Keralam

ചേലോടെ ചേലക്കര; കൊട്ടിക്കലാശം അവസാനിച്ചു

28 നാൾ നീണ്ടുനിന്ന തിരഞ്ഞെടുപ്പാവേഷത്തിന് ഇന്ന് കൊട്ടിക്കലാശത്തോടെ കൊടിയിറക്കം. ഇനി മറ്റന്നാൾ ചേലക്കര പോളിങ് ബൂത്തിലേക്ക്. വികസനവും ക്ഷേമവും രാഷ്ട്രീയവും ചർച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാരുടെ മനസ് ആർക്കൊപ്പമെന്ന് വ്യക്തമാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഏറെ ആവേശത്തോടെയായിരുന്നു ചേലക്കര ടൗണിൽ കൊട്ടിക്കലാശം നടന്നിരുന്നത്. രമ്യ ഹരിദാസിനൊപ്പം പാലക്കാട്ടെ […]

Keralam

ഭിന്നശേഷിക്കാരന്റെ സാഹസിക നീന്തല്‍ പ്രകടനം; കടപ്പുറത്ത് തടിച്ചു കൂടിയത് ‘ജനസാഗരം’

ആദ്യമായാണ് ഭിന്നശേഷിക്കാരനായ ഷാജി കടല്‍ നീന്തല്‍ നടത്തുന്നത്. ഒരു കൈ മാത്രമുള്ള ഇദ്ദേഹം അത്ഭുതകരമായാണ് നിരന്തര പരിശീലനത്തിലൂടെയാണ് നീന്തിയത്. ഷാജി കടലില്‍ നീന്തിതുടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. അഭിനന്ദന പ്രവാഹമാണ് ഷാജിയെ തേടിയെത്തുന്നത്. കായിക മത്സരങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, ലഹരി ഉപയോഗങ്ങള്‍ക്കെതിരായ സന്ദേശം […]

Local

കെ. സി. വൈ. എം. സംസ്ഥാന കലോത്സവം “ഉത്സവ്” 2024 പെൺകുട്ടികളുടെ വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാന്നാനം സ്വദേശിനി പൊന്നു രാജു മാത്യു

മാന്നാനം: കേരളത്തിലെ 32 രൂപതകളുടെയും യുവ കലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കല മാമാങ്കം  കെ. സി. വൈ. എം. സംസ്ഥാന കലോത്സവം “ഉത്സവ്” 2024  പെൺകുട്ടികളുടെ വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊന്നു രാജു മാത്യു. മാന്നാനം പന്ത്രണ്ട് ശ്ലീഹാന്മാരുടെ പള്ളി ഇടവകാംഗമാണ് പൊന്നു രാജു […]

Keralam

‘വഖഫ് ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി ജനങ്ങളോടും മാപ്പുപറയണം’: കെ സുരേന്ദ്രൻ

മുനമ്പം വഖഫ് അധിനിവേശത്തിൽ മുഖ്യമന്ത്രി ചർച്ച നടത്താൻ തയ്യാറായത് കൂടുതൽ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം ആയി പ്രഖ്യാപിച്ച് കേന്ദ്ര […]

Keralam

‘സീപ്ലെയിൻ പ​ദ്ധതി തങ്ങളുടേതാക്കി നടപ്പാക്കുമ്പോൾ ഉമ്മൻ ചാണ്ടിയോട് പിണറായി മാപ്പെങ്കിലും പറയണം’; കെ സുധാകരൻ

ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച മുഖ്യമന്ത്രി മാപ്പെന്നൊരു വാക്കെങ്കിലും പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് […]

Keralam

പ്ലസ്‌ ടു, ഐടിഐ യോഗ്യതയുള്ളവരെ റെയില്‍വേ വിളിക്കുന്നു; 5647 അപ്രന്‍റീസുകളുടെ ഒഴിവ്

തിരുവനന്തപുരം: വിവിധ ട്രേഡുകളിലെ അപ്രന്‍റീസ് തസ്‌തികകളിലേക്ക് ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. ഗുവാഹത്തി റെയില്‍വേ ആസ്ഥാനത്തും ലാന്‍ഡിങ്, രംഗിയ, തിന്‍സുകിയ, ന്യൂ ബംഗായ്‌ഗാവ്, ദിബ്രുഗഡ്, കടിഹാര്‍, അലിപ്പൂര്‍ ദ്വാര്‍ എന്നീ യൂണിറ്റുകളിലുമാണ് ഒഴിവുകള്‍. വിവിധ ട്രേഡുകളിലായി 5647 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമനാസൃതമായ സ്റ്റൈപെന്‍ഡ് ലഭിക്കും. […]

India

സിബിഐയിലേക്ക് വരുന്നോ?; കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും അവസരം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ അസിസ്റ്റന്‍റ് പ്രോഗ്രാമര്‍ തസ്‌തികയിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളുണ്ട്‌. ഇന്‍ര്‍വ്യൂ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജനറല്‍ സെന്‍ട്രല്‍ സര്‍വ്വീസ് ഗ്രൂപ്പ് ബി ഗസറ്റഡ് വിഭാഗത്തില്‍ (നോണ്‍ മിനിസ്റ്റീരിയല്‍) നിയമനം സ്ഥിരമാണ്. നിയമനം ഇന്ത്യയില്‍ എവിടെയുമാകാം. ഒഴിവുകള്‍: ജനറല്‍ – 8, ഇഡബ്‌ള്യൂഎസ്‌ – 4, […]

Keralam

പത്തനംതിട്ടയിൽ 5 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ; വിധിയിൽ സന്തോഷമെന്ന് കുട്ടിയുടെ അമ്മ

പോക്സോ കേസിൽ അഞ്ചു വയസുകാരിക്ക് നീതി. കേസിലെ ഏക പ്രതിയും പെൺകുട്ടിയുടെ രണ്ടാനച്ഛനുമായ അലക്സ് പാണ്ഡ്യനു വധശിക്ഷ വിധിച്ചു പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി. 2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം. തമിഴ്നാട് സ്വദേശിയായ യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്സ്പാണ്ട്യൻ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തിൽ 67 […]

India

‘ഈ മാസം 16, 17 തീയതികളിൽ അയോധ്യ രാമക്ഷേത്രം തക‍ർക്കും’: ഗുർപത്വന്ത് സിംഗ് പന്നു

അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിൻ്റെ ഭീഷണി . നിരോധിത സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന പുറത്തുവിട്ട വിഡിയോയിൽ നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്ന് പന്നൂ മുന്നറിയിപ്പ് നൽകി. കാനഡയിലെ ബ്രാംപ്‌ടണിൽ വെച്ച് റെക്കോർഡ് ചെയ്‌ത […]

Keralam

ജനാരവത്തിലലിഞ്ഞ് രാഹുലും പ്രിയങ്കയും; അണപൊട്ടി ആവേശം, തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്

വയനാട്: ആവേശം കൊട്ടിക്കയറി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ. സുൽത്താൻ ബത്തേരി അസംപ്ഷൻ ചർച്ചിന് മുൻപിൽ നിന്നാരംഭിച്ച റോഡ് ഷോ ചുങ്കം ജങ്ഷനിലാണ് അവസാനിച്ചത്. സ്ഥാനാർഥിയെ ഒരു നോക്ക് കാണുവാനായി ചേർന്നണഞ്ഞ ആയിരങ്ങൾക്കിടയിലേക്ക് രാഹുൽ പ്രിയങ്കയും കടന്നുവന്നപ്പോൾ ആവേശം അണപൊട്ടി. […]