ നടപടി. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തു. മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് രണ്ട് […]

Keralam

മുഖ്യമന്ത്രി വേട്ടക്കാര്‍ക്കൊപ്പമോ ഇരകള്‍ക്കൊപ്പമോ? വഖഫ് ഭേദഗതിക്കെതിരെയുള്ള പ്രമേയത്തില്‍ മാപ്പ് പറയണം: കെ സുരേന്ദ്രന്‍

കല്‍പ്പറ്റ: മുനമ്പം വഖഫ് അധിനിവേശത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറായത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം ആയി […]

Keralam

മാനന്തവാടിയിലും ചാവക്കാടും ഭൂമി ഒഴിയാന്‍ വഖഫിന്‍റെ നോട്ടീസ്

കൊച്ചി: വയനാട് ജില്ലയിലെ മാനന്തവാടി തവിഞ്ഞാലിൽ 5 കുടുംബങ്ങൾക്ക് വഖഫ് ആക്റ്റ് പ്രകാരം നോട്ടീസ്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കൈയേറിയെന്നാണ് നോട്ടീസ്. ഒക്റ്റോബർ 10നു കിട്ടിയ പരാതിയിലാണ് നോട്ടീസ്. അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിയുടെ മുന്നോടിയായാണിത് എന്നു പറയുന്നു. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ […]

India

മണിപ്പൂരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; പതിനൊന്ന് കുക്കി അക്രമകാരികൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സി ആർ പി എഫ് സേനയുമായുള്ള ഏറ്റുമുട്ടലിൽ കുക്കി സായുധ സംഘമെന്ന് കരുതുന്ന പതിനൊന്ന് പേർ കൊല്ലപ്പെട്ടു. കലാപ ബാധിത സംസ്ഥാനത്തെ ജിരിബാം ജില്ലയിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച സൈറോൺ ഹ്മർ ഗ്രാമത്തിൽ മുപ്പത്തിയൊന്നുകാരിയായ […]

Keralam

കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിന് ശിക്ഷ; നിയമത്തിനെതിരെ ഹര്‍ജി, നോട്ടീസയച്ച് ഹൈക്കോടതി

കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെ ശിക്ഷിക്കാമെന്ന നിയമത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. രക്ഷിതാവിനെയോ വാഹന ഉടമയെയോ ശിക്ഷിക്കാമെന്ന് മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ആറ് മാസത്തേക്ക് […]

Keralam

‘പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവും’: ഷാഫി പറമ്പിൽ

പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവുമെന്ന് ഷാഫി പറമ്പിൽ എം പി. മന്ത്രിമാർ പോലും ഒരു ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങളിൽ അഭിരമിക്കേണ്ടി വരുന്നത്‌ പാലക്കാട്ടെ സാധരണക്കാരന്റെയും കർഷകന്റെയും ചോദ്യങ്ങൾക്ക്‌ ഉത്തരമില്ലാത്തത്‌ കൊണ്ടാണെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. നെല്ല് സംഭരണം വൈകുന്നത് ഉൾപ്പെടെയുള്ള കർഷക പ്രശ്നങ്ങൾ ഉയർത്തി പാലക്കാട്ടെ യു.ഡി.എഫ്, […]

Keralam

സീ പ്ലെയിൻ സര്‍വീസില്‍ വനം വകുപ്പിന് ആശങ്ക; വിമര്‍ശനവുമായി മന്ത്രി റോഷി അഗസ്റ്റിനും എംഎം മണി എഎല്‍എയും

ഇടുക്കി: സീ പ്ലെയിൻ സര്‍വീസില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ്. മാട്ടുപ്പെട്ടി ആനകളുടെ വിഹാര കേന്ദ്രമാണെന്നും ജലാശയത്തിലെ ലാൻഡിങ് ആനകളില്‍ പ്രകോപനമുണ്ടാക്കുമെന്നുമാണ് വനം വകുപ്പിന്‍റെ അഭിപ്രായം. ജോയിന്‍റ് ഇൻസ്‌പെക്ഷൻ സമയത്ത് വിഷയം നേരിട്ട് അറിയിച്ചിരുന്നതായും വനം വകുപ്പ് വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തില്‍ വിമര്‍ശനവുമായി മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എ എംഎം […]

Keralam

ഉപതിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ സ്വകാര്യ ജീവനക്കാർക്ക് വേതനത്തോടെ അവധി

തിരുവനന്തപുരം: വയനാട് ലോക്സഭ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിൽ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കി. സ്വന്തം ജില്ല​യ്ക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. […]